Ranthambore National Park
(Search results - 6)ExplainerJul 17, 2020, 5:21 PM IST
തമ്മിലടിച്ച് ബംഗാൾ കടുവകൾ; കാണാം വീഡിയോ
തമ്മിലടികൾ മനുഷ്യർക്കിടയിൽ മാത്രമുള്ളതാണോ. അല്ലെന്നാണ് ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ തെളിയിക്കുന്നത്.
viralJul 17, 2020, 10:42 AM IST
കടുവകളുടെ അങ്കക്കലി; അതും രാജസ്ഥാനില്‍ നിന്ന്
രാജസ്ഥാനില്‍ രാഷ്ട്രീയ വടംവലി ഏറെ രൂക്ഷമായ സമയമാണിത്. തെരഞ്ഞെടുപ്പ് കാലത്ത് ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച സച്ചിന് പൈലറ്റിന് പക്ഷേ, അധികാരത്തിന്റെ ഗുണഫലമനുവദിക്കാന് മൂപ്പിളമ തര്ക്കമെടുത്തിട്ട അശോക് ഗൈലോട്ട് അനുവദിച്ചില്ല. അധികാരകേന്ദ്രത്തിലെ ഈ വടം വലിക്കിടെ രാജസ്ഥാനില്‍ നിന്ന് ഒരു വീഡിയോയും വൈറലാകുന്നു. 2019 ഒക്ടോബര്‍ 15 ന് സവായ് മാധോപൂർ ജില്ലയിലെ രൺഥംഭോർ ദേശീയോദ്യാനത്തില്‍ നിന്ന് പകര്‍ത്തിയ കാഴ്ചകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.viralMay 4, 2020, 7:58 PM IST
പീലി വീശി മരക്കൊമ്പിലേക്ക് പറന്നുകയറി മയിൽ; അപൂർവ വീഡിയോ ഏറ്റെടുത്ത് ട്വിറ്റർ ലോകം
സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ പീലി വീശി മരക്കൊമ്പിലേക്ക് പറക്കുന്ന മയിലിന്റെ അപൂർവ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. പ്രൊഫഷണൽ വന്യജീവി ഫോട്ടോഗ്രാഫർ ഹർഷ നരസിംഹമൂർത്തി പകർത്തിയ സ്ലോ മോഷൻ വീഡിയോ സുശാന്ത നന്ദയാണ് ഷെയർ ചെയ്തത്.
LifestyleJan 22, 2020, 4:58 PM IST
പേടിച്ചരണ്ട് ഓടുന്ന കടുവകള്‍, വിറപ്പിച്ച് കരടി; വീഡിയോ
തന്റെ പിന്നാലെ വന്ന കടുവയെ ഒട്ടും ഭയമില്ലാതെ നേരിടുകയാണ് കരടി. ആദ്യം ഒന്ന് പിന്മാറുമെങ്കിലും പിന്നീട്...
viralDec 3, 2019, 5:48 PM IST
സഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കടുവ; വീഡിയോ
രാജസ്ഥാനിലെ സവായി മധോപൂറിലെ പാര്‍ക്കില്‍ ഡിസംബര്‍ ഒന്നിനാണ് സഞ്ചാരികളുടെ വാഹനത്തിന് നേരെ കടുവ ഓടിയടുത്തത്.
viralOct 17, 2019, 4:42 PM IST
പെണ് കടുവക്ക് വേണ്ടി ആണ് കടുവകളുടെ പൊരിഞ്ഞ പോരാട്ടം! ഒടുവില്‍ ആര് ജയിച്ചു, വീഡിയോ കാണാം
ശര്‍മിളി എന്ന പെണ്‍കടുവയുടെ മക്കളായ സിംഗ്സ്ത്, റോക്കി എന്നീ കടുവകളാണ് ജെയ്സിംഗ്പുര ഏരിയയില്‍ അടിപിടി കൂടിയത്.