Asianet News MalayalamAsianet News Malayalam
18 results for "

Real Madrid Win

"
Real Madrid win over Celta Vigo 5 2 on Karim Benzema hat trickReal Madrid win over Celta Vigo 5 2 on Karim Benzema hat trick

ബെന്‍സേമയ്‌ക്ക് ഹാട്രിക്, വരവറിയിച്ച് കാമവിംഗ; ബെര്‍ണബ്യുവിലേക്ക് റയലിന്‍റെ ക്ലാസിക് തിരിച്ചുവരവ്

അരങ്ങേറ്റ മത്സരത്തില്‍ പകരക്കാരനായി മൈതാനത്തിറങ്ങി ആറാം മിനുറ്റില്‍ തന്നെ കാമവിംഗ(72) ലക്ഷ്യം കണ്ടു എന്നതും റയലിന് ആവേശമായി

Football Sep 13, 2021, 8:36 AM IST

UCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior doubleUCL 2020 21 Quarter final leg 1 Real Madrid beat Liverpool on Vinicius Junior double

ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടര്‍: ലിവർപൂളിനെ തരിപ്പണമാക്കി റയല്‍, സിറ്റിക്കും ജയം

റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടി. 27, 65 മിനുറ്റുകളിലാണ് വിനീഷ്യസ് വല ചലിപ്പിച്ചത്. 

Football Apr 7, 2021, 7:50 AM IST

La liga 2020 21 Real Madrid beat Elche on Karim Benzema latterLa liga 2020 21 Real Madrid beat Elche on Karim Benzema latter

ബെന്‍സേമ കാത്തു, ലാ ലിഗയില്‍ നാടകീയ ജയവുമായി റയല്‍; പ്രീമിയര്‍ ലീഗില്‍ സിറ്റിക്കും വിജയം

ആദ്യപകുതി ഗോൾരഹിതമായിരുന്നു. അറുപത്തിയൊന്നാം മിനുറ്റിൽ ഡാനി കാൽവോയിലൂടെ എൽചെ മുന്നിലെത്തി. 

Football Mar 14, 2021, 7:34 AM IST

La liga 2020 21 Real Madrid beat Alaves by 4 1La liga 2020 21 Real Madrid beat Alaves by 4 1

സ്‌പാനിഷ് ലീഗില്‍ റയലിന് ഗംഭീര ജയം; എഫ്‌ എ കപ്പില്‍ ആഴ്‌സണല്‍ പുറത്ത്, സിറ്റി മുന്നോട്ട്

റയൽ മാഡ്രിഡിന് വേണ്ടി കരിം ബെൻസേമ ഇരട്ട ഗോൾ നേടി. കാസ്മിരോയും ഈഡൻ ഹസാർഡുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. 

Football Jan 24, 2021, 8:35 AM IST

La liga 2020 21 Real Madrid beat Sevilla by 1 0La liga 2020 21 Real Madrid beat Sevilla by 1 0

ലാലിഗയില്‍ ഭാഗ്യജയവുമായി റയല്‍; ബാഴ്‌സയ്‌ക്ക് കാലിടറി

ഒക്ടോബറിന് ശേഷം ആദ്യമായാണ് ലാ ലിഗയിൽ റയൽ ജയിക്കുന്നത്. 

Football Dec 6, 2020, 9:02 AM IST

Champions League 2020 21 Real Madrid beat Inter Milan by 3 2Champions League 2020 21 Real Madrid beat Inter Milan by 3 2

ചാമ്പ്യന്‍സ് ലീഗ്: റയല്‍ വിജയവഴിയില്‍, വമ്പന്‍ ജയവുമായി ലിവറും സിറ്റിയും ബയേണും

റയല്‍ കുപ്പായത്തില്‍ റാമോസിന്‍റെ 100-ാം ഗോളാണ് പിറന്നത് എന്നതും സവിശേഷതയാണ്.

Football Nov 4, 2020, 8:13 AM IST

La liga 2020 21 Real Madrid beat Barcelona in season first el clasicoLa liga 2020 21 Real Madrid beat Barcelona in season first el clasico

സ്വന്തം തട്ടകത്തില്‍ ബാഴ്‌സ നാണംകെട്ടു; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ റയലിന്

മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇറങ്ങിയിട്ടും ബാഴ്‌സ അഭിമാനപ്പോരില്‍ തോല്‍ക്കുകയായിരുന്നു. 

