Ranji Trophy Mumbai  

(Search results - 4)
  • Ranji Trophy: Kerala Clubbed with Bengal and VidarbhaRanji Trophy: Kerala Clubbed with Bengal and Vidarbha

    CricketAug 31, 2021, 6:29 PM IST

    രഞ്ജി ട്രോഫി: കേരളത്തിന് കടുപ്പമേറിയ എതിരാളികള്‍

    രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ശക്തരായ എതിരാളികൾ. നിലവിലെ റണ്ണേഴ്സ്അപ്പായ ബംഗാൾ, വിദർഭ, ഹരിയാന, രാജസ്ഥാൻ, ത്രിപുര എന്നിവർക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം മത്സരിക്കുക.

  • Ranji Trophy Mumbai knocked out; Kerala relegatedRanji Trophy Mumbai knocked out; Kerala relegated

    CricketFeb 7, 2020, 8:54 PM IST

    രഞ്ജി ട്രോഫി: കേരളത്തെ തരം താഴ്ത്തി, മുംബൈ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

    രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി മത്സരം മഴയില്‍ ഒലിച്ചുപോയതോടെ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ കേരളം സി ഗ്രൂപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു. മഴൂമലം രണ്ട് ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായതോയെ വിദര്‍ഭക്കെതിരായ മത്സരത്തില്‍ സമനില മാത്രം നേടിയ കേരളം പോയന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്.

  • Ranji Trophy Snakes Interrupt Mumbai vs Karnataka MatchRanji Trophy Snakes Interrupt Mumbai vs Karnataka Match

    CricketJan 6, 2020, 10:08 PM IST

    മുംബൈ-കര്‍ണാടക രഞ്ജി മത്സരത്തിനിടെ കളി മുടക്കി അപ്രതീക്ഷിത അതിഥി

    രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ-കര്‍ണാടക മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി പാമ്പ്. മത്സരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയാണ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലെത്തിയത്. പാമ്പ് പിടുത്തക്കാരനെത്തി പാമ്പിനെ പിടിച്ച് കൂടിലടച്ചശേഷമാണ് മത്സരം പുനരാരംഭിച്ചത്.

  • Ranji Trophy Mumbai vs Baroda Yusuf Pathan Refuses To Walk Off After Umpire Rules Him OutRanji Trophy Mumbai vs Baroda Yusuf Pathan Refuses To Walk Off After Umpire Rules Him Out

    CricketDec 12, 2019, 10:01 PM IST

    അമ്പയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസ് വിടാതെ പത്താന്‍-വീഡിയോ

    പന്ത് തന്റെ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് അമ്പയറെ നോക്കി പത്താന്‍ ആംഗ്യ കാട്ടി. ഒരു മിനിറ്റോളം ക്രീസില്‍ തന്നെ പത്താന്‍ നിലയുറപ്പിക്കുകയും ചെയ്തു. പത്താനെ നോക്കി രണ്ട് അമ്പയര്‍മാരും നിന്നു.