Reasons
(Search results - 258)WomanJan 23, 2021, 3:19 PM IST
സ്ത്രീകള്‍ 'സ്ട്രെങ്ത് ട്രെയിനിംഗ്' ചെയ്യണമെന്ന് പറയുന്നതിന്റെ മൂന്ന് കാരണം...
എല്ലുകള്‍ക്കും പേശികള്‍ക്കും കൂടുതല്‍ ബലം നല്‍കുകയെന്ന ഉദ്ദേശത്തോടെ ചെയ്യുന്ന വര്‍ക്കൗട്ടാണ് 'സ്ട്രെങ്ത് ട്രെയിനിംഗ്' അല്ലെങ്കില്‍ 'വെയിറ്റ് ട്രെയിനിംഗ്'. പ്രായമാകുന്നതിന് അുസരിച്ച് നമ്മുടെ പേശികളും എല്ലുകളും ദുര്‍ബലമാകുന്നുണ്ട്. സ്ത്രീകളിലാണെങ്കില്‍ 'ഈസ്ട്രജന്' എന്ന ഹോര്‍മോണ്‍ ആണ് പ്രധാനമായും എല്ലുകളുടെ വികസനത്തിന് സഹായിക്കുന്നത്.
FoodJan 20, 2021, 4:28 PM IST
ഫാസ്റ്റ് ഫുഡ് സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ...
ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ പദാർഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയും പിൽക്കാലത്ത് വില്ലനായി മാറാം.
HealthJan 9, 2021, 10:22 PM IST
പെട്ടെന്ന് വണ്ണം വയ്ക്കുന്നുവോ? കാരണങ്ങള്‍ ഇവയാകാം....
പെട്ടെന്ന് വണ്ണം കൂടി വരുന്നതായി പരാതിപ്പെടുന്ന ധാരാളം പേരുണ്ട്. ഇതിന് പിന്നിലും കൃത്യമായ കാരണങ്ങളുണ്ടാകാം. അത്തരത്തില്‍ വണ്ണം കൂടുന്നതിലേക്ക് നമ്മെയെത്തിക്കുന്ന ചില സാഹചര്യങ്ങള്‍ ഏതെല്ലാം എന്ന് ഒന്ന് അറിഞ്ഞുവയ്ക്കാം...\
What's NewJan 9, 2021, 10:12 AM IST
ട്രംപിന്റെ പേരില്‍ വീഡിയോ തട്ടിപ്പ്; കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അറിയുക.!
ട്രസ്റ്റ് വേവിലെ സുരക്ഷാ ഗവേഷകർ കണ്ടെത്തിയ ക്വാവെർസ് റിമോട്ട് ആക്സസ് ട്രോജന്റെ ഒരു പുതിയ വകഭേദം വലിയ ഭീഷണി സൈബര്‍ ലോകത്ത് ഉയര്‍ത്തുന്നു. ട്രംപിന്റെ അപകീർത്തികരമായ വിഡിയോ ലിങ്ക് ഓഫർ ചെയ്താണ് ഉപയോക്താക്കളെ വഞ്ചിക്കുന്നത്.
FoodJan 7, 2021, 3:46 PM IST
മഞ്ഞൾ കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.
HealthJan 3, 2021, 11:21 PM IST
രാവിലെകളില്‍ തലവേദന സ്ഥിരമോ? കാരണങ്ങള്‍ ഇവയാകാം...
രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഇത് പതിവാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധ നല്‍കിയേ മതിയാകൂ. ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ തൊട്ട് ഗുരുതരമായ അസുഖങ്ങളുടെ വരെ ലക്ഷണമാകാം ഈ വിട്ടുമാറാത്ത തലവേദന. അറിയാം അഞ്ച് കാരണങ്ങള്‍...
HealthJan 1, 2021, 11:10 PM IST
ഇടവിട്ട് തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം...
ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നതായി ധാരാളം പേര് പരാതി പറഞ്ഞ് കേള്‍ക്കാറുണ്ട്, അല്ലേ? മിക്കവാറും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരില്‍ ഒരു ലക്ഷണമെന്ന നിലയ്ക്കാണ് ഇത് കടന്നുവരാറ്. അത്തരത്തില്‍ ഇടവിട്ടുള്ള തലകറക്കത്തിന് പിന്നില്‍ കണ്ടേക്കാവുന്ന ചില കാരണങ്ങള്‍ മനസിലാക്കാം...
HealthDec 26, 2020, 3:15 PM IST
ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, ഗുണങ്ങൾ ഇതാണ്
പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട. ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല.
WomanDec 23, 2020, 4:36 PM IST
ആര്‍ത്തവം വൈകുന്നത് എന്തുകൊണ്ട്? അറിയാം ഏഴ് കാരണങ്ങള്‍
ആര്‍ത്തവം വൈകുന്നു, ആര്‍ത്തവത്തോടനുബന്ധിച്ച് ആരോഗ്യപ്രശ്നങ്ങള്‍, മാനസികപ്രശ്നങ്ങള്‍ എന്നെല്ലാം പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് ഏറെ കൂടുതലാണ്. പൊതുവില്‍ ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റം തന്നെയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അത്തരത്തില്‍ സ്ത്രീകള്‍ തിരിച്ചറിയേണ്ട ഏഴ് കാരണങ്ങളിതാ...
HealthDec 23, 2020, 3:37 PM IST
എപ്പോഴും കണ്ണ് തുടിക്കാറുണ്ടോ? എങ്കില്‍ നിസാരമായി തള്ളിക്കളയല്ലേ...
ശരീരത്തിലെ ഓരോ അവയവത്തിന്റേയും പ്രവര്‍ത്തനത്തിന് വിവിധ ഘടകങ്ങളുടെ ആവശ്യമുണ്ട്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള ഇത്തരം ഘടകങ്ങളുടെ അഭാവം പല തരത്തിലുള്ള അനാരോഗ്യത്തിലേക്കും നമ്മെ നയിച്ചേക്കാം.
WomanDec 13, 2020, 8:56 PM IST
എന്തുകൊണ്ട് ആര്‍ത്തവ പ്രശ്നങ്ങള്‍? സ്ത്രീകളറിയേണ്ട ഏഴ് കാരണങ്ങള്‍...
ആര്‍ത്തവ ക്രമക്കേടും ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 35 ശതമാനം സ്ത്രീകളും ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ അവകാശപ്പെടുന്നത്.
auto blogDec 12, 2020, 11:26 AM IST
മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ് 2021 ൽ നിങ്ങളുടെ കാറാകാനുള്ള ആറ് കാരണങ്ങൾ
2021 ലേക്ക് ഒരു പുതിയ മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ് ഓടിച്ചുതന്നെ നിങ്ങൾ പോകുക. ഇതാ അതിനുള്ള പ്രധാന ആറ് കാരണങ്ങൾ.
crimeNov 21, 2020, 12:04 AM IST
അഭയ കേസ്: ഫാ.തോമസ് കോട്ടൂരിനെതിരെ ശക്തമായ തെളിവുകളെന്ന് പ്രോസിക്യൂഷൻ
പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നിലും ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
FoodNov 20, 2020, 7:56 PM IST
മള്‍ബറി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്!
വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബറി. കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
FoodNov 18, 2020, 9:45 PM IST
കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
മുട്ടയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നാണ് പഠനം പറയുന്നത്.