Rapid Increase
(Search results - 6)IndiaNov 16, 2020, 10:13 AM IST
രാജ്യത്ത് ഇന്നലെ കൊവിഡ് ബാധിച്ചത് 30548 പേർക്ക്, ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിൾ പരിശോധന
മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന
IndiaJun 25, 2020, 9:58 PM IST
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമടക്കം വൻ വർധന
കർണാടകത്തിൽ ഇന്ന് 442 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേർ മരിച്ചു. ഇതോടെ ആകെ കേസുകൾ 10560 ആയി. ഇതിൽ 3716 പേർ ചികിത്സയിലാണ്
IndiaMay 24, 2020, 7:29 AM IST
രാജ്യത്ത് കൊവിഡ് തീവ്രമായേക്കുമെന്ന സൂചന നൽകി കേന്ദ്ര സർക്കാർ, വെന്റിലേറ്റർ സൗകര്യം കൂട്ടാൻ നിർദ്ദേശം
ആശുപത്രികളിൽ വെന്റിലേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും പരമാവധി രോഗികൾക്ക് കിടക്കാനുള്ള കിടക്കകൾ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്
IndiaApr 28, 2020, 9:56 PM IST
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തോളം; മരണസംഖ്യ 937, ചെന്നൈയിൽ രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന
ചെന്നൈയിൽ രോഗ വ്യാപനം ഇരട്ടിക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇന്ന് മാത്രം 103 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ അഞ്ച് പേർ കുട്ടികളാണ്
IndiaApr 15, 2020, 8:15 AM IST
രാജ്യത്ത് കൊവിഡ് രോഗം ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആർ മുന്നറിയിപ്പ്; ടെസ്റ്റുകളിൽ വർധന
കൊവിഡിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തിൽ കൂടുതൽ സാമ്പിളുകൾ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തുKerala By-elections 2019Oct 21, 2019, 2:59 PM IST
കോന്നിയിൽ പോളിംഗ് ദ്രുതഗതിയിൽ; മലയോരമേഖലയും തെരഞ്ഞെടുപ്പിൽ സജീവം
75 ശതമാനത്തിലധികം പോളിംഗ് ആണ് മണ്ഡലത്തിൽ മുന്നണികൾ കണക്കു കൂട്ടുന്നത്. പോളിംഗ് ശതമാനം ഇത്രയും ഉയർന്നാൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നു...