Asianet News MalayalamAsianet News Malayalam
7 results for "

Rebuilt Kerala

"
News hour on controversy in In rebuilt kerala projectNews hour on controversy in In rebuilt kerala project
Video Icon

ചട്ടലംഘനം വ്യാപകമോ ? ന്യൂസ് അവർ ചർച്ച

ചട്ടലംഘനം വ്യാപകമോ ? ന്യൂസ് അവർ ചർച്ച 
 

News hour Jul 22, 2020, 11:22 PM IST

Nerkkuner 1 sep 2019Nerkkuner 1 sep 2019
Video Icon

നവോത്ഥാനം നാനാവിധമായോ? |നേർക്കുനേർ

നവോത്ഥാനം നാനാവിധമായോ? |നേർക്കുനേർ 

Nerkkuner Sep 1, 2019, 11:22 PM IST

Suraj Survived  Idukki FloodSuraj Survived  Idukki Flood

അന്ന് പ്രളയമൊഴുകിയ ചെറുതോണി പാലം കടന്നു; ഇന്ന് താരമായ് 'തക്കുടു'

പാലത്തിനിക്കരെ വന്നപ്പോള്‍ തന്നെ പൊലീസ് പറഞ്ഞത് 'അക്കരെയ്ക്ക് വിടാന്‍ പറ്റില്ലെന്നാണ്. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അറിയിക്കുകയും അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്നും ഓട്ടോയില്‍ കയറിയ ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ പാലത്തിന് മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച.

Chuttuvattom Jul 20, 2019, 3:56 PM IST

Kerala budget analysis: lack of new ideas, rebuilt Kerala is major focus: may increase product priceKerala budget analysis: lack of new ideas, rebuilt Kerala is major focus: may increase product price

മിക്ക ഉല്‍പന്നങ്ങളുടെയും നികുതി കൂട്ടി: പുതിയ ആശയങ്ങള്‍ പേരിന് മാത്രം; നവകേരള നിര്‍മാണം മുഖ്യ വിഷയം

കേരളത്തിന്‍റെ സൈന്യമായ മത്സ്യതൊഴിലാളികള്‍ക്കായി വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖവും തീരദേശ മേഖലവയ്ക്ക് 1000 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. 

Economy Jan 31, 2019, 4:56 PM IST

Kerala budget: rebuilt Kerala, oil, liquor, flood cess, Kerala expect from budget speechKerala budget: rebuilt Kerala, oil, liquor, flood cess, Kerala expect from budget speech

കേരള ബജറ്റ്: നവകേരള നിര്‍മാണം, ഇന്ധനം, മദ്യം, പ്രളയ സെസ് പ്രഖ്യാപനങ്ങള്‍ കാത്ത് കേരളം

മദ്യം, ഇന്ധനം, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ വര്‍ദ്ധന ഉണ്ടാകിനിടയില്ലെങ്കിലും ഇന്ധന വിലക്കയറ്റകാലത്ത് കുറവ് വരുത്തിയ ഒരു രൂപ നികുതി ബജറ്റിലൂടെ സര്‍ക്കാര്‍ പുനസ്ഥാപിച്ചേക്കും. 

Economy Jan 30, 2019, 5:28 PM IST

wet land filled up to built technology parkwet land filled up to built technology park

ടെക്നോളജി പാർക്കിനായി 78 ഏക്കർ തണ്ണീർത്തടം മണ്ണിട്ട് നികത്തി സർക്കാർ

പ്രളയത്തിന് പിന്നാലെ കോഴിക്കോട്ടെ 78 ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി സര്‍‍ക്കാര്‍ ടെക്നോളജി പാര്‍ക്ക് പണിയുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തേറ്റെടുത്ത ഭൂമിയില്‍ യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച നിര്‍മ്മാണപ്രവര്‍ത്തികളാണിപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. 

KERALA Sep 8, 2018, 10:27 AM IST

govt order ignored in construction in efl areasgovt order ignored in construction in efl areas

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: പരിസ്ഥിതി ദുര്‍ബലമേഖലകള്‍ക്ക് ഭീഷണിയായി വീണ്ടും നിർമ്മാണം

പശ്ചിമഘട്ടത്തില്‍ വയനാട്ടിലേതടക്കമുള്ള പരിസ്ഥിതി ദുര്‍ബലമേഖലകള്‍ക്ക് ഭീഷണിയായി വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞുള്ള തദ്ദേശ ഭരണ വകുപ്പിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഈ മേഖകളില്‍ പുതിയ റിസോര്‍ട്ടുകളും, ഫ്ലാറ്റുകളും തലപൊക്കുന്നത്. 

KERALA Sep 8, 2018, 10:12 AM IST