Asianet News MalayalamAsianet News Malayalam
113 results for "

Rashid Khan

"
T20 World Cup 2021 NZ vs AFG Rashid Khan enters 400 wickets club in T20 cricketT20 World Cup 2021 NZ vs AFG Rashid Khan enters 400 wickets club in T20 cricket

T20 World Cup| എതിരാളികള്‍ കരുതിയിരുന്നോ! ടി20യില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് റാഷിദ് ഖാന്‍

ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്‌ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്

Cricket Nov 7, 2021, 8:03 PM IST

T20 World Cup 2021 NZ vs AFG Watch Daryl Mitchell unbelievable boundary line saveT20 World Cup 2021 NZ vs AFG Watch Daryl Mitchell unbelievable boundary line save

T20 World Cup| ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച സേവ്? ബൗണ്ടറിയില്‍ പറവയായി ഡാരില്‍ മിച്ചല്‍- വീഡിയോ

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി ഇത് മാറി

Cricket Nov 7, 2021, 6:12 PM IST

T20 World Cup 2021 will beat New Zealand to enter Semifinal says Afghanistan spinner Rashid KhanT20 World Cup 2021 will beat New Zealand to enter Semifinal says Afghanistan spinner Rashid Khan

T20 World Cup| ഇന്ത്യയെയും ന്യൂസിലൻഡിനേയും മറികടന്ന് അഫ്‌ഗാന്‍ സെമിയിലെത്തും; വെല്ലുവിളിച്ച് റാഷിദ് ഖാൻ

നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്‌ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. 

Cricket Nov 6, 2021, 10:34 AM IST

T20 World Cup Rashid Khan records against Indian PlayersT20 World Cup Rashid Khan records against Indian Players

ടി20 ലോകകപ്പ്: റാഷിദ് ഖാനെ കണ്ടാല്‍ ഇന്ത്യന്‍ പുലികള്‍ക്ക് മുട്ടിടിക്കും; തമ്മില്‍ ഭേദം രണ്ട് യുവതാരങ്ങള്‍

ഫിനിഷര്‍ ടാഗ് ഉള്ള ഹാര്‍ദിക് പണ്ഡ്യക്കും (Hardik Pandya) റാഷിദിനെ കണ്ടാല്‍ മുട്ടിടിക്കും. 37 പന്തില്‍ 27 റണ്‍സ് മാത്രം. രണ്ട് തവണ ഹാര്‍ദിക്കിന്റെ വിക്കറ്റും നേടി റാഷിദ്.

Cricket Nov 3, 2021, 12:45 PM IST

T20 World Cup 2021: Afghanistan set 148 runs target for PakistanT20 World Cup 2021: Afghanistan set 148 runs target for Pakistan

ടി20 ലോകകപ്പ്: വാലില്‍കുത്തി തല ഉയര്‍ത്തി അഫ്ഗാന്‍, പാക്കിസ്ഥാന് 148 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) അയല്‍ക്കാരുടെ സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ (Afghanistan) പാക്കിസ്ഥാന്(Pakistan) റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 64-5ലേക്കും 79-6ലേക്കും കൂപ്പുകുത്തിയെങ്കിലും വാലറ്റത്ത് നജീബുള്ള സര്‍ദ്രാനും ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചു.

Cricket Oct 29, 2021, 9:30 PM IST

T20 World Cup 2021: Afghanistan won the toss against PakistanT20 World Cup 2021: Afghanistan won the toss against Pakistan

ടി20 ലോകകപ്പ്: അയല്‍പ്പോരില്‍ പാക്കിസ്ഥാനെതിരെ അഫ്ഗാന് ടോസ്, സര്‍പ്രൈസ് തീരുമാനവുമായി അഫ്ഗാന്‍

 ടി20 ലോകകപ്പില്‍(T20 World Cup 2021) അയല്‍ക്കാരുടെ സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ(Pakistan) ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍(Afghanistan) ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായില്‍ ഇതിന് മുമ്പ് നടന്ന നാലു മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

Cricket Oct 29, 2021, 7:13 PM IST

T20 World Cup 2021:Afghanistan beat Scotland by 130 runsT20 World Cup 2021:Afghanistan beat Scotland by 130 runs

ടി20 ലോകകപ്പ്: മൂജീബിനും റാഷിദിനും മുന്നില്‍ മൂക്കുകുത്തി സ്കോട്‌ലന്‍ഡ്, അഫ്ഗാന് വമ്പന്‍ ജയം

ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെ(Scotland) 130 റണ്‍സിന് വീഴ്ത്തി വമ്പന്‍ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍( Afghanistan).191 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്‌ലന്‍ഡ് ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ചെങ്കിലും 32 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.

Cricket Oct 25, 2021, 10:45 PM IST

T20 World Cup 2021:Afghanistan set 191 runs target for ScotlandT20 World Cup 2021:Afghanistan set 191 runs target for Scotland

ടി20 ലോകകപ്പ്: തകര്‍ത്തടിച്ച് അഫ്ഗാന്‍; സ്കോട്‌ലന്‍ഡിന് 191 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ( Afghanistan) സ്കോട്‌ലന്‍ഡിന്(Scotland) 191 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നജീബുള്ള സര്‍ദ്രാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 33 പന്തില്‍ 59 റണ്‍സെടുത്ത സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.

