Asianet News MalayalamAsianet News Malayalam
22 results for "

Rcb Vs Csk

"
IPL 2021:Chennai Super Kings beat Royal Challengers Bangalore by 6 wickets, CSK back top of the tableIPL 2021:Chennai Super Kings beat Royal Challengers Bangalore by 6 wickets, CSK back top of the table

ഐപിഎല്‍: ബാംഗ്ലൂരിനെയും വീഴ്ത്തി സൂപ്പര്‍ കിംഗ്സായി ചെന്നൈ 'തല'പ്പത്ത്

ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Banglore) ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings).ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു.

IPL 2021 Sep 24, 2021, 11:28 PM IST

IPL 2021 RCB vs CSK Watch Virat Kohli stunner to remove Ruturaj GaikwadIPL 2021 RCB vs CSK Watch Virat Kohli stunner to remove Ruturaj Gaikwad

ഫീല്‍ഡിംഗിലും കിംഗ് കോലി; ഗെയ്‌ക്‌വാദിനെ പുറത്താക്കിയത് വണ്ടര്‍ ക്യാച്ചില്‍- വീഡിയോ

തകര്‍പ്പന്‍ ഫോമിലുള്ള ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്താക്കാനാണ് കോലി ഗംഭീര ക്യാച്ചെടുത്തത്

IPL 2021 Sep 24, 2021, 10:57 PM IST

IPL 2021 RCB vs CSK Watch Virat Kohli sends ball out of Sharjah stadium with a no look sixIPL 2021 RCB vs CSK Watch Virat Kohli sends ball out of Sharjah stadium with a no look six

സോ സിംപിള്‍! നോ-ലുക്ക് സിക്‌സറുമായി കോലി, പന്ത് സ്റ്റേഡിയത്തിന് പുറത്ത്- വീഡിയോ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കോലിയുടെ ബാറ്റില്‍ നിന്ന് പറന്ന ഏക സിക്‌സര്‍ ഏറെ സവിശേഷതകളുള്ളതായിരുന്നു

IPL 2021 Sep 24, 2021, 10:16 PM IST

IPL 2021:Royal Challengers Bangalore set 156 runs target for Chennai Super KingsIPL 2021:Royal Challengers Bangalore set 156 runs target for Chennai Super Kings

ഐപിഎല്‍: നല്ല തുടക്കം നഷ്ടമാക്കി; ബാംഗ്ലൂരിനെ പിടിച്ചുകെട്ടി ചെന്നൈ

ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore). ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി.

IPL 2021 Sep 24, 2021, 9:32 PM IST

IPL 2021 RCB vs CSK These are the Best King Kohli tweets after his fifty vs Chennai Super KingsIPL 2021 RCB vs CSK These are the Best King Kohli tweets after his fifty vs Chennai Super Kings

ടി20 ലോകകപ്പിന് മുമ്പ് ക്യാപ്റ്റന്‍ ഫോമില്‍; 'കിംഗ് കോലി' ഹാഷ്‌ടാഗുമായി എതിരേറ്റ് ആരാധകര്‍

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് മണല്‍ക്കാറ്റിന്‍റെ ഒടുക്കം പോലെ അറുതിവരുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകന്‍ വിരാട് കോലി(Virat Kohli). ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി കോലി ഫോമിലേക്ക് മാസ് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു മാസം മാത്രം അകലെയുള്ള ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ഇരട്ടി കരുത്ത് പകരുന്നതാണ് കോലിയുടെ തിരിച്ചുവരവ്. ആര്‍സിബിയുടെയും ടീം ഇന്ത്യയുടേയും ക്യാപ്റ്റന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് കിംഗ് കോലി ഹാഷ്‌ടാഗുമായാണ് ആരാധകര്‍ ആഘോഷിച്ചത്. 

IPL 2021 Sep 24, 2021, 9:23 PM IST

IPL 2021 RCB vs CSK Virat Kohli back to form with fifty but misses record in T20 cricketIPL 2021 RCB vs CSK Virat Kohli back to form with fifty but misses record in T20 cricket

കിംഗ് ഈസ് ബാക്ക്...മാസ് തിരിച്ചുവരവുമായി കോലി; തലനാരിഴയ്‌ക്ക് റെക്കോര്‍ഡ് നഷ്‌ടം

ടി20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്‌ക്കാന്‍ 66 റണ്‍സ് വേണ്ടിയിരുന്ന കോലി 53 റണ്‍സെടുത്ത് പുറത്തായി

IPL 2021 Sep 24, 2021, 8:55 PM IST

IPL 2021 RCB vs CSK Chennai Super Kings opt to bowl vs Royal Challengers BangaloreIPL 2021 RCB vs CSK Chennai Super Kings opt to bowl vs Royal Challengers Bangalore

ഷാര്‍ജയില്‍ കോലി-ധോണി തീപ്പോര്; ടോസ് അറിയാം, രണ്ട് മാറ്റങ്ങളുമായി ആര്‍സിബി

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മണല്‍ക്കാറ്റ് മൂലം വൈകിയാണ് മത്സരം ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ.

