Asianet News MalayalamAsianet News Malayalam
21 results for "

Rcb Vs Srh

"
IPL 2021: Sunrisers Hyderabad beat Royal Challengers Banglore by 4 runsIPL 2021: Sunrisers Hyderabad beat Royal Challengers Banglore by 4 runs

ഐപിഎല്‍: ഡിവില്ലിയേഴ്സിനും ജയിപ്പിക്കാനായില്ല, ആവേശപ്പോരില്‍ ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

ഐപിഎല്ലില്‍(IPL 2021) അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) നാലു റണ്‍സിന് വീഴ്ത്തി  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് അവസാന ഓവറുകളില്‍ എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും ജയത്തിലെത്താനായില്ല. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 141-7, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 137-6.

IPL 2021 Oct 6, 2021, 11:33 PM IST

IPL 2021 RCB vs SRH watch Dan Christian stunning return catchIPL 2021 RCB vs SRH watch Dan Christian stunning return catch

ജഗ്ലിങ് കൊണ്ടൊരു മാജിക്! ഐപിഎല്ലില്‍ ഒന്നൊന്നര റിട്ടേണ്‍ ക്യാച്ച്- വീഡിയോ

റോയിയുടെ ഷോട്ട് കയ്യില്‍ത്തട്ടി തെറിച്ചെങ്കിലും ജഗ്ലിങ് അനുഭവം പകര്‍ന്ന് ഒടുവില്‍ കൈപ്പിടിയിലൊതുക്കി ക്രിസ്റ്റ്യന്‍

IPL 2021 Oct 6, 2021, 10:36 PM IST

IPL 2021: Sunrisers Hyderabad set 142 runs target for Royal Challengers BangloreIPL 2021: Sunrisers Hyderabad set 142 runs target for Royal Challengers Banglore

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(Royal Challengers Bangalore) 142 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ ജേസണ്‍ റോയിയുടെയും(44)(Jason Roy) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും(31)(Kane Williamson) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) മൂന്നും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

 

IPL 2021 Oct 6, 2021, 9:20 PM IST

IPL 2021 Brian Lara Predicts Royal Challengers Bangalore will beat Sunrisers HyderabadIPL 2021 Brian Lara Predicts Royal Challengers Bangalore will beat Sunrisers Hyderabad

സണ്‍റൈസേഴ്‌സിനെ ആര്‍സിബി എളുപ്പം പൊട്ടിക്കും; പ്രവചനവുമായി ലാറ

വിരാട് കോലി ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാറ

IPL 2021 Oct 6, 2021, 8:07 PM IST

IPL 2021: Royal Challengers Banglore won the toss agaisnt Sunrisers HyderabadIPL 2021: Royal Challengers Banglore won the toss agaisnt Sunrisers Hyderabad

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് ടോസ്

ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ്(Royal Challengers Bangalore) ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.

IPL 2021 Oct 6, 2021, 7:14 PM IST

IPL 2021 RCB vs SRH PreviewIPL 2021 RCB vs SRH Preview

ഐപിഎല്‍ 2021: ആര്‍സിബിയുടെ ലക്ഷ്യം ക്വാളിഫയര്‍ ബെര്‍ത്ത്; ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഹൈദരാബാദ്

ജോണി ബെയ്ര്‍‌സ്റ്റോയുടെ അഭാവത്തില്‍ ബാറ്റിങ് തന്നെയാണ് ഇപ്പോഴും ഹൈദരാബാദിന്റെ തലവേദന. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും ടീം തയ്യാറായേക്കും.

IPL 2021 Oct 6, 2021, 9:41 AM IST

ipl 2020 rcb vs srh preview and updatesipl 2020 rcb vs srh preview and updates

തോറ്റാല്‍ പുറത്ത്, ജീവന്‍മരണ പോരാട്ടത്തിന് ഹൈദരാബാദ്; ബാംഗ്ലൂരിനും നിര്‍ണായകം

2016ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ഒഴിവാക്കാനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്

IPL 2020 Oct 31, 2020, 1:43 PM IST

IPL 2020 RCB VS SRH ABD Padikkal or Chahal Who win the match for RCBIPL 2020 RCB VS SRH ABD Padikkal or Chahal Who win the match for RCB

ദേവ്‌ദത്ത്, എബിഡി, ചാഹല്‍? ആര്‍സിബിയുടെ ജയത്തിന് അവകാശിയാര്

ദേവ്‌ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്ത്, യുസ്‍വേന്ദ്ര ചാഹലിന്റെ സ്‌പിന്‍ മികവ്...ഐപിഎല്‍ പതിമൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയമുറപ്പിച്ചത് ഇവരില്‍ ആരുടെ മികവിലാണ്. 

