Asianet News MalayalamAsianet News Malayalam
25 results for "

Randeep Surjewala

"
Randeep Surjewala on kerala election campaignRandeep Surjewala on kerala election campaign

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തതെന്ത്? റൺദീപ് സിംഗ് സുർജേവാല

8,785 കോടിയുടെ വിൻഡ് പവർ അദാനി ഗ്രൂപ്പിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കൂടിയ വില നൽകി എന്തിന് ഇവരിൽ നിന്ന് വാങ്ങണമെന്ന് വ്യക്തമാക്കണം.

 

Kerala Elections 2021 Mar 29, 2021, 3:29 PM IST

congress randeep surjewala questions covid vaccine pricecongress randeep surjewala questions covid vaccine price

'കൊവാക്സിന് എന്തിനാണ് കൊവിഷീൽഡിനെക്കാൾ പണം മുടക്കുന്നത്'; ചോദ്യങ്ങളുമായി കോൺ​ഗ്രസ്

വാക്സിനിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ  പ്രധാന മന്ത്രിയെ പോലുള്ള ഒരു നേതാവ് വാക്സീൻ സ്വീകരിക്കുന്നത് ഉപകരിക്കും. ഇതിൽ കോൺ​ഗ്രസ്  ഇടപെടില്ല. 

India Jan 17, 2021, 2:21 PM IST

99.9 percent  Want Rahul Gandhi As Congress President says Randeep Surjewala99.9 percent  Want Rahul Gandhi As Congress President says Randeep Surjewala

99.9 ശതമാനം പേരും ആ​ഗ്രഹിക്കുന്നത് രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് പ്രസിഡന്റാകാനെന്ന് സുർജേവാല

രാഹുൽ ​ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ആ​ഗ്രഹിക്കുന്നതെന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സുർജേവാല പറഞ്ഞു. 

India Dec 19, 2020, 3:25 PM IST

congress reaction to priyanka gandhis opinion on party president postcongress reaction to priyanka gandhis opinion on party president post

​ഗാന്ധി കുടുംബാം​ഗം തന്നെ അധ്യക്ഷനാകണമെന്നില്ലെന്ന് പ്രിയങ്ക, പ്രതികരിച്ച് മറ്റ് നേതാക്കൾ

നരേന്ദ്രമോദി - അമിത് ഷാ നയങ്ങളെ  ധീരമായി ചെറുക്കുകയാണ്  കോൺ​ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ഭയമില്ലായ്മയും ധീരമായ നിലപാടും തുടരണമെന്നതാണ് പാർട്ടിയുടെ ആവശ്യമെന്നും കോൺഗ്രസ് വക്താവ് ...

India Aug 19, 2020, 3:54 PM IST

Modi govt blinded by vendetta against Congress leadership: Congress on Priyanka Gandhi vacate issueModi govt blinded by vendetta against Congress leadership: Congress on Priyanka Gandhi vacate issue

കോണ്‍ഗ്രസ് നേതാക്കളോട് മോദി സര്‍ക്കാറിന് പക, പ്രിയങ്കാ ഗാന്ധി ഭയപ്പെടില്ല: കോണ്‍ഗ്രസ്

ബുധനാഴ്ചയാണ് കേന്ദ്രനഗരകാര്യ മന്ത്രാലയം പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ വസതി ഒഴിയാനാണ് ആവശ്യപ്പെട്ടത്.
 

India Jul 2, 2020, 12:29 PM IST

Congress spoke person Surjewala alleges threat to lifeCongress spoke person Surjewala alleges threat to life

കോണ്‍ഗ്രസ് ദേശീയ നേതാവിന് വധ ഭീഷണി; പൊലീസില്‍ പരാതി നല്‍കി

ഓണ്‍ലൈനായാണ് സുര്‍ജേവാല പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
 

India Apr 10, 2020, 6:29 PM IST

Congress defend allegation of Priyanka Gandhi and Yes bank Founder linkCongress defend allegation of Priyanka Gandhi and Yes bank Founder link

യെസ് ബാങ്ക് സ്ഥാപകനുമായി പ്രിയങ്കാ ഗാന്ധിക്ക് ബന്ധമെന്ന് ആരോപണം; വിശദീകരണവുമായി കോണ്‍ഗ്രസ്

ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുന്ന മാര്‍ച്ച് ആറിന് മൂന്ന് ദിവസം മുമ്പ് യെസ് ബാങ്ക് സ്പോണ്‍സര്‍ ചെയ്ത കോണ്‍ഫറന്‍സില്‍ മോദി പങ്കെടുത്തെന്നും സുര്‍ജേവാല ആരോപിച്ചു. 
 