IPL 2021 Sep 24, 2021, 7:36 PM IST

IPL 2021: Chennai Super Kings vs Royal Challengers Banglore Live UpdatesIPL 2021: Chennai Super Kings vs Royal Challengers Banglore Live Updates

IPL 2021: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം-Live Updates

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്ന് വമ്പന്‍ പോരാട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) വിരാട് കോലിയുടെ (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore). രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) ദയനീയമായി പരാജയപ്പെട്ടിരുന്നു. ചെന്നൈ (CSK) ആവട്ടെ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്.

IPL 2021 Sep 24, 2021, 6:21 PM IST

IPL 2021 RCB vs CSK Royal Challengers Bangalore head coach Mike Hesson feels Virat Kohli bounce backIPL 2021 RCB vs CSK Royal Challengers Bangalore head coach Mike Hesson feels Virat Kohli bounce back

വരുന്നു വിരാടിന്‍റെ വസന്തകാലം; എതിരാളികള്‍ക്ക് മുന്നറിപ്പുമായി ആര്‍സിബി പരിശീലകന്‍

കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ച് റണ്‍സില്‍ പുറത്തായെങ്കിലും കോലി വരും മത്സരങ്ങളില്‍ ശക്തമായി തിരിച്ചെത്തും എന്നാണ് ബാംഗ്ലൂര്‍ പരിശീലകന്‍ മൈക്ക് ഹെസ്സന്‍റെ വാക്കുകള്‍

IPL 2021 Sep 24, 2021, 5:48 PM IST

IPL 2021 RCB vs CSK MS Dhoni and Virat Kohli near new milestonesIPL 2021 RCB vs CSK MS Dhoni and Virat Kohli near new milestones

ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും

ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ 66 റണ്‍സ് കൂടി കോലിക്ക് മതി

IPL 2021 Sep 24, 2021, 5:01 PM IST

IPL 2020 RCB vs CSK Ruturaj Gaikwad shine in win for CSK Twitter ReactionsIPL 2020 RCB vs CSK Ruturaj Gaikwad shine in win for CSK Twitter Reactions

'തല'യെ സാക്ഷിയാക്കി സ്‌പാര്‍ക് തെളിയിച്ച ഗെയ്‌ക്‌വാദിന് കയ്യടികളുടെ പൂരം

യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് ജയമൊരുക്കിയത്. 'സ്‌പാര്‍ക്' കണ്ടെത്തിയ റുതുരാജിനെ പ്രശംസിക്കുകയാണ് മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍.

IPL 2020 Oct 25, 2020, 7:41 PM IST

ipl 2020 rcb vs csk live updates csk won by 8 wicketsipl 2020 rcb vs csk live updates csk won by 8 wickets

'സ്‌പാര്‍ക്കായി' റുതുരാജ്, സിക്‌സര്‍ പറത്തി ഫിനിഷിംഗ്; ബാംഗ്ലൂരിനെ തരിപ്പിണമാക്കി ചെന്നൈ

അവസാന മൂന്ന് ഓവറിലെ 10 റണ്‍സ് വിജയലക്ഷ്യം റുതുരാജും ധോണിയും ക്രീസില്‍ നില്‍ക്കേ ചെന്നൈക്ക് ഭീഷണിയേയായിരുന്നില്ല.

IPL 2020 Oct 25, 2020, 6:45 PM IST

IPL 2020 RCB vs CSK Ruturaj Gaikwad and Faf du Plessis gave good start to CSKIPL 2020 RCB vs CSK Ruturaj Gaikwad and Faf du Plessis gave good start to CSK

ചെന്നൈക്ക് ഒരു വിക്കറ്റ് നഷ്‌ടം, പവര്‍പ്ലേയില്‍ മോശമല്ലാത്ത സ്‌കോര്‍; മത്സരം ആവേശത്തിലേക്ക്

13 പന്തില്‍ 25 റണ്‍സെടുത്ത ഡുപ്ലസിയെ ആറാം ഓവറിലെ ആദ്യ പന്തില്‍ മോറിസ്, സിറാജിന്‍റെ കൈകളിലെത്തിച്ചു.

IPL 2020 Oct 25, 2020, 5:45 PM IST

ipl 2020 rcb vs csk live updates csk need 146 runs to winipl 2020 rcb vs csk live updates csk need 146 runs to win

കോലിക്ക് അര്‍ധ സെഞ്ചുറി; ബാംഗ്ലൂരിനെതിരെ ചെന്നൈയ്‌ക്ക് 146 റണ്‍സ് വിജയലക്ഷ്യം

പിന്നീടങ്ങോട്ട് വിരാട് കോലി-എ ബി ഡിവില്ലിയേഴ്‌സ് സഖ്യം കരുതലോടെ നയിക്കുകയായിരുന്നു. ഏഴാം ഓവറില്‍ തുടങ്ങി 18-ാം ഓവറിലെ മൂന്നാം പന്തുവരെ ഇരുവരുടെയും കൂട്ടുകെട്ട് നീണ്ടുനിന്നു.

IPL 2020 Oct 25, 2020, 5:05 PM IST

ipl 2020 rcb vs csk live updates rcb lose two wicketsipl 2020 rcb vs csk live updates rcb lose two wickets

ഓപ്പണര്‍മാര്‍ വീണു; ചെന്നൈക്കെതിരെ ബാംഗ്ലൂരിന് തുടക്കം പാളി

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

IPL 2020 Oct 25, 2020, 4:06 PM IST