IPL 2020 Sep 22, 2020, 9:46 AM IST

IPL 2020 Who is Devdutt Padikkal ? The new batting sensation of RCBIPL 2020 Who is Devdutt Padikkal ? The new batting sensation of RCB

അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി; ആരാണ് ബാംഗ്ലൂരിന്റെ പുതിയ ബാറ്റിംഗ് ഹീറോ ദേവ്‌ദത്ത് പടിക്കല്‍

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ദേവ്‌ദത്ത് പടിക്കലിന്റെ പിതാവ് ബാബു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്.

IPL 2020 Sep 21, 2020, 11:23 PM IST

IPL 2020 RCB vs SRH Live Updates, RCB set 164 runs target for SRHIPL 2020 RCB vs SRH Live Updates, RCB set 164 runs target for SRH

പടിക്കലും ഡിവില്ലിയേഴ്സും തിളങ്ങി; ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മലയാളിതാരം ദേവ്‌ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

IPL 2020 Sep 21, 2020, 9:24 PM IST

IPL 2020 RCB vs SRH Live Updates, SRH won the tossIPL 2020 RCB vs SRH Live Updates, SRH won the toss

ബാറ്റിംഗ് വെടിക്കെട്ടുമായി മലയാളി താരം; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് മികച്ച തുടക്കം

ദുബായ്: ഐപിഎല്ലില്‍ മലയാളിതാരം ദേവ്‌ദത്ത് പടിക്കല്‍ അരങ്ങേറ്റം മോശമാക്കിയില്ല. പടിക്കലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ സണ്‍റൈസേഴ്സ് ഹൈദദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തു.  30 പന്തില്‍ 41 റണ്‍സുമായി പടിക്കലും 15 പന്തില്‍ 15 റണ്‍സോടെ ആരോണ്‍ ഫിഞ്ചും ക്രീസില്‍.

IPL 2020 Sep 21, 2020, 8:12 PM IST

IPL 2020 RCB vs SRH Live Updates, SRH won the tossIPL 2020 RCB vs SRH Live Updates, SRH won the toss

ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് ടോസ്; പ്ലേയിംഗ് ഇലവന്‍ അറിയാം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ ഇടം നേടി. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായാണ് ദേവദത്ത് പടിക്കല്‍ ടീമിലിടം നേടിയത്.  ഡെയ്‍ സ്റ്റെയിനും ബാംഗ്ലൂര്‍ നിരയിലുണ്ട്. ഹൈദരാബാദ് നിരയില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം നയകനായിരുന്ന പ്രിയം ഗാര്‍ഗ് ഇടംനേടി.

IPL 2020 Sep 21, 2020, 7:15 PM IST

Twitterati trolls Sunrisers Hyderabad after loss against RCBTwitterati trolls Sunrisers Hyderabad after loss against RCB

വാര്‍ണറുണ്ടായിരുന്നെങ്കില്‍...! സണ്‍റൈസേഴ്‌സിന്റെ തോല്‍വി ആഘോഷിച്ച് ട്രോളര്‍മാര്‍

മത്സരത്തിന് ശേഷം സണ്‍റൈസേഴ്‌സിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഡേവിഡ് വാര്‍ണറുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള സണ്‍റൈസേഴ്‌സിനെ താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍.

IPL 2019 May 5, 2019, 11:29 AM IST

Royal Challengers won and Sunrisers in edge of relegationRoyal Challengers won and Sunrisers in edge of relegation

റോയല്‍ ചലഞ്ചേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സിന്‍റെ സാധ്യതകള്‍ പാതിവഴിയില്‍

പാര്‍ത്ഥിവ് പട്ടേല്‍ (0), വിരാട് കോലി (16), ഡിവില്ലിയേഴ്‌സ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (), വാഷിങ്ടണ്‍ സുന്ദര്‍ () എന്നിവര്‍ പുറത്താവാതെ നിന്നു.

IPL 2019 May 4, 2019, 11:44 PM IST

RCB need 176 runs to win against Sunrisers HyderabadRCB need 176 runs to win against Sunrisers Hyderabad

തകര്‍ത്തടിച്ച് വില്യംസണ്‍; സണ്‍റൈസേഴ്‌സിനെതിരെ ആര്‍സിബിക്ക് 176 റണ്‍സ് വിജയലക്ഷ്യം

വൃദ്ധിമാന്‍ സാഹ (20), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (30), മനീഷ് പാണ്ഡെ (9), വിജയ് ശങ്കര്‍ (27), യൂസഫ് പഠാന്‍ (3), മുഹമ്മദ് നബി (4), റാഷിദ് ഖാന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്യംസണിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ (7) പുറത്താവാതെ നിന്നു. 

IPL 2019 May 4, 2019, 9:51 PM IST