Ravindra Jadeja

(Search results - 129)

7. ರವೀಂದ್ರ ಜಡೇಜಾ (ಆಲ್ರೌಂಡರ್)

Cricket13, Aug 2020, 11:40 PM

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് രവീന്ദ്ര ജഡേജ പിന്മാറി

അടുത്തിടെ ഗുജറാത്തിലെ രാജ്കോട്ടില്‍ രവീന്ദ്ര ജഡേജയും വനിതാ പൊലീസ് കോണ്‍സ്റ്റബിളുമായി നടുറോഡില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു.

স্ত্রী মাস্ক না পড়ায় পুলিসের সঙ্গে চরম বিবাদ রবীন্দ্র জাদেজার, হাসপাতালে ভর্তি মহিলা কনস্টেবল

Cricket11, Aug 2020, 10:16 PM

മാസ്‌കില്ലാതെ യാത്ര; തടഞ്ഞപ്പോള്‍ പൊലീസിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ

കാറില്‍ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായിയോട് റിവാബ തട്ടിക്കയറി എന്നാണ് റിപ്പോര്‍ട്ട്

• Ravindra Jadeja

Cricket30, Jun 2020, 12:53 PM

ദ്രാവിഡും സച്ചിനും കോലിയുമല്ല; 21ാം നൂറ്റാണ്ടിലെ മൂല്യമേറിയ ഇന്ത്യന്‍ ടെസ്റ്റ് താരമായി ജഡേജ

24.62 -ാണ് ജഡേജയുടെ ബൗളിങ് ശരാശരി. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിനേക്കാള്‍ മെച്ചപ്പെട്ട ശരാശരിയാണിത്.

Jadeja-Krunal

Cricket29, Jun 2020, 8:12 PM

ക്രുനാല്‍ പാണ്ഡ്യയോ ജഡേജയോ കേമന്‍; ട്വിറ്ററില്‍ ആരാധകരുടെ പോര്

ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയാണോ ക്രുനാല്‍ പാണ്ഡ്യയാണോ കേമന്‍ എന്നതിനെച്ചൊല്ലി ട്വിറ്ററില്‍ ആരാധകരുടെ പോര്. ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളില്‍ ജഡേജയുടെ പേരും ഉയര്‍ന്നുവന്നതോടെയാണ് ആരാധകരുടെ സോഷ്യല്‍ മീഡിയ പോര് പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ 17ലക്ഷവും ട്വിറ്ററില്‍ 26 ലക്ഷവും ഫോളോവേഴ്സുള്ള ജഡേജയുടെ ആരാധകര്‍ കൂട്ടത്തോടെ പ്രതികരണവുമായി എത്തിയതോടെ ക്രുനാല്‍ പാണ്ഡ്യ ആരാധകര്‍ നിശബ്ദരായി.

ಸ್ಟೀವ್ ಸ್ಮಿತ್ ನಾಯಕತ್ವ ಕಳೆದುಕೊಂಡರು. ಒಂದು ವರ್ಷಗಳ ಬಳಿಕ ಸ್ಮಿತ್ ಹಾಗೂ ಡೇವಿಡ್ ವಾರ್ನರ್ ತಂಡಕ್ಕೆ ಕಮ್‌ಬ್ಯಾಕ್ ಮಾಡಿದ್ದಾರೆ.

Cricket15, Jun 2020, 6:47 PM

ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആ ഇന്ത്യന്‍ താരമെന്ന് സ്റ്റീവ് സ്മിത്ത്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്ലിപ്പിലും കവറിലുമെല്ലാം ഒരു പക്ഷിയെപ്പോലെ പറന്ന് നിരവധി ക്യാച്ചുകള്‍ സ്മിത്ത് കൈപ്പിടിയിലൊതുക്കുന്നത് കണ്ട് ആരാധകര്‍ അമ്പരന്നിരിന്നിട്ടുമുണ്ട്. എന്നാല്‍ അതേ സ്മിത്ത് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ മറ്റൊരാളാണെന്നാണ്. മറ്റാരുമല്ല, ഇന്ത്യയുടെ രവീന്ദ്ര ജഡേജ.

