Ravi Ashwin
(Search results - 8)CricketDec 27, 2020, 4:26 PM IST
പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീം: കോലി നായകന്, ഫാബുലസ് ഫോറിലെ ഒരാള്‍ പുറത്ത്!
സമകാലിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിലെ ഒരു താരം ടീമില്‍ ഇടംപിടിച്ചില്ല!
CricketDec 18, 2020, 2:09 PM IST
ബുമ്രക്കൊപ്പം അശ്വിനും മരണമാസ്; ഓസീസിന് കൂട്ടത്തകര്‍ച്ച, നാണംകെട്ട് സ്മിത്ത്!
മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും രണ്ട് പേരെ മടക്കി ജസ്പ്രീത് ബുമ്രയുമാണ് ഓസീസിനെ നടുക്കിയത്. ടെസ്റ്റ് റണ്‍ മെഷീന് സ്റ്റീവ് സ്മിത്ത് ഒരു റണ്ണില്‍ പുറത്തായി.
CricketNov 24, 2020, 6:10 PM IST
ഐസിസിയുടെ പതിറ്റാണ്ടിലെ താരം: കോലിക്കും അശ്വിനും നാമനിര്‍ദേശം, ഏകദിന പട്ടികയില്‍ രോഹിത്തും ധോണിയും
ഈ പതിറ്റാണ്ടിലെ ക്രിക്കറ്റ് കിംഗ് ആവുമോ കോലി, പുരുഷ താരങ്ങള്‍ക്കുള്ള എല്ലാ പുരസ്കാരങ്ങള്‍ക്കും നാമനിര്‍ദേശം.
IPL 2020Nov 10, 2020, 11:15 AM IST
ഡല്‍ഹി കാപിറ്റല്‍സിന് മുട്ടന്‍ പണി വരുന്നു? സൂപ്പര്‍താരം കളിക്കുന്ന കാര്യം സംശയമെന്ന് റിപ്പോര്‍ട്ട്
ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
CricketAug 25, 2020, 9:01 PM IST
ചൊവ്വാ ദൗത്യം പോലെയായിരുന്നു ആ യാത്ര; ഐപിഎല്ലിനായി ദുബായിലേക്കു പോയ അനുഭവം പങ്കുവെച്ച് അശ്വിന്
ഐപിഎല്ലില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് മുംബൈ വഴി ദുബായിലേക്ക് പോയ യാത്രാനുഭവം പങ്കുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര് അശ്വിന്. ചൊവ്വാ ദൗത്യം പോലെയായിരുന്നു ആ യാത്രയെന്ന് അശ്വിന് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. പിപിഇ കിറ്റും മാസ്കും ഫേസ് ഷീല്‍ഡും എല്ലാം ധരിച്ച് കഠിനമായിരുന്നു ആ യാത്ര. സംഭ്രമിക്കുന്ന യാത്രയായിരുന്നു അത്. എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതിയെന്നായിരുന്നു എലാലാവര്ക്കും. പിപിഇ കിറ്റിനുള്ളിലിരുന്ന് ആകെ വിയര്‍ത്തുകുളിക്കുകയായിരുന്നു.
CricketFeb 22, 2020, 10:53 AM IST
എല്ലാം ഒരു മിന്നല്‍ പോലെ; കണ്ണുതള്ളി അശ്വിന്; കാണാം സൗത്തിയുടെ ക്ലാസ് സ്വിങര്‍
മിഡില്‍ സ്റ്റംപിന് നേര്‍ക്കുവന്ന പന്ത് അവസാന നിമിഷമൊന്ന് സ്വിങ് ചെയ്ത് സ്റ്റംപ് പിഴുതു. എന്താണ് സംഭവിച്ചത് എന്നുപോലും അശ്വിന് പിടികിട്ടിയില്ല.
CricketDec 31, 2019, 12:03 PM IST
ഇനിയാരെയെങ്കിലും മങ്കാദിങ് ചെയ്യുമോ; കലിപ്പന് മറുപടിയുമായി അശ്വിന്
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ട്ലറെ അശ്വിന് പുറത്താക്കിയ രീതി വലിയ ചര്‍ച്ചയായിരുന്നു
May 7, 2018, 6:14 PM IST