Ranjith
(Search results - 136)ChuttuvattomApr 16, 2021, 8:23 PM IST
കാക്കി കുപ്പായത്തിനുള്ളിലെ കര്ഷകന്; നാടിന് അഭിമാനമായി രഞ്ജിത്ത്
കഴിഞ്ഞ സീസണിൽ കൃഷിയിലൂടെ മുപ്പതിനായിരത്തോളം രൂപ അധിക വരുമാനം നേടിയ രഞ്ജിത്ത് ജൈവകൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. കർഷക കുടുംബത്തിൽ ജനിച്ച രഞ്ജിത്തിന് കൃഷി ജീവവായു പോലെയാണ്.
Movie NewsApr 12, 2021, 8:40 AM IST
'മലമുകളിലെ മാണിക്യം'; രഞ്ജിത്തിന് ആശംസയുമായി ഷാജി കൈലാസ്
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ച രഞ്ജിത്തിന് അഭിനന്ദനവുമായി സംവിധായകന് ഷാജി കൈലാസ്. അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഓർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചയാളാണ് രഞ്ജിത്തെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
KeralaApr 10, 2021, 11:14 PM IST
ഇടത് പുരോഗമന സർക്കാരും കാലിക്കറ്റ് സർവ്വകലാശാലയും ചെയ്തത് അറിയാമോ? രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനോട് ചോദ്യം
ഇടതുപക്ഷ പുരോഗമന സർക്കാറും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമാണ് കേരളത്തിൽ രഞ്ജിത്തിന് അർഹമായ ജോലി ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സന്തോഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്
spiceMar 25, 2021, 5:51 PM IST
ഓട്ടോഗ്രാഫ് കൂട്ട്, രഞ്ജിത്തും അംബരീഷും വീണ്ടും ഒന്നിക്കുന്നു
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ സ്ക്രീനിൽ ഒരു പ്രധാന വേഷം ചെയ്യുന്നതിന്റെ ആവേശത്തിലാണ് നടൻ രഞ്ജിത്ത് രാജ്. അടുത്തിടെ സംപ്രേഷണം തുടങ്ങിയ 'എന്റേ ഭാര്യ' എന്ന പരമ്പരയിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്.
Movie NewsMar 7, 2021, 5:57 PM IST
ഫഹദ് നായകനാവുന്ന രഞ്ജിത്ത് ചിത്രം വരുന്നു
"ഒരാള്‍ എന്തിനാണ് ഒരു സിനിമ ചെയ്യുന്നത്? ഒന്നുകില്‍ ഈ വിഷയം സിനിമയാക്കി എനിക്ക് പ്രസന്റ് ചെയ്തേ പറ്റൂ എന്ന ത്വര ഉണ്ടാവുക. ഞാന്‍ അങ്ങനെയൊരു വിഷയത്തിലേക്ക് വന്നിട്ടുണ്ട്"
Election NewsMar 3, 2021, 11:52 AM IST
രഞ്ജിത്ത് പിന്മാറി, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത, ബേപ്പൂരിൽ റിയാസ്
മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്തും സിപിഎം നേതാക്കളെ അറിയിച്ചതായാണ് വിവരം
Election NewsMar 2, 2021, 1:15 PM IST
സ്ഥാനാർത്ഥിത്വം: പാർട്ടി പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രഞ്ജിത്
'മത്സരിക്കാൻ പറ്റുമോയെന്ന് സിപിഎം നേതാക്കൾ ചോദിച്ചു. സ്ഥാനാർത്ഥിത്വം പാർട്ടി പ്രഖ്യാപിക്കും'
Election NewsMar 1, 2021, 5:43 PM IST
കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും
സിപിഎമ്മുമായി നല്ല ബന്ധം പുലർത്തുന്ന രഞ്ജിത് മൽസരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു. മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്.