Pujara-Jadeja

Cricket13, Jun 2020, 7:49 PM

പൂജാരക്കും രാഹുലിനും ജഡേജക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവര്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. കഴിഞ്ഞ മൂന്ന് മാസക്കാലം എവിടെയായിരുന്നുവെന്ന് നാഡയെ അറിയിക്കാത്തതിനാണ് നോട്ടീസ്. സംഭവത്തില്‍ ബിസിസിഐ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയാണ് റോഡ്സിന്റെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരം. ഇന്ത്യക്കായി 49 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജഡേജ 36 ക്യാച്ചുകളെടുത്തിട്ടുണ്ട്. 165 ഏകദിനങ്ങളില്‍ 58 ക്യാച്ചുകളും 49 ടി20 മത്സരങ്ങളില്‍ 21 ക്യാച്ചുകളും ജഡേജ എടുത്തിട്ടുണ്ട്. ചില അസാമാന്യ ക്യാച്ചുകള്‍ ജഡേജ സ്വന്തമാക്കിയിട്ടുണ്ടെന്ന് റെയ്നയുമായുള്ള അഭിമുഖത്തില്‍ റോഡ്സ് പറഞ്ഞിരുന്നു.

Cricket25, May 2020, 8:24 PM

നമ്മളൊക്കെ വൃത്തിയില്ലാത്ത ഫീല്‍ഡര്‍മാര്‍, ജഡേജ അങ്ങനെയല്ല; താരത്തെ പുകഴ്ത്തി റോഡ്‌സ്

ഡൈവ് ചെയ്യുന്നതോ, സ്ലൈഡ് ചെയ്യുന്നതോയൊന്നും നിങ്ങള്‍ അധികം കണ്ടെന്നു വരില്ല. ജഡേജയ്ക്കു അതിന്റെ ആവശ്യമില്ല. അത്രത്തോളം വേഗം ജഡേജയ്ക്കുണ്ട്.

• সুরেশ রায়নার ছবি

Cricket24, May 2020, 5:02 PM

ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

• ಕೊರೋನಾ ವೈರಸ್ ವಿರುದ್ಧದ ಹೋರಾಟಕ್ಕೆ ನೆರವು ನೀಡಿದ ಕ್ರಿಕೆಟಿಗ ಸುರೇಶ್ ರೈನಾ

Cricket24, May 2020, 11:22 AM

ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്ന. സാക്ഷാല്‍ ജോണ്ടി റോഡ്ഡ് പോലും റെയ്നയെ ഒരിക്കല്‍ ഏറ്റവും മികച്ച ഫീല്‍ഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായി കണക്കാക്കുന്നത് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയുമാണ്. ജഡേജയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരിലൊരാളായി ജോണ്ടി റോഡ്സ് പോലും അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

Jhonty Rhodes

Cricket18, May 2020, 5:36 PM

ജോണ്ടി റോഡ്സ് പറയുന്നു, ഇവരാണ് ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാര്‍

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് കൊണ്ട് മാച്ച് വിന്നറാകാമെന്ന് തെളിയിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്ഡ്. 1992ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ സ്റ്റമ്പിലേക്ക് ഒരു പറവയെപ്പോലെ പറന്നിറങ്ങിയ റോഡ്സിന്റെ ചിത്രം ആരാധകര്‍ക്ക് മറക്കാനാവില്ല. റോഡ്സിനെക്കണ്ട് വളര്‍ന്ന തലമുറലിയുള്ളവരാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെല്ലാവരും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാരെ റോഡ്സ് തെരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്.

• Virat Kohli Ravindra jadeja

Cricket14, May 2020, 4:16 PM

കോലിയാണോ ജഡേജയാണോ മികച്ച ഫീല്‍ഡര്‍ ? ഉത്തരം ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ നല്‍കും

ത്രോയ്ക്ക് നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും- എന്നായിരുന്ന ചോദ്യം. ഇതിന് മറുപടിയായി കോലി തന്നെ രംഗത്തെത്തി. എല്ലായ്‌പ്പോഴും ജഡ്ഡു, എന്നായിരുന്നു കോലിയുടെ മറുപടി.