India Mar 9, 2020, 6:47 PM IST

congress says law and order has broken but narendra modi is silentcongress says law and order has broken but narendra modi is silent

ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദൻ: കോൺ​ഗ്രസ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനകേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺ​ഗ്രസ്. രാജ്യത്തെ ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദനാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. 

India Dec 8, 2019, 6:52 PM IST

congress randeep surjewala against bjp over european team kashmir visitcongress randeep surjewala against bjp over european team kashmir visit

ബിജെപി കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം; ഇന്ത്യയുടെ നയതന്ത്രം വിദേശികൾക്ക് കരാർ നൽകിയോ എന്നും കോണ്‍ഗ്രസ്

കഴിഞ്ഞ മൂന്ന് ദിവസമായി ബിജെപി വൃത്തികെട്ട രാഷ്ടീയം  കളിയ്‍ക്കുകയാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നിരിക്കെ, യൂറോപ്യൻ യൂണിയന്റെ ഇടപെടൽ എന്തിനാണെന്നും സുര്‍ജെവാല ചോദിച്ചു.

India Oct 30, 2019, 3:19 PM IST

congress says jjp did not mind people decision in Haryanacongress says jjp did not mind people decision in Haryana

'ഹരിയാനയിലെ ജനവിധി ജെജെപി അവഗണിച്ചു'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

അധികാരത്തിനു മുന്നിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്‍ദാനം ജെജെപി വിസ്‍മരിച്ചെന്നും കോണ്‍ഗ്രസ്

news Oct 25, 2019, 11:19 PM IST

randeep surjewala says accept his defeat in haryana assembly electionrandeep surjewala says accept his defeat in haryana assembly election

'ജനങ്ങളുടെ തീരുമാനം അം​ഗീകരിക്കുന്നു'; കൈതാലിലെ തോൽവിക്ക് പിന്നാലെ രണ്‍ദീപ് സുര്‍ജേവാല

ഹരിയാനയിലെ കൈതാല്‍ നിയമസഭാ സീറ്റില്‍ നിന്നുമാണ് സുർജേവാല മത്സരിച്ചത്. ബിജെപിയുടെ ലീലാ റാമിനോട് 530 വോട്ടുകള്‍ക്ക് സുർജേവാല തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

news Oct 24, 2019, 4:46 PM IST

haryana elections congress announces 84 member list no seat for thanvarharyana elections congress announces 84 member list no seat for thanvar

ഹരിയാനയിൽ 84 അംഗ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി; സുർജേവാലയും മത്സരിക്കും, അശോക് തൻവറിന് സീറ്റില്ല

നിലവിലെ 17 എംഎൽഎമാരിൽ 16 പേർക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് മാധ്യമ വിഭാഗം തലവൻ രൺദീപ് സിങ് സുർജേവാല കൈത്താലിൽ നിന്നും മത്സരിക്കും.

India Oct 3, 2019, 6:53 AM IST

Congress Slams BJP Government In UP After Dalit Man Burnt Alive In HardoiCongress Slams BJP Government In UP After Dalit Man Burnt Alive In Hardoi

ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവം: യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ടാണ് ഹർദോയി ജില്ലയിൽ 20കാരനായ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകൻ കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് അമ്മ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

India Sep 17, 2019, 12:58 PM IST

jungle rule in UP-congressjungle rule in UP-congress

ഉത്തര്‍പ്രദേശില്‍ കാട്ടുഭരണമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ ആദ്യ വനിത  ബാര്‍കൗണ്‍സില്‍ പ്രസിഡന്‍റ് ദര്‍വേശ് സിംഗ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

India Jun 13, 2019, 7:40 PM IST

no need of assumptions congress dismisses resignation news of congressno need of assumptions congress dismisses resignation news of congress

അഭ്യൂഹങ്ങളുടെ ആവശ്യമില്ല; രാഹുല്‍ ഗാന്ധിയുടെ രാജി വാര്‍ത്ത വീണ്ടും തള്ളി കോണ്‍ഗ്രസ്

മറ്റെല്ലാ പ്രചാരണങ്ങളും തെറ്റാണ്, അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും സുര്‍ജേവാല വ്യക്തമാക്കി. പാർട്ടിയിൽ സമൂല മാറ്റത്തിന് പ്രവർത്തകസമതി രാഹുലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സുർജേവാല

news Jun 1, 2019, 4:17 PM IST