Asianet News MalayalamAsianet News Malayalam
28 results for "

Rebel Mlas

"
rajasthan police entered haryana resort for questioning rebel mlasrajasthan police entered haryana resort for questioning rebel mlas

വിമതരെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പൊലീസ് മനേസറിൽ; വാഹനം തടഞ്ഞ് ഹരിയാന പൊലീസ്, നാടകീയരം​ഗങ്ങൾ

രാജസ്ഥാൻ പൊലീസിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു പറഞ്ഞാണ് ഹരിയാന പൊലീസ് വാഹനം വഴിയിൽ തടഞ്ഞത്. ചിലരെ ചോദ്യം ചെയ്യാനാണ് വന്നതെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ ഹരിയാന പൊലീസ് തയ്യാറായില്ല.

India Jul 17, 2020, 8:33 PM IST

madhyapradesh rebel mlas joined bjpmadhyapradesh rebel mlas joined bjp

ജ്യോതിരാദിത്യസിന്ധ്യക്ക് പിന്നാലെ വിമത എംഎൽഎമാരും ബിജെപിയിലേക്ക്; മധ്യപ്രദേശിൽ അടിതെറ്റി കോൺഗ്രസ്

 പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിലെത്തിയാണ് എംഎൽഎമാർ ബിജെപി അംഗത്വം സ്വീകരിച്ചത്.

India Mar 21, 2020, 6:49 PM IST

kamal nath might resign as supreme court orders trust vote in madhya pradesh assemblykamal nath might resign as supreme court orders trust vote in madhya pradesh assembly

വച്ചൊഴിയാൻ കമൽ നാഥ്? മധ്യപ്രദേശിൽ വിശ്വാസവോട്ടിന് മുമ്പ് രാജി നൽകിയേക്കും

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചപ്പോൾത്തന്നെ കമൽനാഥ് സർക്കാരിന്‍റെ അവസാനം കുറിച്ചു കഴിഞ്ഞിരുന്നു. ഇന്നലെ 16 എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

India Mar 20, 2020, 8:28 AM IST

MP Rebel MLAs will be present in front of speaker todayMP Rebel MLAs will be present in front of speaker today

വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നിലെത്തും; വിശ്വാസവോട്ടെടുപ്പില്‍ തീരുമാനമെന്ത്? ഉറ്റുനോക്കി രാജ്യം

ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ 22 എംഎൽഎമാർ ഇന്ന്  സ്പീക്കർ മുൻപാകെ ഹാജരാകും. ബംഗലുരുവിലേക്ക് മാറ്റിയ 17 എംഎൽഎമാർ രാവിലെ ഭോപ്പാലിൽ തിരികെയെത്തും

India Mar 15, 2020, 1:03 AM IST

22 Congress rebel MLAs said they were unable to return to Bhopal due to security concerns, Madhya Pradesh CM Kamal Nath wrote to Home Minister Amit Shah22 Congress rebel MLAs said they were unable to return to Bhopal due to security concerns, Madhya Pradesh CM Kamal Nath wrote to Home Minister Amit Shah

ബെംഗളുരുവിന് പുറത്ത് കൊണ്ടുവരൂ, എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കാം; അമിത് ഷായ്ക്ക് കത്തുമായി കമല്‍നാഥ്

ബെംഗളുരുവിന് പുറത്ത് എത്തിച്ചാല്‍ ഇവര്‍ക്ക് നിയമസഭാ സ്പീക്കറെ കാണാനുള്ള മുഴുവന്‍ സുരക്ഷയും നല്‍കാന്‍ തയ്യാറാണെന്ന് കമല്‍നാഥ് അമിത് ഷായ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു

India Mar 14, 2020, 10:53 PM IST

most of them will return to the party says D K Shivakumar regarding Madhya Pradesh rebel MLAsmost of them will return to the party says D K Shivakumar regarding Madhya Pradesh rebel MLAs

മധ്യപ്രദേശിലെ വിമത എംഎല്‍എമാരില്‍ ഏറിയ പങ്കും തിരികെയെത്തും; ഡി കെ ശിവകുമാര്‍

ഇവരെ തിരികെയെത്തിക്കും ഇതിനായുള്ള വഴികള്‍ തേടുന്നുണ്ട്. ഈ പ്രശ്നം ഒരുപാട് മുന്നോട്ട് പോകുമെന്ന് കരുതുന്നില്ലെന്നും ശിവകുമാര്‍

India Mar 11, 2020, 8:26 PM IST

Maharastra BJP in critical situation as Ajit pawar lose more supportMaharastra BJP in critical situation as Ajit pawar lose more support

മഹാരാഷ്ട്രയിൽ ബിജെപി കടുത്ത സമ്മ‍ര്‍ദ്ദത്തിൽ; ഒരു വിമതൻ കൂടി തിരിച്ചെത്തി; വെല്ലുവിളിച്ച് നവാബ് മാലിക്

അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരിൽ മൂന്ന് പേരുമായി സംസാരിച്ചെന്ന് എൻസിപി  വക്താവ് നവാബ് മാലിക്. ഇന്ന് വൈകുന്നേരത്തിന് മുൻപ് അവശേഷിക്കുന്ന അഞ്ച് പേരെയും തിരിച്ചെത്തിക്കുമെന്നാണ് നവാബ് മാലിക് വ്യക്തമാക്കിയിരിക്കുന്നത്ോ

