Asianet News MalayalamAsianet News Malayalam
4 results for "

Ravi Varma Painting

"
raja ravi varma painting shootraja ravi varma painting shoot

രവിവർമ ചിത്രങ്ങൾ ക്യാമറ കണ്ണിൽ; ഫോട്ടോഷൂട്ടുമായി ജാക്സൺ തോമസ്

രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും  ക്യാമറയിലൂടെ പുനഃസൃഷ്ടിക്കുന്നുണ്ട്. ഇതിൽ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. അത്തരത്തിൽ രാജ രവിവർമയുടെ പ്രശസ്തമായ ചിത്രങ്ങളുടെ റീക്രിയേഷനിലൂടെ ശ്രദ്ധേയനാവുകയാണ് ഇടുക്കി ചപ്പാത്ത് സ്വദേശി ജാക്സൺ തോമസ്. രാജാ രവിവർമയുടെ ചിത്രങ്ങൾ അതേപടി ഒപ്പിയെടുത്ത ഫോട്ടോകളാണ് ജാക്സൺ ഒരുക്കിയിരിക്കുന്നത്. അഭിരാമിയാണ് മോഡൽ . പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ജാക്സൺ തോമസ് ചിത്രങ്ങൾ പകർത്തിയത്. വുമൺ ഇൻ റെഡ് അടക്കമുള്ള രവിവർമയുടെ 8 ചിത്രങ്ങളാണ് ജാക്സൺ റീക്രിയേഷൻ ചെയ്തത്. 
 

Special Dec 28, 2020, 11:25 AM IST

this women recreated raja ravi varma's paintingthis women recreated raja ravi varma's painting

രാജാ രവി വർമ്മയുടെ ചിത്രങ്ങളായി സുന്ദരിക്കുട്ടികൾ; ഒരുക്കിയത് അമ്മ

പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നുള്ള രാജാ രവി വര്‍മയുടെ പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ശീതള്‍. 

Arts Apr 27, 2020, 2:15 PM IST

south Indian actors as ravi varma paintingssouth Indian actors as ravi varma paintings

സാമന്ത മുതല്‍ രമ്യ കൃഷ്ണന്‍ വരെ; രവിവര്‍മ്മ ചിത്രങ്ങളായി തെന്നിന്ത്യന്‍ നായികമാര്‍

ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്...

News Feb 4, 2020, 1:58 PM IST