Asianet News MalayalamAsianet News Malayalam
10 results for "

Real Kashmir

"
I League 2020 21 Gokulam Kerala vs Real Kashmir Match drawI League 2020 21 Gokulam Kerala vs Real Kashmir Match draw

ഐ ലീഗ്: റിയൽ കശ്‌മീരിനെതിരെ ഗോകുലത്തിന് സമനില

കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായില്ല. 

Football Jan 31, 2021, 9:34 AM IST

I League 2020 21 Gokulam Kerala vs Real Kashmir PreviewI League 2020 21 Gokulam Kerala vs Real Kashmir Preview

ഐ ലീഗില്‍ ഗോകുലത്തിന് ഇന്ന് അഞ്ചാം മത്സരം

നെരോക്കയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഗോകുലം കേരള ഇറങ്ങുന്നത്. 

Football Jan 30, 2021, 8:24 AM IST

Kerala Blasters FC ropes Real Kashmir mid fielder Ritwik DasKerala Blasters FC ropes Real Kashmir mid fielder Ritwik Das

റിയൽ കശ്മീർ മിഡ്‌ഫീല്‍ഡര്‍ റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ

റിയൽ കശ്മീർ എഫ്‌സി മിഡ്‌ഫീൽഡർ റിത്വിക് കുമാർ ദാസ്(23) അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ഐ ലീഗ് ടീമായ റിത്വിക് റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റിയൽ കാശ്മീരിനായി റിത്വിക് 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കശ്മീരിനായി ആറ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ രണ്ട് അസിസ്റ്റുകൾ സംഭാവന നൽകി.

Football Jul 15, 2020, 6:19 PM IST

Kerala Blasters will sign two young playersKerala Blasters will sign two young players

കേരള ബ്ലാസ്റ്റേഴ്‌സ് ഉറച്ചുതന്നെ; രണ്ട് യുവതാരങ്ങള്‍ കൂടി മഞ്ഞക്കുപ്പായത്തിലേക്ക്

ഇതിനകം തന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിതാരമെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ താരമാണ് വിക്രം. മുമ്പും ഇന്ത്യന്‍ ആരോസില്‍ നിന്ന് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയിട്ടുണ്ട്.

Football Apr 16, 2020, 3:57 PM IST

I League 2019 20 Gokulam Kerala fc loss to Real Kashmir fcI League 2019 20 Gokulam Kerala fc loss to Real Kashmir fc

ഐ ലീഗ്: ഗോകുലത്തിന് ഹോം തോല്‍വി; നേട്ടമുണ്ടാക്കി റിയല്‍ കശ്‌മീര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ റിയല്‍ കശ്‌മീര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഗോകുലത്തെ തോല്‍പിച്ചു

Football Feb 8, 2020, 9:25 PM IST

gokulam kerala fc face real kashmir fc in i leaguegokulam kerala fc face real kashmir fc in i league

ഐ ലീഗില്‍ ഗോകുലം എഫ്‌സി ഇന്ന് റിയല്‍ കശ്മീരിനെതിരെ നേരിടും

നിലവില്‍ ആറാം സ്ഥാനത്താണ് റിയല്‍ കശ്മീര്‍. മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും തുടരെ തുടരെ സമനിലകള്‍ വഴങ്ങേണ്ടി വരുന്നതാണ് ഗോകുലത്തിന്റെ ആരാധകരെ നിരാശരാക്കുന്നത്.

Cricket Feb 8, 2020, 8:44 AM IST

Bengaluru FC ready to play at KashmirBengaluru FC ready to play at Kashmir

റിയല്‍ കശ്മീരിന് ആശ്വാസ വാര്‍ത്തയുമായി ബംഗളൂരു എഫ്‌സി

ട്വിറ്ററിലൂടെയാണ് ടീമിന്റെ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ കശ്മീരില്‍ കളിക്കാമെന്നേറ്റത്. റിയല്‍ കാശ്മീരിനെതിരെ ശ്രീനഗറില്‍ ഒരു പ്രദര്‍ശന മത്സരം കളിക്കാന്‍ ബംഗളൂരു എഫ്‌സിക്ക് താല്‍പര്യമുണ്ടെന്ന് ടീമിന്റെ ഉടമ ജിന്‍ഡാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

FOOTBALL Feb 19, 2019, 9:23 PM IST

Minerva Punjab urges AIFF to reschedule the match vs Real KashmirMinerva Punjab urges AIFF to reschedule the match vs Real Kashmir

റിയല്‍ കശ്മീരുമായുള്ള ഐ ലീഗ് മത്സരം മാറ്റിവെക്കണമെന്ന് മിനര്‍വ പഞ്ചാബ്

ഇത്ര വലിയ ആക്രമണം നടന്ന സ്ഥിതിക്ക് മത്സരം മാറ്റിവെക്കുന്നത് പരിഗണിക്കണം എന്നാണ് മിനേര്‍വ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സേനയ്ക്ക് ഇത്രയധികം ജീവനുകള്‍ നഷ്ടപ്പെട്ട അവസരത്തില്‍ തങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ആവില്ല എന്നും മിനേര്‍വ പഞ്ചാബ് എ ഐ എഫ് എഫിന് അയച്ച കത്തില്‍ പറയുന്നു.

FOOTBALL Feb 15, 2019, 10:10 PM IST

Gokulam FC stuck in Srinagar due to heavy snow fallGokulam FC stuck in Srinagar due to heavy snow fall

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച; ഗോകുലത്തിന്റെ മടക്കയാത്ര മുടങ്ങി

ഇന്നും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച കോഴിക്കോട്ട് ഐസ്വാള്‍ എഫ് സിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്തമത്സരം.

FOOTBALL Feb 8, 2019, 10:17 AM IST

i league 2018 19 gokulam kerala vs real kashmir match live updationi league 2018 19 gokulam kerala vs real kashmir match live updation

റിയല്‍ കശ്‌മീരിനെ തളയ്ക്കാന്‍ ഗോകുലം; മഞ്ഞ് മലകള്‍ക്കിടയില്‍ ഇന്ന് ചൂടന്‍ പോരാട്ടം

ഗോകുലം കേരള ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കശ്മീരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

FOOTBALL Feb 6, 2019, 12:48 PM IST