Rash Driving
(Search results - 15)auto blogJun 19, 2020, 10:05 AM IST
കാതടപ്പിക്കുന്ന ശബ്ദത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപണം; ലംബോർഗിനി ഉടമയ്ക്ക് മര്‍ദ്ദനം
യുവാവ് അശ്രദ്ധമായ രീതിയില്‍ ലംബോര്‍ഗിനിയുടെ ഗല്ലാര്‍ഡോ മോഡല്‍ വാഹനമോടിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. അമിതവേഗവും അമിത ശബ്ദവുമാണെന്ന് ചൂണ്ടികാണിച്ച പ്രാദേശിക നേതാക്കളും നാട്ടുകാരുമടങ്ങിയ ഒരു സംഘം ആളുകൾ ആർടി നഗറിൽ വെച്ച് വാഹനം തടയാൻ ശ്രമിച്ചത്.
KeralaFeb 22, 2020, 8:41 PM IST
'വേഗം കുറയ്ക്കാന്‍ പറഞ്ഞിട്ടും കേട്ടില്ല', അപകടമുണ്ടാക്കിയത് ഡ്രൈവറുടെ അമിതവേഗമെന്ന് യാത്രക്കാരി
ഇന്നലെ അപകടത്തില്‍ പെട്ട ബംഗളൂരു-പെരിന്തല്‍മണ്ണ കല്ലട ബസിന്റെ ഡ്രൈവര്‍ക്കെതിരെ യാത്രക്കാരി രംഗത്ത്. ബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പരിക്കേറ്റ അമൃത മേനോന് ആരോപിക്കുന്നത്.
crimeFeb 12, 2020, 6:29 PM IST
'അപകടമുണ്ടാക്കിയ വാഹനമോടിച്ചത് താനല്ല'; വികാരാധീനനായി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്
അപകടമുണ്ടാക്കിയ കാറിന് മുന്പിലായിരുന്നു താന്‍ സഞ്ചരിച്ച ആഡംബര വാഹനം. ഇത് ലോകത്തിലെ ആദ്യത്തെ കാര്‍ അപകടമല്ല. തനിക്കെതിരായി തെളിവുകള്‍ ഇല്ലെന്നും മുഹമ്മദ്
auto blogJan 23, 2020, 10:16 AM IST
കുതിച്ചെത്തി ഓട്ടോ, പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച് മനുഷ്യന്; അമ്പരപ്പിക്കും ദൃശ്യങ്ങളുമായി പൊലീസ്!
അമ്പരപ്പിക്കും വീഡിയോയുമായി കേരള പൊലീസ്
pravasamJan 22, 2020, 4:50 PM IST
12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് യുഎഇയില്‍ യുവാവിന്റെ മരണപ്പാച്ചില്‍; ഒടുവില്‍ സംഭവിച്ചത്...
12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് റോഡില്‍ മരണപ്പാച്ചില്‍ നടത്തിയ യുവാവിന് ഷാര്‍ജ ക്രിമിനല്‍ കോടതി അറ് മാസം തടവ് ശിക്ഷ വിധിച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ പിന്തുടര്ന്നിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ച് മുന്നോട്ടുനീങ്ങിയ യുവാവിനെ ഒടുവില്‍ സാഹസികമായായാണ് കീഴടക്കിയത്. അറബ് പൗരനായ യുവാവ് തന്റെ പ്രാഡോ കാര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി 160 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിച്ചത്.
NewsJan 19, 2020, 12:19 PM IST
കാര്‍ അപകടം: ഷബാന അസ്മിയുടെ ഡ്രൈവർക്കെതിരെ കേസ്
മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകിൽ ഇടിച്ചത്.
crimeSep 24, 2019, 12:17 AM IST
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പാലത്തിൽ കുടുങ്ങി പരിക്കേറ്റ യുവതിയുടെ കാൽ മുറിച്ചുമാറ്റി, ഡ്രൈവര്‍ അറസ്റ്റില്‍
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പാലത്തിൽ കുടുങ്ങിയ യുവതിയുടെ വലതുകാൽ മുറിച്ചു മാറ്റി
pravasamSep 20, 2019, 3:34 PM IST
സൗദിയില്‍ വാഹനവുമായി നടുറോഡില്‍ അഭ്യാസം; യുവാവിനെ പൊലീസ് പിടികൂടി
നടുറോഡില്‍ മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ വാഹനം കൊണ്ട് സാഹസികാഭ്യാസം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഖുറയ്യാത്തിലായിരുന്നു പിക്അപ് വാഹനം ഉപയോഗിച്ച് സ്വദേശി യുവാവിന്റെ അഭ്യാസങ്ങള്‍.
KeralaAug 3, 2019, 6:51 PM IST
അമിത വേഗം വഫയ്ക്കും ഹോബി; പിഴയടക്കാതെ മുങ്ങിയത് മൂന്ന് തവണ
കവടിയാർ രാജപാതയിലടക്കം മൂന്ന് തവണ അമിത വേഗത്തിന് വഫയുടെ കാറിന് പിഴ ചുമത്തിയിരുന്നെങ്കിലും ഇതുവരെ പണമടച്ചിട്ടില്ല. നിരന്തരം പിഴയടക്കാതിരുന്നിട്ടും ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പും നീങ്ങിയില്ല.
auto blogJan 7, 2019, 9:57 AM IST
ഇനി അപകടമുണ്ടാക്കി മുങ്ങിയാല്‍ കുടുങ്ങും; ഡ്രൈവിങ് ലൈസൻസില്‍ കേന്ദ്രത്തിന്റെ പുതിയ തന്ത്രം!
അപകടമുണ്ടാക്കിയ ശേഷം ഇനി കടന്നു കളയാമെന്ന് ഡ്രൈവര്‍മാര്‍ ധരിക്കേണ്ട. ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ സർക്കാർ.
Auto TipsDec 3, 2018, 2:12 PM IST
വേഗം കൂടുന്തോറും അകലവും കൂട്ടണം; ഇല്ലെങ്കില്‍..?!
ഹൈവേയിലൂടെ വാഹനവുമായി ചീറിപ്പായുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം.
auto blogNov 12, 2018, 6:18 PM IST
മരണപ്പാച്ചിലിനൊടുവില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; പിന്നെ സംഭവിച്ചത്!
ബൈക്കുകളും കാറുകളും ഓട്ടോ റിക്ഷയും ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ അമിതവേഗത്തില്‍ പാഞ്ഞ കാറിന്റെ ടയര്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു. ഏറെ നേരം കാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു
pravasamOct 27, 2018, 4:36 PM IST
ഇത്തരത്തിലുള്ള ഡ്രൈവിങ് അനുവദിക്കില്ലെന്ന് അബുദാബി പൊലീസ്; കര്‍ശന ശിക്ഷ കിട്ടും
അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്. ട്രാഫിക് നിയമങ്ങൾ അവഗണിച്ച് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെയ്ക്കുന്ന തരത്തിൽ വാഹനങ്ങള്‍ ഓടിച്ചാൽ ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകള്‍ പതിക്കും.
Mar 11, 2018, 7:35 PM IST
Sep 21, 2016, 10:14 AM IST