Rashid
(Search results - 220)pravasamJan 23, 2021, 10:17 PM IST
'ഇതാണ് യഥാര്‍ത്ഥ ജനസേവകന്'; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
pravasamJan 10, 2021, 9:26 PM IST
ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി കൊവിഡ് വാക്സിന് സ്വീകരിച്ചു
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
pravasamJan 6, 2021, 7:46 PM IST
കൊവിഡ് പ്രതിസന്ധി; വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ
കൊവിഡ് 19 വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ.
pravasamDec 29, 2020, 3:51 PM IST
യുഎഇയുടെ പുതുവത്സര സമ്മാനം; രാജ്യത്തുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരു മാസം കൂടി സൗജന്യമായി താമസിക്കാം
യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാം.
CricketDec 28, 2020, 2:40 PM IST
ടെസ്റ്റില്‍ രാജാവ് സ്റ്റീവ് സ്മിത്ത്, ടി20യില്‍ റാഷിദ് ഖാന്!
വിരാട് കോലി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെ മറികടന്നാണ് സ്മിത്തിന്റെ നേട്ടം.
pravasamDec 28, 2020, 8:39 AM IST
2021ലേക്കുള്ള 5710 കോടി ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദിന്റെ അംഗീകാരം
2021ലെ ദുബൈ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിന്റെ അംഗീകാരം.
pravasamDec 26, 2020, 9:26 PM IST
'എന്റെ മനോഹര രാജ്യം'; യുഎഇയുടെ സൗന്ദര്യം പകര്‍ത്തിയ വീഡിയോയുമായി ശൈഖ് മുഹമ്മദ്
യുഎഇയുടെ മാസ്മരിക ഭംഗി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamDec 17, 2020, 12:02 PM IST
അടുത്ത 50 വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി യുഎഇ
രാജ്യത്തെ കഴിവും വൈദഗ്ധ്യവുമുള്ള പൗരന്മാരുടെ കാഴ്ചപ്പാടും ആശയങ്ങളും പുനര്‍വ്യാഖ്യാനം ചെയ്ത് അടുത്ത 50 വര്‍ഷത്തെ വികസന പദ്ധതികള്‍ക്ക് യുഎഇ രൂപം നല്കി വരുന്നതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamDec 11, 2020, 2:35 PM IST
10 ദിവസം കൊണ്ട് മരുഭൂമിയിലൂടെ 550 കിലോമീറ്റര്‍; ഒട്ടക യാത്രാ സംഘത്തെ അമ്പരപ്പിച്ച് ദുബൈ ഭരണാധികാരി
ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഴാമത് വാര്‍ഷിക ഒട്ടക ട്രക്കിങിനിടെ യാത്രക്കാരുമായി ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച. 10 ദിവസം കൊണ്ട് മരുഭൂമിയിലുടനീളം 550 കിലോമീറ്റര്‍ സഞ്ചരിച്ച സംഘത്തിന് അവസാന ദിവസമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള അപ്രതീക്ഷിത സമാഗമം.
pravasamDec 6, 2020, 1:33 PM IST
'ലോകത്തിന്റെ നെറുകയില്‍' തൊട്ട് ശൈഖ് ഹംദാന്‍, വീഡിയോ വൈറല്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന വീഡിയോ പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
pravasamDec 6, 2020, 8:40 AM IST
കൊവിഡില്‍ നിന്ന് അതിവേഗം കരകയറുന്ന രാജ്യമാകും യുഎഇയെന്ന് ശൈഖ് മുഹമ്മദ്
ലോകത്ത് കൊവിഡ് മഹാമാരിയില്‍ നിന്ന് അതിവേഗം മുക്തമാകുന്ന രാജ്യമാകും യുഎഇയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം.
CricketDec 4, 2020, 12:24 PM IST
ക്ലാസും മാസും നിറഞ്ഞ വില്യംസണ് ബ്രില്യന്‍സ്; ഇരട്ട സെഞ്ചുറിക്ക് പ്രശംസാപ്രവാഹം
ഐപിഎല്ലിലെ മികവിന് തൊട്ടുപിന്നാലെ ക്രിക്കറ്റിന്റെ വലിയ ഫോര്‍മാറ്റില്‍ യാതൊരു സങ്കോചവുമില്ലാതെയാണ് വില്യംസണ് കളിച്ചത്.
IndiaDec 1, 2020, 5:42 PM IST
'രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ മൂന്നുകോടി രൂപ വാങ്ങി'; ഷെഹ്ലാ റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് എന്‍ഐഎ അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ റാഷിദും, സഹൂര്‍ വത്താലി എന്ന ബിസിനസുകാരനില്‍ നിന്നുമാണ് പണം വാങ്ങിയതെന്നാണ് അബ്ദുള്‍ റാഷിദ് ഷോറ ആരോപിക്കുന്നത്
pravasamNov 30, 2020, 8:45 AM IST
ദുബൈ ഭരണാധികാരിയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി
യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
pravasamNov 26, 2020, 6:38 PM IST
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരിയുടെ ഉത്തരവ്
യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.