Asianet News MalayalamAsianet News Malayalam
87 results for "

Rape Accuse

"
Man arrested for raping 16 year old girlMan arrested for raping 16 year old girl

കണ്ണൂരിൽ 16കാരിയെ പീഡിപ്പിച്ച കേസ് പ്രതി ആറ് മാസത്തിന് ശേഷം രാജസ്ഥാനിൽ പിടിയിൽ

ഇയാളുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. 

Chuttuvattom Nov 24, 2021, 7:28 AM IST

POCSO Case: Rape accused sentenced to life within 30 days of arrestPOCSO Case: Rape accused sentenced to life within 30 days of arrest

POCSO Case| നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം ശിക്ഷ

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ ഒക്ടോബര്‍ 12നാണ് നാല് വയസ്സുകാരിയെ സച്ചിന്‍ ജിഐഡിസി പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.
 

India Nov 12, 2021, 9:17 AM IST

Police arrest two men at  nedumbassery airport who were absconding abroadPolice arrest two men at  nedumbassery airport who were absconding abroad

പീഡനക്കേസ് പ്രതി വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനതാവളത്തില്‍ പിടിയില്‍

കൃത്യത്തിനു ശേഷം വിദേശത്തേക്കു കടന്ന ഇയാൾ ഖത്തറിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇമിഗ്രേഷൻ (imigration) വിഭാഗം പിടികൂടുകയായിരുന്നു.

crime Nov 11, 2021, 6:06 AM IST

rape accused asked to wash victims clothes for 6 months as punishmentrape accused asked to wash victims clothes for 6 months as punishment

ബലാത്സംഗശ്രമത്തിന് ഇരയുടെ വസ്ത്രങ്ങൾ ആറുമാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ടു നൽകാൻ വിധിച്ച് കോടതി

തെറ്റിനുള്ള പ്രായശ്ചിത്തമായി ധോബി എന്ന നിലയ്ക്ക് സമൂഹത്തിനു ഗുണം ചെയ്യുന്ന എന്തിനും തന്റെ കക്ഷി തയ്യാറാണ് എന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചപ്പോഴാണ് ജഡ്ജ് അവിനാശ് കുമാർ അഭൂതപൂർവമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

India Sep 24, 2021, 11:53 AM IST

youth arrested for rape 16 year old girl in thiruvananthapuramyouth arrested for rape 16 year old girl in thiruvananthapuram

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ മാസം 31ന് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 

Chuttuvattom Sep 17, 2021, 11:36 AM IST

hyderabad rape accused found dead on railway trackhyderabad rape accused found dead on railway track
Video Icon

ബലാത്സംഗ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍; പൊലീസിന് അഭിനന്ദന പ്രവാഹം

തെലങ്കാനയില്‍ വന്‍ ജനരോഷം ഉണര്‍ത്തിയ കൊലപാതക കേസ് പ്രതിയെ റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷന് തൊട്ട് അടുത്തുള്ള സ്ഥലത്ത് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മനുശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

Explainer Sep 16, 2021, 8:49 PM IST

two youths arrested for rape colleague in perinthalmannatwo youths arrested for rape colleague in perinthalmanna

സഹപ്രവർത്തകയെ മദ്യം കലര്‍ത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു, കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണി: രണ്ട് പേർ പിടിയിൽ

യുവതിക്ക് മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷമായിരുന്നു പീഡനം. തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. 

Chuttuvattom Sep 14, 2021, 11:34 PM IST

pocso case accuse found dead in kozhikodepocso case accuse found dead in kozhikode

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കായി ചെന്നപ്പോഴായിരുന്നു പീഡന ശ്രമം നടന്നത്. ഇയാൾ ഇതിന് മുമ്പും പോക്സോ കേസിൽ പ്രതിയായിരുന്നു.

