Ramzan Market  

(Search results - 1)
  • govt should end black market in state says cmgovt should end black market in state says cm

    Jun 23, 2016, 6:25 PM IST

    കരിഞ്ചന്തയും പൂഴ്‌ത്തിവെയ്‌പ്പും അവസാനിപ്പിക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ‌്‌ത്തിവയ്പ്പും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപണി ഇടപെടല്‍ ഫലപ്രദമാക്കാന്‍ മാവേലി സ്റ്റോറുകള്‍ പുനരുജ്ജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോയുടെ റംസാന്‍ മേള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.