Football Oct 24, 2020, 9:53 PM IST

real madrid win la liga beating villa real and barcelona lost to ossasunareal madrid win la liga beating villa real and barcelona lost to ossasuna

തോറ്റമ്പി ബാഴ്സ; സിദാന്‍റെ ചുമലിലേറി കിരീടത്തില്‍ മുത്തമിട്ട് റയല്‍

റയിലിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിശീലകനായ സിനദീന്‍ സിദാന്‍ നല്‍കിയ വാക്ക് പാലിച്ചപ്പോള്‍ 34-ാമത്തെ ലാ ലിഗ കിരീടമാണ് ബെര്‍ണബ്യുവിലേക്ക് എത്തിയത്.

Football Jul 17, 2020, 3:00 AM IST

La liga 2019 20 Real Madrid win vs Mallorca on Ramos GoalLa liga 2019 20 Real Madrid win vs Mallorca on Ramos Goal

റാമോസ് ഗോളോടെ നയിച്ചു; റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത്

മയോർക്കെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. വിനിഷ്യസ് ജൂനിയർ, സെർജിയോ റാമോസ് എന്നിവർ റയലിന് വേണ്ടി ഗോളുകൾ നേടി.

Football Jun 25, 2020, 8:08 AM IST

real madrid win over barcelona in el clasicoreal madrid win over barcelona in el clasico

എല്‍ ക്ലാസികോ: ബാഴ്‌സലോണയെ ഞെട്ടിച്ച് റയല്‍, ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. ഇതോടെ സമനിലയ്ക്കായുള്ള പോരാട്ടം ബാഴ്‌സ കടുപ്പിച്ചു. സമനില ഗോളിനായുള്ള ബാഴ്‌സയുടെ പോരാട്ടം റയല്‍ പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു.

Football Mar 2, 2020, 9:04 AM IST

La liga 2019 20 Real Madrid draw with Celta VigaLa liga 2019 20 Real Madrid draw with Celta Viga

ലാ ലിഗ: റയലിനെ ഞെട്ടിച്ച് സെൽറ്റാ വിഗോ; സമനിലക്കുരുക്ക്

52-ാം മിനുട്ടിൽ ടോണി ക്രൂസിലൂടെ ഒപ്പമെത്തിയ റയല്‍ 65-ാം മിനുട്ടിൽ സെർജിയോ റാമോസിലൂടെ ലീഡുയർത്തിയിരുന്നു

Football Feb 17, 2020, 8:27 AM IST

Copa Del Rey Barcelona FC and Real Madrid Win MatchesCopa Del Rey Barcelona FC and Real Madrid Win Matches

കിംഗ്‌സ് കപ്പ്: ഗ്രീസ്‌മാന്‍ കരുത്തില്‍ തടിതപ്പി ബാഴ്‌സലോണ; റയലിനും ജയം

ആന്റോണിയോ ഗ്രീസ്‌മാന്‍ ഇഞ്ചുറിടൈമിൽ നേടിയ ഗോളിലൂടെയാണ് ബാർസലോണ ജയം ഉറപ്പിച്ചത്

Football Jan 23, 2020, 8:58 AM IST

Supercopa de Espana Real Madrid fc Into FinalSupercopa de Espana Real Madrid fc Into Final

സ്‌പാനിഷ് സൂപ്പര്‍ കപ്പ്: റയൽ മാഡ്രിഡ് ഫൈനലില്‍; ബാഴ്‌സയ്‌ക്ക് ഇന്ന് സെമി

ബാഴ്‌സലോണ- അത്‍ലറ്റികോ മാഡ്രിഡ് മത്സരത്തിലെ വിജയിയെ ആകും റയൽ ഫൈനലിൽ നേരിടുക
 

Football Jan 9, 2020, 8:22 AM IST

La Liga 2019 20 Real Madrid vs Osasuna Match ReportLa Liga 2019 20 Real Madrid vs Osasuna Match Report

ലാ ലിഗ: ഒസസൂനയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് തലപ്പത്ത്

ഒസസൂനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ തോൽപ്പിച്ചത്

FOOTBALL Sep 26, 2019, 8:34 AM IST

real madrid wins first match in la liga 2019real madrid wins first match in la liga 2019

സിദാന്‍ 'മാജിക്ക്' ആവര്‍ത്തിക്കുമോ? കിരീടത്തില്‍ കണ്ണുവച്ച് റയല്‍മാഡ്രിഡ് സീസണിന് തുടക്കമിട്ടു

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡിന് ജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ, സെൽറ്റ വിഗോയെ ഒന്നിനെതിരെ 3 ഗോളിനാണ് റയൽ തോൽപ്പിച്ചത്. 12ാം മിനിറ്റില്‍ കരിം ബെന്‍സെമ റയലിന് ലീഡ് നൽകി. രണ്ടാം പകുതിയിലെ 2 ഗോളുമായി റയൽ ജയമുറപ്പിച്ചു

FOOTBALL Aug 18, 2019, 11:19 AM IST