Chuttuvattom Sep 12, 2021, 12:23 AM IST

youth arrested for rape 15 year old girl in thiruvananthapuramyouth arrested for rape 15 year old girl in thiruvananthapuram

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പെൺകുട്ടിക്ക് മാനസികവും  ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ  രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

crime Aug 11, 2021, 9:38 PM IST

Delhi Police lays honey trap nabs man accused of raping impregnating minorDelhi Police lays honey trap nabs man accused of raping impregnating minor
Video Icon

16കാരിയെ ബലാത്സംഗം ചെയ്ത് മുങ്ങി നടന്ന് പ്രതി; വലവിരിച്ച് കുടുക്കി പൊലീസ്

16കാരിയെ ബലാത്സംഗം ചെയ്ത് മുങ്ങി നടന്ന് പ്രതി; വലവിരിച്ച് കുടുക്കി പൊലീസ്, പിന്നില്‍ ഈ പെണ്‍പുലി. ഫേസ്ബുക്ക് വഴി പ്രതിയെ കണ്ടുപിടിച്ചു, ചാറ്റ് ചെയ്ത് നമ്പര്‍ വാങ്ങി, ഒടുവില്‍ വിളിച്ചുവരുത്തി അറസ്റ്റ്. പൊലീസായാല്‍ ഇങ്ങനെ വേണമെന്ന് സോഷ്യല്‍മീഡിയ...

Explainer Aug 6, 2021, 12:47 PM IST

How did rape accused Martin get caught Police explainedHow did rape accused Martin get caught Police explained

മാർട്ടിൻ പിടിയിലായതെങ്ങനെ? വിശദീകരിച്ച് പൊലീസ്, കൂസലില്ലാതെ പ്രതി

കൊച്ചിയിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരു വർഷത്തിനിപ്പുറം പിടിയിലായപ്പോഴും ഒരു കൂസലുമുണ്ടായിരുന്നില്ല  പ്രതി മാർട്ടിൻ ജോസഫിന്.

crime Jun 10, 2021, 11:01 PM IST

man accused of raping woman inside car acquitted by dubai courtman accused of raping woman inside car acquitted by dubai court

കാറില്‍വെച്ച് ബലാത്സംഗം ചെയ്‍തെന്ന ആരോപണം; യുഎഇയില്‍ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

കാറില്‍വെച്ച് തന്നെ ബലാത്സംഗം ചെയ്‍തെന്നാരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയില്‍ 28കാരനെ ദുബൈ പ്രാഥമിക കോടതി കുറ്റവിമുക്തനാക്കി. പുറമെ നിന്ന് അകത്തേക്ക് കാണാന്‍ സാധിക്കാത്ത തരത്തില്‍ സജ്ജീകരിച്ച വിന്‍ഡോകളുള്ള കാറില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് 29 വയസുകാരി പരാതി നല്‍കിയത്. പരാതിക്കാരിയും കുറ്റാരോപിതനായിരുന്ന യുവാവും ഒരേ രാജ്യക്കാരാണ്.

pravasam Jun 7, 2021, 11:48 PM IST

Bengaluru gang rape accused shot in leg and arrestedBengaluru gang rape accused shot in leg and arrested

ബെംഗളൂരു കൂട്ട ബലാത്സംഗ കേസ്; പ്രതിയെ വെടിവച്ച് പിടികൂടി

നേരത്തെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും വെടിവയ്പ്പ് നടന്നിരുന്നു. ഇതോടെ, കേസിൽ അറസ്റ്റിലാവരുടെ എണ്ണം 10 ആയി.

crime Jun 2, 2021, 12:14 PM IST

Minor Gang Raped In Madhya Pradeshs IndoreMinor Gang Raped In Madhya Pradeshs Indore

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സുഹൃത്തുക്കള്‍ക്കെതിരെ കേസ്

പെണ്‍കുട്ടിയുമായി പുറത്ത് പോയ യുവാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മയക്കിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.

crime May 17, 2021, 10:43 PM IST

Rape accused in Aligarh gets bail after DNA test shows he is not father of victim's KidRape accused in Aligarh gets bail after DNA test shows he is not father of victim's Kid

ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞു; ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം

ഹൈക്കോടതിയുടെ അനുമതിയോടെ 2020 ജൂലൈയിലാണ് ഡിഎന്‍എ പരിശോധനക്ക് അയച്ചത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചു.
 

crime Apr 1, 2021, 6:53 PM IST