Ranji Panicker  

(Search results - 5)
  • <p>സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്‍റെ പാക്കപ്പ് ദിനം. രണ്‍ജി പണിക്കരും നിധിന്‍ രണ്‍ജി പണിക്കരും ജോബി ജോര്‍ജും സംസാരിക്കുന്നു</p>

<p>&nbsp;</p>
    Video Icon

    SpecialNov 8, 2020, 3:04 PM IST

    അച്ഛനെ കാമറയ്ക്ക് മുന്നിൽ നിർത്തി മകൻ സംവിധാനം ചെയ്യുമ്പോൾ; കാവലിന്റെ വിശേഷങ്ങൾ

    സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്‍റെ പാക്കപ്പ് ദിനം. രണ്‍ജി പണിക്കരും നിധിന്‍ രണ്‍ജി പണിക്കരും ജോബി ജോര്‍ജും സംസാരിക്കുന്നു

     

  • <p>Ranji Panicker</p>

    Movie NewsJul 6, 2020, 1:29 PM IST

    കുറുവച്ചൻ മോഹൻലാലിനായി രണ്‍ജി പണിക്കര്‍ ആലോചിച്ച കഥാപാത്രം

    കടുവാക്കുന്നേല്‍ കറുവാച്ചൻ എന്ന കഥാപാത്രത്തെ ചൊല്ലി അടുത്തിടെ സിനിമ ലോകത്ത് വിവാദമുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയും അടുത്തിടെ സുരേഷ് ഗോപിയെ നായകനാക്കി കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. രണ്ട് സിനിമയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കടുവ എന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത് ഷാജി കൈലാസ് ആണ്. കടുവാക്കുന്നേല്‍ കുറുവാച്ചൻ എന്ന സിനിമയ്‍ക്ക് എതിരെ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്ത് എത്തുകയായിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന സിനിമയ്‍ക്ക് കോടതി വിലക്ക് വരികയും ചെയ്‍തു. ചിത്രീകരണം ചെയ്യുന്നതിനായിരുന്നു വിലക്ക്. പ്രമോഷണല്‍ ചടങ്ങുകള്‍ക്കും കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്‍തു. ഇപ്പോഴിതാ കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്ക് മുമ്പേ രണ്‍ജി പണിക്കര്‍ സൃഷ്‍ടിച്ചതാണ് എന്ന് വാര്‍ത്ത വരുന്നു.

  • ranji panicker s suhas

    NewsApr 15, 2020, 5:36 PM IST

    'ഇതാവണമെടാ കളക്ടര്‍'; എറണാകുളം കളക്ടര്‍ സുഹാസിനെ പ്രശംസിച്ച് രണ്‍ജി പണിക്കര്‍

    കൊച്ചി നഗരത്തില്‍ നിന്ന് അകലത്തല്ലാതെയുള്ള, എന്നാല്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള താന്തോന്നിത്തുരുത്തിലെ നിവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഇന്ന് പോയിരുന്നു. താന്തോന്നിത്തുരുത്തിലേക്കുള്ള വഞ്ചിയാത്രയുടെ ചിത്രം സഹിതം കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
  • Jayaraj and Ranji Panicker

    NewsMay 31, 2019, 2:16 PM IST

    ജയരാജിനും രണ്‍ജി പണിക്കര്‍ക്കും രാജ്യാന്തര പുരസ്‍കാരം

    മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം രഞ്ജി പണിക്കര്‍ക്കും തിരക്കഥാപുരസ്‌കാരം ജയരാജിനും ലഭിച്ചു. മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഇന്ത്യ ഫിലം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ് പുരസ്‌കാരങ്ങള്‍ നേടിയത്.