 

Cricket Oct 25, 2021, 9:22 PM IST

T20 World Cup 2021: Afghanistan won the toss and elected to bat against ScotlandT20 World Cup 2021: Afghanistan won the toss and elected to bat against Scotland

ടി20 ലോകകപ്പ്: സ്കോട്‌ലന്‍ഡിനെതിരെ അഫ്ഗാന് ടോസ്

ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ(Scotland) ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍( Afghanistan) ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും അടങ്ങുന്ന ഗ്രൂപ്പിലാണ് അഫ്ഗാനും സ്കോട്‌ലന്‍ഡും. ഷാര്‍ജയിലാണ് മത്സരം.

Cricket Oct 25, 2021, 7:15 PM IST

T20 World Cup: Ireland pacer Curtis Campher becomes third bowler to take four wickets in four balls in T20IsT20 World Cup: Ireland pacer Curtis Campher becomes third bowler to take four wickets in four balls in T20Is

ടി20 ലോകകപ്പ്: നാലു പന്തില്‍ നാലു വിക്കറ്റ്; അയര്‍ലന്‍ഡ് ബൗളര്‍ കര്‍ടിസ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പം

ടി20 ലോകകപ്പ്(T20 World Cup 2021 ) യോഗ്യതാ പോരാട്ടത്തില്‍ ലോക റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി അയര്‍ലന്‍ഡ്(Ireland) മീഡിയം പേസര്‍ കര്‍ടിസ് കാംഫര്‍(Curtis Campher). നെതര്‍ലന്‍ഡ്സിനെതിരായ(Netherlands) യോഗ്യതാ മത്സരത്തില്‍ ഒരോവറിലെ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റെടുത്താണ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ(Lasith Malinga), അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(Rashid Khan) എന്നിവരാണ് ടി20 ക്രിക്കറ്റില്‍ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത ബൗളര്‍മാര്‍.

 

Cricket Oct 18, 2021, 5:47 PM IST

IPL 2021: Rashid Khan Names His Top 5 Players In T20 CricketIPL 2021: Rashid Khan Names His Top 5 Players In T20 Cricket

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റാഷിദ് ഖാന്‍; പട്ടികയില്‍ 2 ഇന്ത്യന്‍ താരങ്ങളും

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നിരാശാജനകമായ പ്രകടനത്തിനിടയിലും ബൗളിംഗില്‍ തിളങ്ങിയ താരമാണ് റാഷിദ് ഖാന്‍.  ടി20 ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അഫ്ഗാന്‍. ലോകകപ്പ് തയാറെടുപ്പിലാണ് അഫ്ഗാനിസ്ഥാനിപ്പോള്‍.  ഇതിനിടെ ടി20 ലോകകപ്പിന്‍റെ പ്രചരണാര്‍ത്ഥം വിവിധ ടീമിലെ കളിക്കാരോട് അവരുടെ കാഴ്ചപാടില്‍ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപപെടുകയാണ് ഐസിസി. ഇതിന്‍റെ ഭാഗമായി റാഷിദ് ഖാന്‍ തെരഞ്ഞെടുത്ത 5 താരങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോ താരങ്ങളും ഇന്ത്യയില്‍ നിന്ന് രണ്ടുപേരുമാണുള്ളത്. റാഷിദിന്‍റെ പട്ടിക നോക്കാം.

 

IPL 2021 Oct 12, 2021, 5:41 PM IST

IPL 2021 rare feat for Mohammad Nabi after match against MIIPL 2021 rare feat for Mohammad Nabi after match against MI

ഐപിഎല്‍ 2021: ബാറ്റിംഗിലും ബൗളിംഗിലും പരാജയം; എന്നിട്ടും മുഹമ്മദ് നബിക്ക് റെക്കോഡ്

ഇഷാന്‍ കിഷന്‍ (32 പന്തില്‍ 84), സൂര്യകുമാര്‍ യാദവ് (40 പന്തില്‍ 82) എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ നിശ്ചിത  ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് മുംബൈ നേടിയത്.

IPL 2021 Oct 9, 2021, 9:30 AM IST

IPL 2021 Has David Warner played his last match for Sunrisers HyderabadIPL 2021 Has David Warner played his last match for Sunrisers Hyderabad

ഐപിഎല്‍ 2021: ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക്; അടിമുടി മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അടുത്ത സീസണില്‍ താരലേലം വരുമ്പോള്‍ വാര്‍ണര്‍ പടിക്ക് പുറത്താകും. നായകനെ മാറ്റേണ്ടെന്ന് തീരുമാനിച്ചാല്‍ കെയ്ന്‍ വില്യംസണിനെ നിലനിര്‍ത്തും. റാഷിദ് ഖാന്‍ മാത്രമാണ് ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള ഏകതാരം.

IPL 2021 Sep 30, 2021, 10:46 AM IST

Taliban bans IPL 2021 Afghanistan says no place for anti Islamic contentTaliban bans IPL 2021 Afghanistan says no place for anti Islamic content

'മുടി കാണിക്കുന്നതും നൃത്തവും അനിസ്ലാമികം'; അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ച് താലിബാന്‍

ചിയര്‍ ഗേള്‍സിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവര്‍ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരമമായി ചൂണ്ടികാണിക്കപ്പെടുന്നു.

IPL 2021 Sep 20, 2021, 5:02 PM IST

Mohammad Nabi named Afghanistan captain for T20 World CupMohammad Nabi named Afghanistan captain for T20 World Cup

ടി20 ലോകകപ്പില്‍ മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ നയിക്കും

തന്നോട് ആലോചിക്കാതെ ടീം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു റാഷിദ് ഖാന്‍റെ രാജി. ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കണമായിരുന്നുവെന്നും ക്യാപ്റ്റനെന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും അത് തന്‍റെ അവകാശമാണെന്നും റാഷിദ് പറഞ്ഞിരുന്നു.

Cricket Sep 10, 2021, 8:45 PM IST