Ramsi
(Search results - 25)crimeJan 22, 2021, 3:04 PM IST
റംസിയുടെ സഹാദരിയെ കാണാതായ കേസില്‍ വഴിത്തിരിവ്; ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം
ഭാര്യയെ കാണുന്നില്ലെന്ന് കാണിച്ച് ആന്‍സിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്
spiceNov 20, 2020, 4:00 PM IST
'മഞ്ഞ വർണ്ണത്തിൽ തിളങ്ങി'; ചിത്രങ്ങള്‍ പങ്കുവച്ച് മൗനരാഗത്തിലെ 'കല്യാണി'
മൗനരാഗം എന്ന സൂപ്പർ ഹിറ്റ് പരമ്പര റേറ്റിങ്ങില്‍ എന്നും ഏറെ മുമ്പിലാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.
crimeNov 6, 2020, 11:55 PM IST
റംസിയുടെ ആത്മഹത്യ: റിമാൻഡിലുള്ള പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി
കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി
crimeOct 25, 2020, 12:21 AM IST
റംസിയുടെ ആത്മഹത്യ; മുഖ്യപ്രതി ഹാരിസ് ജാമ്യാപേക്ഷ നല്കി
കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു
KeralaOct 24, 2020, 8:00 PM IST
റംസിയുടെ ആത്മഹത്യ: പ്രതി ഹാരിസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി
വിവാഹവാഗ്ദാനം നല്കിയ ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്
KeralaOct 16, 2020, 5:40 PM IST
റംസിയുടെ ആത്മഹത്യ; 'സീരിയൽ നടിയുടെയും ഭര്‍ത്താവിന്റെയും ജാമ്യം റദ്ദാക്കണം', സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു.
crimeOct 15, 2020, 12:02 AM IST
റംസിയുടെ ആത്മഹത്യ: സീരിയല്‍ താരത്തെ ചോദ്യം ചെയ്തില്ല, ഹാജരായ ലക്ഷ്മി മടങ്ങിപ്പോയി
ലക്ഷ്മിക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
KeralaOct 12, 2020, 12:25 PM IST
റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന് കോടതിയാണ് ജാമ്യം അനുവദിച്ചത്.crimeOct 12, 2020, 11:40 AM IST
റംസിയുടെ ആത്മഹത്യ; സീരിയൽ നടി ലക്ഷ്മി പ്രമോദിനും ഭർത്താവ് അസറുദ്ദീനും മുൻകൂർ ജാമ്യം
വഞ്ചനാകുറ്റം ഉൾപ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗൺസിലിന്റെ ആവശ്യം. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ...
crimeOct 8, 2020, 8:24 PM IST
റംസിയുടെ മരണം: സീരിയല്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കേസില്‍ നേരത്തെ അറസ്റ്റിലായ റംസിയുടെ പ്രതിശ്രുത വരന് ഹാരിസിന്റെ ബന്ധുക്കളും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
KeralaSep 26, 2020, 9:33 PM IST
റംസിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, സീരിയൽ നടിയെ ചോദ്യം ചെയ്യാനും നീക്കം
ജില്ലാ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ നിന്നും ഇന്നലെ കേസ്സ് ഡയറി കൈപറ്റിയശേഷം സംസ്ഥാന ക്രൈബ്രാഞ്ചിന്റെ ചുമതലയുള്ള പത്തനംതിട്ട എസ്സ് പി കെ ജി സൈമൺ നേരിട്ട് എത്തിയാണ് കേസ്സിന്റെ നാള് വഴികള്‍ പരിശോധിച്ചത്
KeralaSep 23, 2020, 5:20 PM IST
റംസിയുടെ ആത്മഹത്യ: എസ്.പി കെ.ജി.സൈമണിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും
റംസിയുടെ അച്ഛന് ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിൻ്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവായത്.
KeralaSep 22, 2020, 8:37 PM IST
റംസിയുടെ ആത്മഹത്യ ,ഗുരുതര ആരോപണവുമായി ആക്ഷൻ കൗൺസിൽ
കൊട്ടിയത്തെ റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ആക്ഷൻ കൗൺസിൽ. സീരിയൽ താരവും കുറ്റാരോപിതനായ ഹാരിസിന്റെ ബന്ധുവുമായ ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. ഹാരിസിന്റെ ബന്ധുവാണ് സീരിയൽ താരം ലക്ഷ്മി പ്രമോദ്. അതെ സമയം ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
crimeSep 22, 2020, 12:02 AM IST
റംസിയുടെ ആത്മഹത്യ: സീരിയല്‍ താരം ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍
റംസി മരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ആരോപണം
crimeSep 20, 2020, 12:07 AM IST
റംസിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തം, മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്യ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.