Rangoli Chandel
(Search results - 4)Movie NewsNov 19, 2020, 10:30 AM IST
സമുദായ സ്പര്‍ധ സൃഷ്ടിച്ചെന്ന കേസ്; കങ്കണയ്ക്കും സഹോദരിക്കും വീണ്ടും നോട്ടീസ്
സമൂഹമാധ്യമങ്ങളിൽ സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും നോട്ടീസ്. മൂന്നാം തവണയാണ് ഈ വിഷയത്തിൽ ഇരുവർക്കും മുംബൈ പൊലീസ് നോട്ടീസ് അയക്കുന്നത്. ഈ മാസം 23, 24 തീയതികളില്‍ ബാന്ദ്ര പൊലീസിനു മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
Movie NewsNov 3, 2020, 5:05 PM IST
കങ്കണ റണാവത്തിനും സഹോദരിക്കും വീണ്ടും മുംബൈ പൊലീസിന്റെ നോട്ടീസ്
ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസിന് മുന്നില്‍ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Movie NewsApr 16, 2020, 11:24 PM IST
വിദ്വേഷം പരത്തുന്നു; രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച രംഗോലി ചന്ദെലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്ററിന്റെ നിയമാവലിക്ക് എതിരാണ് കങ്കണയുടെ സഹോദരി രംഗോലിയുടെ നടപടി എന്നതിനാലാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.
NewsApr 13, 2020, 4:57 PM IST
'2024 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കി, മോദിയെ തുടരാന്‍ അനുവദിക്കണം'; വിചിത്ര ആവശ്യവുമായി കങ്കണയുടെ സഹോദരി
കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പിന് വേണ്ടി ചെലവാക്കുന്നത്. രാജ്യമൊന്നിച്ച് നിന്ന് തെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച് മോദിക്ക് തന്നെ അടുത്ത അവസരം നല്‍കണമെന്ന് കങ്കണ റണൌട്ടിന്റെ സഹോദരി