Asianet News MalayalamAsianet News Malayalam
2424 results for "

Rat

"
Gold Price Kerala 16th January 2022Gold Price Kerala 16th January 2022

Gold Price Today : കുതിച്ചുയർന്ന ശേഷം നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില

Money News Jan 16, 2022, 10:41 AM IST

Following HDFC SBI has also hiked interest rates on depositsFollowing HDFC SBI has also hiked interest rates on deposits

Interest rates on deposits : എച്ച്ഡിഎഫ്‌സിക്ക് പിന്നാലെ എസ്ബിഐയും നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിലാണ് നൽകിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

Money News Jan 15, 2022, 10:01 PM IST

Covid Omicron  Congress cancels public eventsCovid Omicron  Congress cancels public events

Omicron: കൊവിഡ് വ്യാപനം: കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി കെപിസിസി

കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.

Kerala Jan 15, 2022, 7:55 PM IST

gold price Kerala 15th January 2022gold price Kerala 15th January 2022

Gold Price Today : മൂന്നാം ദിവസവും മാറ്റമില്ല: സ്വർണവില ഉയർന്ന് തന്നെ

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്

Money News Jan 15, 2022, 10:11 AM IST

who is Shantanu Naidu seen in Ratan Tatas Viral birthday videowho is Shantanu Naidu seen in Ratan Tatas Viral birthday video

Shantanu Naidu : സ്വന്തം കൈപ്പടയില്‍ കത്തെഴുതി, രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ യുവാവ്, ആരാണ് ശാന്തനു നായിഡു?

‘എന്റെ ഓഫീസിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. നിങ്ങൾക്ക് എന്റെ അസിസ്റ്റന്റ് ആകാൻ താൽപ്പര്യമുണ്ടോ?’ രത്തൻ ടാറ്റായുടെ ഈ ചോദ്യം കേട്ടപ്പോൾ ആദ്യം എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം, അദ്ദേഹം അതെയെന്ന് സമ്മതം മൂളി. 

Web Specials Jan 14, 2022, 11:33 AM IST

Gold Price Kerala 14th January 2022Gold Price Kerala 14th January 2022

Gold Price Today : മൂന്ന് ദിവസം കുതിച്ചു, ഇന്ന് വിശ്രമം; സ്വർണ വിലയിൽ മാറ്റമില്ല

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. ഇന്നലത്തെ അതേ വിലയാണിത്. കഴിഞ്ഞ ദിവസം 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില

Money News Jan 14, 2022, 10:15 AM IST

Minister GR Anil says there is no stagnation in ration distributionMinister GR Anil says there is no stagnation in ration distribution

Ration Distribution : റേഷന്‍ രംഗത്ത് സ്തംഭനമില്ലെന്ന് മന്ത്രി, ഇന്ന് നാല്‍പ്പതിനായിരത്തോളം പേര്‍ വാങ്ങി

റേഷൻ വിതരണത്തിനുള്ള പുതിയ സമയ ക്രമീകരണം നിലവിൽ വന്നു. ഏഴു ജില്ലകളിൽ രാവിലെ എട്ടരയ്ക്ക് റേഷൻ വിതരണം തുടങ്ങി.

Kerala Jan 13, 2022, 11:38 AM IST

minnal murali among letterboxd list of 2021 Highest Rated Action & Adventure Filmsminnal murali among letterboxd list of 2021 Highest Rated Action & Adventure Films

Letterboxd list : 'സ്പൈഡര്‍മാനൊ'പ്പം മിന്നല്‍ മുരളി; മികച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ആഗോള ലിസ്റ്റില്‍

നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലും ആദ്യ പത്തിലുണ്ട് ചിത്രം

Movie News Jan 12, 2022, 10:22 PM IST

Cambodias landmine sniffer rat diesCambodias landmine sniffer rat dies

ആയിരങ്ങളെ മരണത്തില്‍നിന്നും രക്ഷിച്ച വീരനെലിക്ക് ഒരു രാജ്യത്തിന്റെ യാത്രയയപ്പ്

എലികള്‍ കണ്ടെത്തുന്ന കുഴിബോംബുകള്‍ ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്്. അങ്ങനെ, കുഴിബോംബുകള്‍ മണത്തറിയാന്‍ കഴിവുള്ള എലികളില്‍ കേമനായിരുന്നു മഗാവ. ആയിരക്കണക്കിന് കുഴിബോംബുകളാണ് മഗാവ കണ്ടെത്തിയത്. 

Web Specials Jan 12, 2022, 7:46 PM IST

Special arrangements made for ration distributionSpecial arrangements made for ration distribution

Ration : റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം:7 ജില്ലകളില്‍ ഉച്ചവരെ, മറ്റ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം

സെര്‍വര്‍ തകരാർ പൂർണ്ണമായും പരിഹരിക്കുന്നതു വരെ ക്രമീകരണം ഉണ്ടാകും. സെർവര്‍ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

Kerala Jan 12, 2022, 1:44 PM IST

Magawa landmine sniffing rat diesMagawa landmine sniffing rat dies

Magawa dies : ധീരതയ്ക്കുള്ള സ്വർണ്ണമെഡൽ നേടിയ 'ഹീറോ', കുഴിബോംബ് കണ്ടെത്തുന്ന എലി, മ​ഗാവ ഇനിയില്ല

"അവന്റെ കഠിനാധ്വാനം മൂലമാണ് ഇന്ന് കംബോഡിയക്കാർ സമാധാനമായി ജീവിക്കുന്നതും, ജോലി ചെയ്യുന്നതും. ഇല്ലെങ്കിൽ പലരും ഇന്ന് മരണത്തിന്റെ പിടിയിൽ അകപ്പെട്ടേനെ, ചുരുങ്ങിയ പക്ഷം കൈയോ കാലോ നഷ്ടപ്പെട്ട് നരകിക്കേണ്ടി വന്നെന്നെ" ചാരിറ്റി പറഞ്ഞു. 

Web Specials Jan 12, 2022, 1:28 PM IST

today gold price 12 january 2022today gold price 12 january 2022

Gold Price Today : സ്വർണവില കുതിക്കുന്നു: രണ്ടാം ദിവസവും വർധന

 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില.
 

Money News Jan 12, 2022, 10:45 AM IST

e pos machine issues troubles in kerala ration distributione pos machine issues troubles in kerala ration distribution

ഇ പോസ് മെഷീൻ പണിമുടക്കി, സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

പ്രതിസന്ധി തുടങ്ങിയപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നുമാണ് റേഷൻ കടയുടമകളുടെ പരാതി.

Kerala Jan 11, 2022, 2:09 PM IST

Today Gold Rate 10 january 2022Today Gold Rate 10 january 2022

Gold Price Today : സ്വർണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു

ഒരു പവൻ സ്വർണ വില മൂന്ന് ദിവസമായി 35680 രൂപയായിരുന്നു. സ്വർണവിലയിൽ മാറ്റമുണ്ടായ അവസാന മൂന്ന് ദിവസങ്ങളിലുമായി ഒരു പവൻ സ്വർണ വില 520 രൂപ കുറഞ്ഞു. 

Money News Jan 10, 2022, 10:22 AM IST

Gold Price Kerala 09 January 2022Gold Price Kerala 09 January 2022

Gold Price Today: സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ഒരു പവൻ സ്വർണ വില കഴിഞ്ഞ ദിവസം 35960 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി 35680 രൂപയാണ് ഒരു പവൻ സ്വർണ വില

Money News Jan 9, 2022, 10:12 AM IST