Mohammad Kaif-Sourav Ganguly

Cricket11, May 2020, 2:47 PM

ഞാനും യുവരാജും കംപ്ലീറ്റ് പാക്കേജായിരുന്നു; ഇപ്പോള്‍ അത്തരത്തിലുള്ള ഫീല്‍ഡര്‍മാര്‍ ഇന്ത്യന്‍ ടീമിലില്ല: കൈഫ്

ഷോര്‍ട്ട് ലെഗ്ഗിലും ഒരുപോലെ ക്യാച്ചെടുക്കുന്ന, ലോങ് ഓണ്‍ ബൗണ്ടറിയില്‍ ദീര്‍ഘദൂരം ഓടിനടന്ന് ഫീല്‍ഡ് ചെയ്യാന്‍ കഴിയുന്ന ഫീല്‍ഡറുടെ അഭാവം ഇന്ത്യന്‍ ടീമിനുണ്ട്.

MS Dhoni

Cricket7, May 2020, 10:21 PM

സച്ചിന്‍ മുതല്‍ ധോണി വരെ; 'മുട്ടിക്കളിച്ച്' ഇന്ത്യ തോറ്റ മത്സരങ്ങള്‍

തിരുവനന്തപുരം: ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചുറി നേടുന്നത് വ്യക്തിഗത നേട്ടത്തിനാണെന്നും പാക് താരങ്ങള്‍ 30-40 റണ്‍സടിക്കുന്നതുപോലും ടീമിന് വേണ്ടിയാണെന്നും മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് അടുത്തിടെ ആരോപിച്ചിരുന്നു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലും മുമ്പ് സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നത് അവിടിയെരിക്കിട്ടെ. റെക്കോര്‍ഡിനായല്ലെങ്കിലും അപൂര്‍വം ചില മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിനായാണോ കളിക്കുന്നതെന്ന് ആരാധകര്‍ സംശയിച്ച ചില മത്സരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ മുട്ടിക്കളിയില്‍ ഇന്ത്യ തോറ്റ ചില മത്സരങ്ങള്‍.

Ishant Batting in IPL

Cricket20, Apr 2020, 4:21 PM

പരിഹസിച്ച ധോണിക്ക് ഇഷാന്ത് നല്‍കിയ മറുപടി; ഒടുവില്‍ ചീത്ത മുഴുവന്‍ കേട്ടത് ജഡേജയും

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-‍ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ രസകരമായൊരു നിമിഷത്തെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ. ഡല്‍ഹിക്കായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോഴായിരുന്നു എപ്പോഴും കൂളായ ധോണി ചൂടായതെന്ന് ഇഷാന്ത് പറഞ്ഞു.

• Ravindra Jadeja shows his sword swinging skills

Cricket13, Apr 2020, 11:23 AM

വാള്‍ വീശേണ്ടത് അങ്ങനെയല്ല, ദാ ഇങ്ങനെ; വാള്‍പ്പയറ്റില്‍ വാര്‍ണര്‍ക്ക് ജഡേജയുടെ മറുപടി

ക്രിക്കറ്റ് ഗ്രൌണ്ടില്‍ ബാറ്റുകൊണ്ട് വാള്‍പ്പയറ്റ് നടത്തുന്ന താരമാണ് ജഡേജ. അര്‍ധസെഞ്ചുറി അടിച്ചാലുള്ള ജഡേജയുടെ ബാറ്റുകൊണ്ടുള്ള വാള്‍പ്പയറ്റ് ആഘോഷം ക്രിക്കറ്റ് ലോകത്തിന് പരിചിതവുമാണ്. കഴിഞ്ഞ ദവസം ഓസ്ട്രേലയിന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ജഡേജയുടെ വാള്‍പ്പയറ്റിനെ അനുകരിച്ച് ബാറ്റ് ചുഴറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.