Rape Cases
(Search results - 26)IndiaOct 25, 2020, 9:19 AM IST
'നീതി നിഷേധമുണ്ടായാല്‍ ഹോഷിയാര്‍പൂരിലും പോകും'; ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍
കോണ്‍ഗ്രസ് പാര്‍ട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ ബാധിക്കപ്പെട്ടവരെ സന്ദര്‍ശിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രമാണ് വിമര്‍ശനമെന്നുമായിരുന്നു വിമര്‍ശനം
IndiaOct 21, 2020, 2:27 PM IST
രണ്ടര വയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്നു; പ്രതി അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പിഞ്ചുകുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇന്നലെയാണ് ഇയാൾ രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊന്നത്.
crimeOct 4, 2020, 9:24 AM IST
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍; കണക്കുകള്‍ ഇങ്ങനെ...
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്. 2019ല്‍ ഓരോ ദിവസവും രാജ്യത്ത് നടന്നത് 88 ബലാത്സംഗക്കേസുകള്‍. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെ. 2019ല്‍ 59853 എണ്ണം കേസുകളും ഉത്തര്‍പ്രദേശിലാണ് നടന്നത്.Movie NewsOct 2, 2020, 12:35 PM IST
'എന്റെ പക്കല്‍ ഹാഷ്ടാഗുകള്‍ ഇല്ല'; വര്‍ധിക്കുന്ന ബലാല്‍സംഗ വാര്‍ത്തകളെക്കുറിച്ച് റിമ കല്ലിങ്കല്‍
ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
IndiaSep 30, 2020, 10:07 AM IST
ഓരോ ദിവസവും നടക്കുന്നത് 87 ബലാത്സംഗം; രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ വന്‍വര്‍ധന
സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 2019ല്‍ മാത്രം 405861 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനമാണ് വര്‍ധനയെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്
IndiaApr 16, 2020, 6:54 AM IST
ലോക്ഡൗൺ കാലത്ത് സ്ത്രീകൾക്കുനേരെയുള്ള അതിക്രമം കുറയുന്നു; ദില്ലി പൊലീസ് റിപ്പോര്‍ട്ട്
019 മാർച്ച് 22 മുതൽ ഏപ്രിൽ 12 വരെയുള്ള കാലയളവിൽ 139 ബലാത്സംഗ കേസുകളാണ് ദില്ലിയിൽ റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം അത് ഇരുപത്തിമൂന്നായി ചുരുങ്ങി.Web SpecialsFeb 12, 2020, 11:53 AM IST
മുസഫർപൂര്‍ ശരണാലയത്തിലെ സാത്താന് ജീവപര്യന്തം, 4 വനിതാ വാർഡന്മാരടക്കം 12 പേരെ ആജീവനാന്തം തുറുങ്കിലടച്ച് കോടതി
കുട്ടികൾക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങൾ, അതും അവരെ സംരക്ഷിക്കാൻ ഗവൺമെന്റ് വിശ്വസിച്ചേൽപ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗർഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു.
Web SpecialsJan 18, 2020, 12:15 PM IST
സാക്ഷികളെ ഇങ്ങനെ കൊന്നൊടുക്കാൻ ഇനിയും എത്രകാലം അനുവദിക്കും നമ്മൾ ?
സാക്ഷി സംരക്ഷണ നിയമത്തിനായി കേന്ദ്രം കൊണ്ടുവന്ന ബിൽ അന്ന് സംസ്ഥാനങ്ങളിൽ നിന്നുണ്ടായ കടുത്ത എതിർപ്പിനെത്തുടർന്ന് പാർലമെന്റിൽ പാസാക്കി എടുക്കാനാകാതെ പോവുകയാണുണ്ടായത്
IndiaDec 12, 2019, 9:43 AM IST
ഹരിയാനയില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, നാലുപേര്‍ പിടിയില്‍
ഹരിയാനയിലെ കര്‍ണ്ണാലില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു.
IndiaDec 11, 2019, 7:39 PM IST
ബലാത്സംഗ കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ; 'ദിശ' നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം
ബലാത്സംഗക്കേസുകളിൽ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂർത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാൽ മൂന്നാഴ്ചക്കുളളിൽ നടപ്പാക്കണം.
IndiaDec 10, 2019, 9:39 AM IST
ഉന്നാവിൽ ലൈംഗിക അതിക്രമക്കേസുകൾ പെരുകുന്നത് ദൗർഭാഗ്യകരമെന്ന് ഐജി
ഉന്നാവ് ജില്ലയിലെ ബലാത്സംഗക്കേസുകളിൽ കർശന നടപടിയെടുക്കാൻ ഐജിയുടെ നിർദ്ദേശം. അതിനിടെ ഉനാവിലെ ഇരുപത്തിമൂന്നുകാരിക്ക് പൊലീസ് ചികിത്സ വൈകിപ്പിച്ചെന്ന ആരോപണവുമായി സഹോദരി രംഗത്തെത്തി.
viralDec 3, 2019, 9:50 PM IST
നിത്യാനന്ദയുടെ 'കൈലാസ' രാജ്യം എന്താണ്; കൗതുകങ്ങള്‍ ഇങ്ങനെ
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര് വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് അറിയാം
crimeAug 1, 2019, 11:14 AM IST
മൂന്നര വയസുകാരിയെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചു
കുഞ്ഞിന്റെ അമ്മയെ ഫോണിൽ വിളിച്ച പ്രതി അവർ കാരണമാണ് ഭാര്യ തന്റെയൊപ്പം താമസിക്കാത്തതെന്ന് ആരോപിച്ചിരുന്നു
crimeJul 4, 2019, 9:28 AM IST
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ വൻ വർദ്ധന
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ അഞ്ച് മടങ്ങ് വർദ്ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
KeralaMay 12, 2019, 8:33 PM IST
ഭർത്താവിനെതിരെ പോക്സോ കേസെടുത്തത് എൽഡിഎഫ് കൗൺസിലറെ രക്ഷിക്കാനെന്ന് പെൺകുട്ടിയുടെ സഹോദരി
ഒത്തുതീർപ്പിന് വഴങ്ങാനായാണ് പൊലീസിനെക്കൊണ്ട് തന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുപ്പിച്ചതെന്ന് വളാഞ്ചേരിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരി. ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി ഒരിക്കൽപോലും പറഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു.