Asianet News MalayalamAsianet News Malayalam
26 results for "

Rapists

"
Pakistan Drops Castration as Penalty for RapistsPakistan Drops Castration as Penalty for Rapists

Pakistan| മതസമിതി കണ്ണുരുട്ടി; ബലാത്സംഗ പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നിയമം പിന്‍വലിച്ചു

എല്ലാ നിയമങ്ങളും ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്ന ഭരണഘടനാ ഉപദേശക സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ഭേദഗതി. 

Web Specials Nov 20, 2021, 5:35 PM IST

mysore gang rape: rapists recorder the crime, demanded moneymysore gang rape: rapists recorder the crime, demanded money

മൈസൂര്‍ കൂട്ടബലാത്സംഗം: പ്രതികള്‍ വീഡിയോ ചിത്രീകരിച്ച് പണമാവശ്യപ്പെട്ടെന്ന് പൊലീസ്

അതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി. എഡിജിപി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റിയത്.
 

crime Aug 27, 2021, 9:30 AM IST

Visakhapatnam Father of Rape Survivor Kills 6 Members of Rapists FamilyVisakhapatnam Father of Rape Survivor Kills 6 Members of Rapists Family

മകളെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീട്ടിലെ ആറുപേരെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്

പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. 

crime Apr 15, 2021, 7:29 PM IST

Pakistan PM Imran Khan approves chemical castration of rapists says reportPakistan PM Imran Khan approves chemical castration of rapists says report

'ബലാത്സംഗത്തിന് ശിക്ഷ വരിയുടയ്ക്കൽ'; നടപടി കടുപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഇതൊരു ​ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

International Nov 25, 2020, 12:18 PM IST

UN condemns new Nigerian law to castrate rapists'UN condemns new Nigerian law to castrate rapists'

ബലാത്സംഗികള്‍ക്ക് ശിക്ഷയായി ലിംഗഛേദം വേണ്ട, നൈജീരിയന്‍ സ്റ്റേറ്റ് പാസാക്കിയ നിയമത്തിനെതിരെ യു എന്‍

ഇത്തരം കേസുകളിൽ ലിംഗഛേദം പോലുള്ള നിയമ മാർഗ്ഗങ്ങൾ തീർത്തും അപലപനീയവും, നിർദ്ദയവുമാണ് എന്നവർ പറഞ്ഞു. നൈജീരിയയിൽ നിയമം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് മിഷേൽ ഇക്കാര്യം വ്യക്തമാക്കിയത്.

Magazine Oct 17, 2020, 1:58 PM IST

Bangladeshs Cabinet approved death sentence for rapistsBangladeshs Cabinet approved death sentence for rapists

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയുമായി ബംഗ്ലാദേശ്

നിലവിലെ നിയമം അനുസരിച്ച് ബലാത്സംഗത്തിനിരയാവുന്നയാള്‍ മരിക്കുന്ന കേസുകളില്‍ മാത്രമാണ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്. ഏതാനും ആഴ്ചകളായി രാജ്യത്ത് സംഭവിച്ച ബലാത്സംഗ സംഭവങ്ങള്‍ ധാക്കയിലും രാജ്യത്തുടനീളവും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. 

International Oct 12, 2020, 11:04 PM IST

New Law in Nigeria, rapists to get surgically castrated after convictionNew Law in Nigeria, rapists to get surgically castrated after conviction

ബലാത്സംഗികൾക്ക് ഇനി ശിക്ഷ 'ലിംഗഛേദം';പുതിയ നിയമം പാസ്സാക്കി നൈജീരിയൻ സ്റ്റേറ്റ്

പതിനാലുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Web Specials Sep 18, 2020, 12:32 PM IST

chemical castration and public hanging proposes Pakistan prime minister Imran Khanchemical castration and public hanging proposes Pakistan prime minister Imran Khan

'ബലാത്സംഗക്കേസുകളിലെ പ്രതികളെ ഷണ്ഡവല്‍ക്കരിക്കണം, പരസ്യമായി തൂക്കിലേറ്റണം': ഇമ്രാന്‍ ഖാന്‍

കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് പാകിസ്ഥാനില്‍ ഏറെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. ശക്തമായ മൂന്നു രീതികളിലൂടെ ബലാത്സംഗം, പീഡനം, കുട്ടികള്‍ക്കെതിരായ പീഡനം എന്നിവയില്‍ കുറവുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ 

International Sep 15, 2020, 5:26 PM IST

Behmeyi case verdict likely today after 38 years, despite death of Phoolan Devi, the rapists and most of the witnessesBehmeyi case verdict likely today after 38 years, despite death of Phoolan Devi, the rapists and most of the witnesses

ഫൂലനെന്ന പെണ്‍കുട്ടി, ഫൂലന്‍ ദേവിയെന്ന കാട്ടുകൊള്ളക്കാരിയായതെങ്ങനെ? ബെഹ്‌മെയിയില്‍ 21 പേരെ കൊന്നുതള്ളിയതെന്തിന്?

എന്തായാലും, ഒരു ദിവസം, ഫൂലൻ ദേവിയെ പതിവുപോലെ തന്റെ ക്രൂരബലാത്സംഗത്തിന് വിധേയയാക്കിക്കൊണ്ടിരിക്കെ ബാബു ഗുജ്ജറിന് തലക്കുപിന്നിൽ വെടിയേറ്റു. ഫൂലന്റെ അർദ്ധനഗ്നമായ ശരീരത്തിന് മുകളിലേക്ക് അയാൾ ചത്തുമലച്ചു വീണു. 

Web Specials Jan 18, 2020, 4:41 PM IST

Nirbhaya rapists To Hang at tihar jailNirbhaya rapists To Hang at tihar jail
Video Icon

ഒരേ ദിവസം, ഒരേ സമയം, നാല് പേര്‍ തൂക്കിലേറും; തിഹാര്‍ ജയിലിലെ വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍

നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റും. തിഹാറില്‍ ഒരേസമയം നാലുപേരെ തൂക്കിലേറ്റുന്നതും ഇത് ആദ്യമായാണ്. വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ജയിലില്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Explainer Jan 15, 2020, 2:23 PM IST

two out of three rapists go scot-free, addressing some truths on the 7th anniversary of Delhi Nirbhaya Gang Rapetwo out of three rapists go scot-free, addressing some truths on the 7th anniversary of Delhi Nirbhaya Gang Rape

മൂന്നിൽ രണ്ട് ബലാത്സംഗികൾക്കും ശിക്ഷ കിട്ടാതെ പോകുന്നു, നിർഭയ കേസിന്റെ ഏഴാം വാർഷികത്തിൽ ഓർക്കേണ്ട ചില സത്യങ്ങൾ

ബലാത്സംഗം എന്ന ദുരനുഭവത്തിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ നിന്ന് മുക്തരാകാത്ത സ്ത്രീകളെ വീണ്ടും അതിലൂടെ കൊണ്ടുപോകുന്ന തരത്തിൽ, ഒരർത്ഥത്തിൽ വീണ്ടും വാക്കുകളാൽ ബലാത്സംഗം ചെയ്യപ്പെടുന്ന രീതിയിലുള്ളതായിരിക്കും പ്രതിഭാഗം വക്കീലിന്റെ ക്രോസുവിസ്താരങ്ങളിൽ പലതും.

Web Specials Dec 16, 2019, 1:40 PM IST

shooter Vartika Singh wants to hang Nirbhaya rapists writes letter with bloodshooter Vartika Singh wants to hang Nirbhaya rapists writes letter with blood

'നിര്‍ഭയ കേസ് പ്രതികളെ താന്‍ തൂക്കിലേറ്റാം'; ചോരകൊണ്ട് കത്തെഴുതി ഷൂട്ടര്‍

തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ താന്‍ തൂക്കിലേറ്റാമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‍ക്കാണ് വര്‍ധിക ചോരകൊണ്ട് കത്തെഴുതിയത്. സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു

India Dec 15, 2019, 12:13 PM IST

Madhumita Pandey s words about 100 convicted rapists in IndiaMadhumita Pandey s words about 100 convicted rapists in India

ഇന്ത്യന്‍ റേപ്പിസ്റ്റുകളുടെ മനസ്സിലെന്ത്? 100 തടവുകാരെ കണ്ട ഗവേഷകയുടെ വെളിപ്പെടുത്തല്‍

'സ്ത്രീസുരക്ഷ' എന്ന വാക്കിനെ കുറിച്ച് പൊതുവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തയിടമായി മാറിയിരിക്കുകയാണ് രാജ്യം. ഉന്നാവിൽ ഇത് രണ്ടാം തവണയാണ് നീതി തേടിയെത്തിയ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. 

Woman Dec 7, 2019, 3:31 PM IST

Unnao rapists should be hanged within a month says Swati maliwal delhi commission for women chiefUnnao rapists should be hanged within a month says Swati maliwal delhi commission for women chief

ഉന്നാവ് യുവതിയെ കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനകം തൂക്കി കൊല്ലണം: സ്വാതി മലിവാൾ

ബലാത്സംഗ കേസിന്‍റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 

India Dec 7, 2019, 7:58 AM IST

Need to do away with mercy plea for child rapists, says President Ram Nath KovindNeed to do away with mercy plea for child rapists, says President Ram Nath Kovind

പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരം കൊടുക്കരുതെന്ന് രാഷ്ട്രപതി

സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. പോക്സോ കേസില്‍ പ്രതികളായവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. ദയാഹര്‍ജികള്‍ പാര്‍ലമെന്‍റ് തന്നെ പുനപരിശോധനയ്ക്ക് വിധേയമാക്കണം - രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. 

Kerala Dec 6, 2019, 3:52 PM IST