Rape Attempt
(Search results - 188)ChuttuvattomJan 20, 2021, 2:21 PM IST
സ്ത്രീകള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി പീഡനശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
വാടക വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടു പേര് അറസ്റ്റില്‍.
KeralaJan 14, 2021, 9:37 AM IST
വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.പി വിനോദിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
ChuttuvattomDec 13, 2020, 12:03 PM IST
തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍
മാതാപിതാക്കള്‍ മാറിയ തക്കം നോക്ക് ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
KeralaNov 16, 2020, 7:41 PM IST
കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമമുണ്ടായത്.
KeralaNov 16, 2020, 4:03 PM IST
കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു
സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
KeralaNov 16, 2020, 10:08 AM IST
കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി
യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
KeralaNov 16, 2020, 9:22 AM IST
'ഹലോ തൃപ്തയാണോ' എന്ന ചോദ്യത്തിൽ തുടക്കം, നാളെ നോക്കാമെന്ന് ഡോക്ടർമാർ; പീഡന ശ്രമത്തെ കുറിച്ച് പരാതിക്കാരി
നിരന്തരം മെസേജ് അയച്ചപ്പോൾ പരാതിയുമായി ഡോക്ടർമാരെ സമീപിച്ചെങ്കിലും നാളെ രാവിലെ നോക്കാമെന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയച്ചെന്നും അവർ പറഞ്ഞു
KeralaNov 16, 2020, 8:06 AM IST
മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ജീവനക്കാരന്റെ ശ്രമമെന്ന് പരാതി
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.
crimeNov 6, 2020, 10:41 AM IST
ബലാത്സംഗശ്രമം എതിര്‍ത്ത യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് അജ്ഞാതന്‍
ബലാത്സംഗ ശ്രമത്തെ തടഞ്ഞതോടെ ഇയാള്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുത്തു.
ExplainerNov 3, 2020, 1:06 PM IST
പീഡനശ്രമം പുറത്തറിയാതിരിക്കാന്‍ 17കാരിയെ കൊന്നു, മൃതദേഹം കിടക്കയ്ക്കുള്ളില്‍ ഒളിപ്പിച്ചു; അറസ്റ്റ്
ദില്ലിയിൽ 17കാരിയെ കൊലപ്പെടുത്തി കിടക്കക്കുള്ളില്‍ ഒളിപ്പിച്ച് ദമ്പതികള്‍. പെണ്‍കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന ശേഷം പുതപ്പ് കൊണ്ട് മൂടി കിടക്കക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. അമ്മാവൻ കുട്ടിയെ പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകം.
crimeNov 3, 2020, 12:04 PM IST
ബലാത്സംഗ ശ്രമം മറച്ചുവയ്ക്കാന്‍ പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഒളിപ്പിച്ചു, ദമ്പതികള്‍ പിടിയില്‍
രക്തം ഒലിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ പെണ്‍കുട്ടിയെ ജീവന് പോകുന്നതുവരെ തുണിയില്‍ പൊതിഞ്ഞുവച്ചു. ശേഷം കട്ടിലിനോട് ചേര്‍ന്നുള്ള പെട്ടിയില്‍ അടച്ചു. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി, എന്നാല്‍...
ChuttuvattomNov 1, 2020, 8:25 PM IST
ഓണ്‍ പഠനനത്തിനായി ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ജീപ്പില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം
പതിവുപോലെ പെൺകുട്ടി ജീപ്പിൽ മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് പ്രതി തേയില തോട്ടത്തിനു സമീപം ജീപ്പ് നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.
crimeNov 1, 2020, 6:46 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍
കഴിഞ്ഞ ദിവസം വീട്ടില്‍ മാതപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
crimeOct 25, 2020, 10:27 AM IST
ഉത്തര്‍പ്രദേശില്‍ പീഡനശ്രമം ചെറുക്കാന്‍ ശ്രമിച്ച പന്ത്രണ്ടാംക്ലാസുകാരിയെ വെടിവച്ചുകൊന്നു
കടയില്‍ പോയി തിരിച്ച് വരുന്നതിനിടെ അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ശക്തമായ താക്കീത് പെണ്‍കുട്ടി നല്‍കിയിരുന്നു. ഇതില്‍ അപമാനിതരായതോടെയാണ് യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്
crimeOct 22, 2020, 12:08 AM IST
സമഗ്ര ശിക്ഷ കേരള ഓഫീസിൽ പീഡനം: ജീവനക്കാരിക്ക് പീഡനം
ശനിയാഴ്ച്ച അവധി ദിവസമാണ് സംഭവം.ജോലി ചെയ്തു തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് താത്ക്കാലിക ജീവനക്കാരിയായ യുവിതിയെ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസറായ അബ്ദുറസാഖ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.