Movie NewsFeb 6, 2021, 10:29 AM IST
‘കര്‍ഷകരുടെ നിലനില്‍പ്പ് താങ്ങുവിലയെ ആശ്രയിച്ച്’; സമരത്തെ ചോദ്യം ചെയ്യുന്നവര്‍ അതോര്‍ക്കണമെന്ന് പാ രഞ്ജിത്ത്
പോപ് താരം റിഹാനയുടെ ട്വീറ്റിനു പിന്നാലെ ആരംഭിച്ച കര്‍ഷക സമരം മുന്‍നിര്‍ത്തിയുള്ള സോഷ്യല്‍ മീഡിയ സംവാദത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന് പാ രഞ്ജിത്ത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് അദ്ദേഹം കര്‍ഷകരുടെ നിലനില്‍പ്പ് താങ്ങുവിലയെ ആശ്രയിച്ചാണെന്ന് ട്വീറ്റ് ചെയ്തു. ഇക്കാര്യം സമരത്തെ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നാണ് പാ രഞ്ജിത്ത് കുറിക്കുന്നു.
Movie NewsFeb 3, 2021, 1:49 PM IST
രഞ്ജിത്തിന്റെ പുതിയ സിനിമ, മാധവിയില്‍ നമിതയും ശ്രീലക്ഷ്മിയും
സംവിധായകൻ രഞ്ജിത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാധവി എന്നാണ് സിനിമയുടെ പേര്. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്മിയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. രഞ്ജിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. സിനിമ വൈകാതെ പ്രദര്‍ശനത്തിന് എത്തും.
spiceJan 24, 2021, 1:03 PM IST
മോഹന്‍ലാല്‍, രഞ്ജിത്ത്, ഫഹദ്; ഈ കോംബോയില്‍ ഒരു സിനിമ വരുമോ?
ആരാധകരുടെ ആഗ്രഹ പ്രകടനത്തിന് കാരണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു ചിത്രമായിരുന്നു. സംവിധായകന് ശങ്കര്‍ രാമകൃഷ്ണന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതായിരുന്നു അത്
Movie NewsJan 11, 2021, 6:51 PM IST
'ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണെന്ന്'; രഞ്ജിത്
കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണെന്ന് സംവിധായകൻ രഞ്ജിത്. സിനിമാ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ തീരുമാനം സിനിമാ ലോകത്തിന് ഉണര്‍വ് പകര്‍ന്നതായും ഫേസ്ബുക്കിൽ രഞ്ജിത് കുറിച്ചു.
KeralaDec 30, 2020, 5:58 PM IST
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം: തഹസിൽദാരുടെ റിപ്പോർട്ട് നിർണായകം
നെയ്യാറ്റിൻകര പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയും രാജൻ അടക്കമുള്ള അയൽവാസികളുമായുള്ള ഭൂമിതർക്കം തുടങ്ങുന്നത് 2019-ലാണ്.
Movie NewsDec 25, 2020, 4:32 PM IST
'നിന്നെ സ്നേഹിച്ചവര്‍ക്കെല്ലാം ക്രിസ്മസ് ഇനി ആഘോഷത്തിന്റെ നാളല്ല, ഓര്‍മദിനമാണ്'; സച്ചിയെ ഓര്‍ത്ത് രഞ്ജിത്
അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ ഓർത്ത് സംവിധായകന് രഞ്ജിത്. ഇനിയുള്ള ക്രിസ്മസ് നാളുകള്‍ ആഘോഷത്തിന്റേതല്ല, ഓര്‍മദിനമാണെന്നായിരുന്നു സച്ചിയെ പറ്റി രഞ്ജിത് കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് സച്ചിയെ താന്‍ വിളിച്ചത് ജന്മദിനാശംസകള് നേരായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
Movie NewsDec 3, 2020, 1:04 PM IST
അണിയറയില്‍ ഒരു പാ രഞ്ജിത്ത്- വിജയ് ചിത്രം?
ലോക്ക് ഡൗണ്‍ ഇടവേളയില്‍ താന്‍ നിരവധി തിരക്കഥകള്‍ പൂര്‍ത്തിയാക്കിയെന്നും ഒരു റൊമാന്റിക് ഡ്രാമയും ഇക്കൂട്ടത്തിലുണ്ടെന്നും പാ രഞ്ജിത്ത് പറയുന്നു.