Asianet News MalayalamAsianet News Malayalam
13 results for "

Rasputin

"
Janaki Naveen and Rasputin challenge in BBC's Year End storiesJanaki Naveen and Rasputin challenge in BBC's Year End stories

Rasputin Dance : ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് ജാനകിയും നവീനും റാസ്പുടിൻ ചലഞ്ചും

ബോണി എൺ ബാൻഡിന്റെ പ്രസിദ്ധമായ  'റാസ്പുടിൻ' ഗാനത്തിനാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ പങ്കുവച്ചത്.

viral Dec 31, 2021, 2:02 PM IST

Rasputin s wave at UN  International praise for Janaki Naveen danceRasputin s wave at UN  International praise for Janaki Naveen dance

യുഎന്നിലും തരംഗമായി ആ റാസ്പുടിൻ ചുവടുകൾ: ജാനകി-നവീൻ ഡാൻസിന് അന്താരാഷ്ട്രാ പ്രശംസ

തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ  ജാനകി ഓംകുമാറും നവീൻ റസാഖും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച ആ വീഡിയോ അങ്ങ് യുഎന്നിൽ വരെ എത്തിയിരിക്കുകയാണിപ്പോൾ

viral Oct 22, 2021, 6:13 PM IST

rasputin drunken versionrasputin drunken version
Video Icon

സ്വന്തമായി ടീമൊക്കെ ഉണ്ട് റാസ്പുടിന്‍ ഡാന്‍സ് ചെയ്ത കുടിയന്


വെറും കുടിയനല്ല നാട്ടില്‍ സ്വന്തമായി ടീമൊക്കെ ഉള്ള ഡാന്‍സറാണ് സനൂപ് .മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹിറ്റാക്കിയ റാസ്പുടിന്‍ ഡാന്‍സിന്റെ വേറെ ലെവല്‍ കാഴ്ചവെച്ച സനൂപ് പറയുന്നു.

Entertainment Apr 26, 2021, 4:05 PM IST

The alcoholic version of the Rasputin dance the viral star is hereThe alcoholic version of the Rasputin dance the viral star is here

റാസ്പുടിന്റെ കുടിയൻ വേർഷൻ വൈറലാക്കിയ സനൂപ്; ദാ ഇവിടെയുണ്ട് ആ താരോദയം

ഏകദേശം രണ്ട് മാസങ്ങളായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു റാസ്പുടിൻ ഡാൻസ്

viral Apr 25, 2021, 4:59 PM IST

Drunken rasputin dance Viral In social mediaDrunken rasputin dance Viral In social media

‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ വൈറലാകുന്നു; നര്‍ത്തകനെ തേടി സോഷ്യല്‍ മീഡിയ

കാഴ്ചയിൽ മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെതാണ് 'റാസ്പുടിന്‍' സ്റ്റെപ്പുകള്‍.  ജാനകിയും നവീനുംവച്ച നൃത്തചുവടുകളെ എകദേശം അതുപോലെ പകര്‍ത്തുന്നുണ്ട് ഇയാള്‍. 

viral Apr 25, 2021, 2:23 PM IST

Maria Rasputin lifeMaria Rasputin life

കാബറേ നർത്തകി, മൃ​ഗങ്ങളെ മെരുക്കിയ സർക്കസുകാരി; റാസ്‍പുടിന്റെ മകളുടെ അറിയാത്ത ജീവിതം!

ഒന്നാം ലോകമഹായുദ്ധത്തിന്റെ അരാജകത്വത്തിലേക്ക് റഷ്യ വഴുതിവീഴുമ്പോൾ റാസ്പുടിൻ അനാവശ്യമായ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. കോപാകുലരായ പ്രഭുക്കന്മാരുടെയും വിപ്ലവശക്തികളുടെയും ഒരു ശത്രുവായി മാറി. 

Web Specials Apr 25, 2021, 10:42 AM IST

syro malabarsabha angamaly archdiocese supports rasputin dance by medical studentssyro malabarsabha angamaly archdiocese supports rasputin dance by medical students

മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തത്തിന് പിന്തുണ; സഭാ നിലപാട് വ്യക്തമാക്കി അങ്കമാലി അതിരൂപത

വിദ്വേഷ പ്രചരണ൦ സാമൂഹിക മനോരോഗമായി മാറിയെന്ന് അതിരൂപത മുഖപത്രം സത്യദീപത്തിലെ ലേഖനം പറയുന്നു. സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരള൦ മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണ്.....

Kerala Apr 15, 2021, 4:49 PM IST

kochi advocates rasputin dance video in support to medical studentskochi advocates rasputin dance video in support to medical students
Video Icon

ആടി തീരാത്ത ചുവടുകള്‍;നവീനും ജാനകിക്കും പിന്തുണയുമായി അഭിഭാഷകര്‍

റാസ്പുട്ടിന്‍ ട്രാക്കിന് ചുവടുവെച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും പിന്തുണയുമായി കൊച്ചിയിലെ അഭിഭാഷകര്‍. ഇവരുടെ നൃത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
 

Kerala Apr 12, 2021, 10:26 AM IST

Grigori Rasputin mythsGrigori Rasputin myths

​ഗ്രി​ഗറി റാസ്‍പുടിൻ: ചില മിത്തുകളും സത്യങ്ങളും!

