Real Sociedad
(Search results - 7)FootballSep 1, 2020, 11:55 AM IST
മാഞ്ചസ്റ്റര്‍ സിറ്റി വിട്ട ഡേവിഡ് സില്‍വയ്ക്ക് കൊവിഡ്; താരം ഐസൊലേഷനില്‍
സില്‍വ രോഗ ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ലെന്നാണ് സോസിഡാഡ് പുറത്തുവിടുന്ന വിവരങ്ങള്‍. എങ്കിലും താരത്തോട് സ്വയം ഐസൊലേഷനില്‍ പോവാന്‍ ക്ലബ് ആവശ്യപ്പെടുകയായിരുന്നു.
FootballMar 8, 2020, 8:38 AM IST
മെസി ഗോളില്‍ ബാഴ്സ; ലാ ലിഗയില്‍ വീണ്ടും തലപ്പത്ത്
ബാഴ്സ മൈതാനമായ നൗകാമ്പിൽ നടന്ന മത്സരത്തിൽ നായകൻ ലിയോണൽ മെസിയാണ് പെനൽറ്റിയിലൂടെ വിജയഗോൾ നേടിയത്
FootballMar 7, 2020, 12:43 PM IST
വിജയവഴിയില്‍ തിരിച്ചെത്താന്‍ ലിവര്‍പൂളും ബാഴ്സയും ഇന്നിറങ്ങുന്നു
പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിനോടും എഫ്എ കപ്പിൽ ചെൽസിയോടും തോറ്റതിന്റെ സമ്മർദം ലിവർപൂളിനുണ്ട്. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ബാഴ്സ.
FootballDec 15, 2019, 8:11 AM IST
ബാഴ്സയ്ക്ക് തിരിച്ചടി; മുന്നിലെത്താന്‍ റയലിന് സുവര്‍ണാവസരം
സോസിഡാഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി
FOOTBALLMay 13, 2019, 8:38 AM IST
കഷ്ടകാലം വിട്ടൊഴിയാതെ റയല്‍ മാഡ്രിഡ്; സോസിഡാഡും പിഴുതെറിഞ്ഞു
റയൽ സോസിഡാഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് റയൽ മാഡ്രിഡിനെ തോൽപിച്ചു. ആറാം മിനിറ്റിൽ മുന്നിലെത്തിയ ശേഷമായിരുന്നു റയലിന്റെ തോൽവി.
FOOTBALLApr 21, 2019, 11:02 AM IST
ലാ ലിഗ: സോസിഡാഡിനെ തോല്‍പ്പിച്ചു; ബാഴ്സലോണ കിരീടത്തോടടുക്കുന്നു
ഇന്നലെ ക്ലമന്റ് ലെങ്ലെറ്റ്, ജോര്‍ഡി ആല്‍ബ എന്നിവരുടെ ഗോളുകളിലാണ് ബാഴ്സ, സോസിഡാഡിനെ മറികടന്നത്. ജുവാന്മിയാണ് സോസിഡാഡിന്റെ ഏക ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആദ്യഗോള്‍ പിറന്നു.
Apr 14, 2018, 10:08 PM IST