India Nov 24, 2019, 2:42 PM IST

Maharashtra huge setback for BJP as more rebel MLas joins back in NCP campMaharashtra huge setback for BJP as more rebel MLas joins back in NCP camp

മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്; ദില്ലിക്ക് പറന്ന എൻസിപി എംഎൽഎമാരും തിരികെയെത്തി

വിമത എംഎൽഎമാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബൻസോഡെയും മുംബൈയിൽ എൻസിപി യോഗത്തിനെത്തി. ശിവസേനാ നേതാവ് ഏക്‌നാഥ് ശിണ്ടേയാണ് ഇരുവരെയും കൊണ്ട് വൈബി ചവാൻ സെന്ററിൽ എത്തിയത്

India Nov 23, 2019, 7:41 PM IST

Maharashtra 7 rebel MLAs in NCP meetingMaharashtra 7 rebel MLAs in NCP meeting

മഹാരാഷ്ട്ര: ബിജെപി-അജിത് പവാർ സഖ്യത്തിന് തിരിച്ചടി; ഏഴ് വിമത എംഎൽഎമാരെ തിരിച്ചെത്തിച്ച് ശരത് പവാർ

ബിജെപി പാളയത്തിലേക്ക് അജിത് പവാർ കൂട്ടിയ ഏഴ് വിമത എംഎൽഎമാർ കൂടി തിരികെ എൻസിപി യോഗത്തിനെത്തി. സുപ്രീംകോടതിയിലേക്ക് ...

India Nov 23, 2019, 7:00 PM IST

rebel mlas returns to sharad pawar reveals they were cheatedrebel mlas returns to sharad pawar reveals they were cheated
Video Icon

അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെ ഹാജരാക്കി ശരത് പവാര്‍

പതിനൊന്ന് എന്‍സിപി എംഎല്‍എമാരാണ് അജിത് പവാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലുണ്ടായിരുന്നത്. എന്നാല്‍ തങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് അതിലെ മൂന്ന് എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവനില്‍ എത്തിയ ശേഷമാണ് സത്യപ്രതിജ്ഞയാണ് നടക്കുന്നതെന്ന് അറിഞ്ഞതെന്നും എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

India Nov 23, 2019, 1:49 PM IST

Karnataka rebel mla s assets grew by Rs 180cr in 18 monthsKarnataka rebel mla s assets grew by Rs 180cr in 18 months

കർണാടകയിലെ വിമത എംഎൽഎമാരുടെ ആസ്തിയിൽ ഒന്നര വർഷത്തിനിടെ വൻ വർധന

കൂറുമാറാൻ വാങ്ങിയ പണമാണ് ഇതെന്ന് ആരോപിച്ച്, സ്വത്ത് കണക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്.

India Nov 21, 2019, 9:41 AM IST

rebel congress jds mlas became bjp candidates in karnatakarebel congress jds mlas became bjp candidates in karnataka

നാടകാന്തം സ്ഥാനാര്‍ത്ഥിത്വം: കര്‍ണാടകയിലെ 'വിമതര്‍' ഇനി ബിജെപി സ്ഥാനാര്‍ത്ഥികള്‍, പാളയത്തില്‍ പടയ്ക്കും സാധ്യത

എംഎൽഎ സ്ഥാനം രാജിവച്ചതിനും കൂറുമാറ്റത്തിനും പിന്നിൽ ബിജെപിയല്ലെന്ന് ആവർത്തിച്ചിരുന്ന കർണാടക വിമതരാണ് ഒടുവിൽ ബിജെപി അംഗങ്ങളായിരിക്കുന്നത്. 

Kerala Nov 14, 2019, 4:35 PM IST

Congress-JDS dissidents in Karnataka may join BJP tomorrowCongress-JDS dissidents in Karnataka may join BJP tomorrow

കര്‍ണാടക; വിമത എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

ബിജെപിയിൽ ചേരാൻ ക്ഷണം കിട്ടിയെന്ന് വിമത നേതാവ് എച് വിശ്വനാഥ് അറിയിച്ചു. ഇവര്‍ താമര ചിഹ്നത്തിൽ തന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യത.

India Nov 13, 2019, 5:01 PM IST

karnataka all rebels approached supreme court against disqualificationkarnataka all rebels approached supreme court against disqualification

കർ'നാടക'ത്തിൽ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിൽ; അയോഗ്യതയ്‍ക്കെതിരെ വിമതരുടെ ഹർജി

കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയാൽ പിന്നെ എംഎൽഎമാർക്ക് 6 വർഷത്തേക്ക് മത്സരിക്കാനാകില്ല. ഹർജി നാളെ സുപ്രീംകോടതിയിൽ പരാമർശിക്കും.

India Jul 28, 2019, 5:24 PM IST

Yeddyurappa sleeps at Vidhana Soudha in BengaluruYeddyurappa sleeps at Vidhana Soudha in Bengaluru

വിശ്വാസവോട്ട് വൈകിപ്പിക്കുന്നതിൽ പ്രതിഷേധം: സഭയുടെ നടുത്തളത്തിലുറങ്ങി ബിജെപി എംഎല്‍എമാര്‍

വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബിഎസ് യെദിയൂരപ്പ ഉൾപ്പെടെയുളള ബിജെപി അംഗങ്ങളാണ് ഇന്നലെ വിധാൻ സൗധയില്‍ കിടന്നുറങ്ങിയത്. 

India Jul 19, 2019, 10:32 AM IST