Asianet News MalayalamAsianet News Malayalam
9 results for "

Rashid Latif

"
They were waiting for Virat Kohli to quit:Rashid Latif on Rohit, Rahuls reactionThey were waiting for Virat Kohli to quit:Rashid Latif on Rohit, Rahuls reaction

അവര്‍ രണ്ടുപേരും കോലി ഒഴിയാന്‍ കാത്തിരിക്കുകയായിരുന്നു, രാഹുലിനെയും രോഹിത്തിനെയുംകുറിച്ച് മുന്‍ പാക് താരം

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തുനിന്ന് വിരാട് കോലി രാജി(Virat Kohli) പ്രഖ്യാപിച്ചതിന് പിന്നാലെ കോലിയുടെ സംഭാവനകളെ വാഴ്ത്തി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. കോലിയുടെ സഹതാരങ്ങളായ കെ എല്‍ രാഹുലും(KL Rahul)രോഹിത് ശര്‍മയും(Rohit Sharma) ജസ്പ്രീത് ബുമ്രയുമെല്ലാം(Jasprit Bumrah) ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

Cricket Jan 18, 2022, 5:57 PM IST

Former Pakistan Cricketer Rashid Latif Takes a Dig at Indian FansFormer Pakistan Cricketer Rashid Latif Takes a Dig at Indian Fans

Pakistan : ബാബറും റിസ്‌വാനും ഇല്ലല്ലൊ എന്നോര്‍ത്ത് ഇന്ത്യ പരിഭവിക്കുന്ന കാലം വിദൂരമല്ല; മുന്‍ പാക് താരം

റിസ്‌വാനേയും ബാബറിനേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ്. ഒപ്പം ഇന്ത്യന്‍ താരങ്ങള്‍ക്കിട്ട് ഒരു കൊട്ടും ലത്തീഫ് കൊടുക്കുന്നുണ്ട്. 

Cricket Dec 21, 2021, 5:45 PM IST

T20 World Cup 2021 IND vs PAK Super 12 match Former Pakistan Captain Rashid Latif predicts winnersT20 World Cup 2021 IND vs PAK Super 12 match Former Pakistan Captain Rashid Latif predicts winners

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ജയിക്കുക എളുപ്പമല്ല; തുറന്നുസമ്മതിച്ച് പാക് മുന്‍ നായകന്‍, കാരണമിത്

ടീം ഇന്ത്യ ഏറെ വീഴ്‌ചകള്‍ വരുത്തിയാല്‍ മാത്രമേ പാകിസ്ഥാന്‍ ജയിക്കൂ എന്നാണ് ലത്തീഫ് പറയുന്നത്

Cricket Oct 24, 2021, 3:40 PM IST

Azharuddin can be a reason Rashid Latif on Younis Khan-Grant Flower knife episodeAzharuddin can be a reason Rashid Latif on Younis Khan-Grant Flower knife episode

യൂനിസ് ഖാന്‍ ഗ്രാന്‍റ് ഫ്ളവറിന്‍റെ കഴുത്തില്‍ കത്തി വെക്കാന്‍ കാരണം അസറുദീന്‍ ആയിരിക്കാം: റഷീദ് ലത്തീഫ്

ഗുരുതര ആരോപണം നടത്തിയിട്ടും യൂനിസ് ഖാന്‍ ഇതിനെതിരെ ഒന്നും പ്രതികരിച്ചിട്ടില്ല.

Cricket Jul 5, 2020, 4:10 PM IST

former pakistan  captain talking on rahul dravid and his abilityformer pakistan  captain talking on rahul dravid and his ability

സച്ചിനല്ല, അക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിലെ ആരേക്കാളും കേമന്‍ ദ്രാവിഡാണ്; മുന്‍ പാക് ക്യാപ്റ്റന്‍

ലോകത്തിന്റെ ഏതു കോണിലും ഏത് എതിരാളികള്‍ക്കുമെതിരെ റണ്‍സ് നേടാനുള്ള മികവാണ് ദ്രാവിഡിനെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Cricket Jun 7, 2020, 3:37 PM IST

former Pakistan player Rashid Latif says his heart did not want Tendulkar to get out whenever he used to batformer Pakistan player Rashid Latif says his heart did not want Tendulkar to get out whenever he used to bat

സച്ചിന്‍ പുറത്താവരുതേ എന്ന് എപ്പോഴും മനസുകൊണ്ട് ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍ പാക് താരം

ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ രണ്ട് പതിറ്റാണ്ടോളം ശ്രദ്ധാകേന്ദ്രം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ നിരവധിതവണ പാക്കിസ്ഥാനെതിരെ  ഇന്ത്യക്ക് വിജയം സമ്മാനിച്ചിട്ടുള്ള താരമാണ് സച്ചിന്‍. 2003ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലെ സച്ചിന്റെ ഇന്നിംഗ്സ് ഇപ്പോഴും ആരാധകരുടെ മനസിലെ നിറമുള്ള ഓര്‍മയാണ്.

Cricket May 13, 2020, 12:12 PM IST

Former Pakistan player Rashid Latif talking on Virender SehwagFormer Pakistan player Rashid Latif talking on Virender Sehwag

സെവാഗ് മറ്റൊരു ടീമിലായിരുന്നെങ്കില്‍ വേറൊരു തലത്തിലേക്ക് ഉയരുമായിരുന്നുവെന്ന് മുന്‍ പാക് താരം

ബാറ്റ് ചെയ്യുമ്പോള്‍ സെവാഗിന്റെ കാലിന്റെ മൂവ്മെന്റ് ശരിയല്ലെന്നു കളിച്ചിരുന്ന കാലത്ത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചില ബൗളര്‍മാര്‍ മുതലെടുക്കുകയും ചെയ്തിരുന്നു.

Cricket May 10, 2020, 10:53 AM IST

Sourav Ganguly can help PCB in resuming Indo-Pak cricket ties, says Rashid LatifSourav Ganguly can help PCB in resuming Indo-Pak cricket ties, says Rashid Latif

'ഗാംഗുലി സഹായിക്കണം': പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍റെ അപേക്ഷ

ഐസിസി വേദികളില്‍ അല്ലാതെ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഇതാ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇടപെടണം

Cricket Jan 4, 2020, 10:56 AM IST

Sourav Gangulys Four Nation Tournament A Flop Idea Feels Rashid LatifSourav Gangulys Four Nation Tournament A Flop Idea Feels Rashid Latif

ദാദയുടെ ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റ് ആശയം ശുദ്ധ മണ്ടത്തരം; ആഞ്ഞടിച്ച് പാക് മുന്‍ നായകന്‍

ക്രിക്കറ്റിലെ വമ്പന്‍മാരായ ഇന്ത്യ- ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിനാണ് സൗരവ് ഗാംഗുലി പദ്ധതിയിട്ടത്

Cricket Dec 25, 2019, 10:23 PM IST