രാജകീയ കോടതികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന റാസ്‍പുടിന് റോയല്‍ ദമ്പതികള്‍ക്കുമീതെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരുന്നു എന്നൊരു സംസാരവും ഉണ്ടായിരുന്നു. 

Web Specials Apr 11, 2021, 2:22 PM IST

crush the curve campaign in the background of rasputincrush the curve campaign in the background of rasputin
Video Icon

റാസ്പുട്ടിന്‍ പശ്ചാത്തലത്തില്‍ വാക്‌സീന്‍ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

'ക്രഷ് ദ കര്‍വ്' ക്യാമ്പയിന് റാസ്പുട്ടിന്‍ പശ്ചാത്തലത്തില്‍ ബോധവത്കരണ വീഡിയോയുമായി ആരോഗ്യവകുപ്പ്
 

Coronavirus Kerala Apr 10, 2021, 10:59 PM IST

step up with rasputin sfi launches new campaign to support viral dancing medical students in keralastep up with rasputin sfi launches new campaign to support viral dancing medical students in kerala

'സ്റ്റെപ് അപ് വിത്ത് റാസ്പുടിൻ, കമ്യൂണലിസത്തിനെതിരെ', പുതിയ ക്യാംപെയ്‍നുമായി കുസാറ്റ് എസ്എഫ്ഐ

നവീനും, ജാനകിയും നൃത്തം ചെയ്ത റാസ്‍പുടിൻ ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ ബുധനാഴ്ചക്ക് മുൻപായി വാട്സാപ്പ് വഴിയോ, ഇൻസ്റ്റാഗ്രാമിലൂടെയോ എസ്എഫ്ഐ കുസാറ്റ് എന്ന ഐഡിയിലേക്ക് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾക്ക് 1500 രൂപ സമ്മാനം.

Kerala Apr 9, 2021, 3:16 PM IST

the mystery behind the death of russian mystic rasputin, photosthe mystery behind the death of russian mystic rasputin, photos

റാസ്‌പു‌ട്ടിന്‍ : സയനൈഡ് കൊടുത്തിട്ടും മരിക്കാത്ത ആൾദൈവം, ആ കൊലപാതകത്തിന് പിന്നിലെ നിഗൂഢത, ചിത്രങ്ങൾ കാണാം

പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയിൽ, കൃത്യമായിപ്പറഞ്ഞാൽ സൈബീരിയ എന്ന തണുത്തുറഞ്ഞു കിടക്കുന്ന ഒരു മരുഭൂമിയിൽ, ഗ്രിഗറി റാസ്പുട്ടിൻ എന്നൊരു ആൾദൈവമുണ്ടായിരുന്നു. അയാൾക്ക് സാർ ചക്രവർത്തിയുടെ പത്നിയോട് പതിവിൽ കവിഞ്ഞ ഒരടുപ്പമുണ്ടായി. അതിൽ ക്ഷുഭിതനായ രാജകുമാരൻ ആ സന്യാസിയെ വധിക്കാൻ ഉറപ്പിച്ചു. വിരുന്നിനെന്നും പറഞ്ഞ് റാസ്‌പുട്ടിനെ രാജകുമാരൻ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. കൊടിയവിഷമായ പൊട്ടാസ്യം സയനൈഡ് ഭക്ഷണത്തിൽ കലർത്തി കൊല്ലാൻ നോക്കി. അത് റാസ്പുട്ടിന് ഏശിയില്ല. രണ്ടാമതും സയനൈഡ് വീഞ്ഞിൽ കലർത്തി കൊടുത്തിട്ടും റാസ്പുട്ടിൻ മരിച്ചില്ല. ഒടുവിൽ അവർ അയാളെ വെടിവെച്ചു കൊന്ന് നദിയിലെറിഞ്ഞു. 

Web Specials Sep 22, 2020, 10:03 AM IST

The die hard russian mystic Rasputin and Cyanide murderThe die hard russian mystic Rasputin and Cyanide murder

സയനൈഡ് കൊടുത്തിട്ടും മരിക്കാതെ ആൾദൈവം, റാസ്‌പുട്ടിന്റെ കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങൾ ചുരുളഴിയുന്നു

ഒരു തരി അകത്തുചെന്നാൽ ആളെക്കൊല്ലുന്ന വിഷം എന്തുകൊണ്ട് റാസ്‌പുട്ടിനെ കൊന്നില്ല..? ആൾദൈവത്തിന്റെ അമാനുഷികശക്തികൾക്ക് സയനൈഡിന്റെ വിഷത്തെ തടുത്തുനിർത്താനുള്ള ശേഷിയുണ്ടായിരുന്നോ..?

Web Specials Oct 12, 2019, 10:04 AM IST