Rashmika Mandana Photo  

(Search results - 3)
  • Rashmika Mandana share her photo

    Movie NewsAug 17, 2021, 3:47 PM IST

    പുഷ്‍പ കിരീടം ചൂടി രശ്‍മിക മന്ദാന, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

    തെന്നിന്ത്യയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രശ്‍മിക മന്ദാന. സിനിമയില്‍ എത്തിയിട്ട് ഒരുപാട് വര്‍ഷങ്ങളൊന്നുമായില്ലെങ്കിലും ചെയ്‍തവയൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കാനും രശ്‍മിക മന്ദാനയ്‍ക്കായി. ഇപോഴിതാ രശ്‍മിക മന്ദാനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
     

  • Rashmika Mandana chat fans

    Movie NewsJun 30, 2021, 10:10 AM IST

    'എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ട്?', ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി രശ്‍മിക മന്ദാന

    തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികയാണ് രശ്‍മിക മന്ദാന. ഗീതാ ഗോവിന്ദം എന്ന സിനിമയിലൂടെയാണ് രശ്‍മിക മന്ദാന ആദ്യം പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയത്.  ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് രശ്‍മിക മന്ദാന. ഇപോഴിതാ ഇൻസ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രശ്‍മിക മന്ദാന നല്‍കിയ ഉത്തരങ്ങളാണ് ചര്‍ച്ചയാകുന്നത്.

  • Rashmika Top Tucker Teaser

    Movie NewsFeb 8, 2021, 3:54 PM IST

    'ടോപ് ടക്കര്‍', രശ്‍മിക മന്ദാനയുടെ മ്യൂസിക് വീഡിയോയുടെ ടീസര്‍

    തെന്നിന്ത്യയിലെ പുതിയ ഹിറ്റ് നായികയാണ് രശ്‍മിക മന്ദാന. തുടര്‍ച്ചയായ ഹിറ്റുകള്‍ സ്വന്തമാക്കുന്ന രശ്‍മിക മന്ദാന ആദ്യമായി ഹിന്ദിയിലേക്ക് എത്തുന്നത് ടോപ് ടക്കര്‍ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ്. ടോപ് ടക്കറിന്റെ ടീസര്‍ റിലീസ് ചെയ്‍തിരിക്കുകയാണ്. സംഗീത സംവിധായകൻ ബാദ്‍ഷായാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.  രശ്‍മിക മന്ദാന തന്നെ മ്യൂസിക് വീഡിയോയുടെ ടീസര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏവരും ഏറ്റെടുത്തിരിക്കുകയാണ് മ്യൂസിക് വീഡിയോയുടെ ടീസര്‍.