Asianet News MalayalamAsianet News Malayalam
1953 results for "

Record

"
Pink Police Controversy police yet to record statement says jayachandranPink Police Controversy police yet to record statement says jayachandran

Pink Police : ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല, പൊലീസിനെതിരെ ജയചന്ദ്രൻ ന്യൂസ് അവറിൽ

ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ജയചന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു. ഓഗസ്റ്റ് 27നാണ് സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു

Kerala Nov 29, 2021, 8:59 PM IST

IND vs NZ these are the records scripts by Shreyas Iyer on test debutIND vs NZ these are the records scripts by Shreyas Iyer on test debut

IND vs NZ : അരങ്ങുതകര്‍ത്ത അരങ്ങേറ്റം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി

Cricket Nov 28, 2021, 2:49 PM IST

IND v NZ : Axar Patel says teammates teasing him for the record feetIND v NZ : Axar Patel says teammates teasing him for the record feet

IND v NZ : അക്സറിന് റെക്കോര്‍ഡ് നേട്ടം, എന്നിട്ടും സഹതാരങ്ങള്‍ കളിയാക്കുന്നുവെന്ന് അക്സര്‍

ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ ) ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് അക്സര്‍ പട്ടേലിന്‍റെ(Axar Patel) അ‍ഞ്ച് വിക്കറ്റ് നേട്ടമാണ്.നാലാം ടെസ്റ്റ് കളിക്കുന്ന അക്സര്‍ ഇത് അഞ്ചാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നാലു ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ബൗളറര്‍മാരില്‍ രണ്ടാമതെത്താനും ഇന്നത്തെ പ്രകടനത്തോടെ അക്സറിനായി.

Cricket Nov 27, 2021, 7:46 PM IST

IND v NZ : R Ashwin becomes highest wicket taker in test this yearIND v NZ : R Ashwin becomes highest wicket taker in test this year

IND v NZ : അക്സറിന് പിന്നില്‍ രണ്ടാമനായിട്ടും വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് അശ്വിന്‍

ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) അക്സര്‍ പട്ടേല്‍(Axar Patel) അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍(R Ashwin) മൂന്ന് വിക്കറ്റെടുത്ത് രണ്ടാമനായിപ്പോയെങ്കിലും വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് ഇന്ന് അശ്വിന്‍ സ്വന്തമാക്കി.

Cricket Nov 27, 2021, 5:39 PM IST

IND v NZ :  Ajinkya Rahane registers Lowest Test batting average by Indian batters in an yearIND v NZ :  Ajinkya Rahane registers Lowest Test batting average by Indian batters in an year

IND v NZ : കാണ്‍പൂര്‍ ടെസ്റ്റിലും നിരാശ; രഹാനെക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡും

ഇന്ത്യ-ന്യൂസിലന്‍ഡ്(IND v NZ ) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് കാണ്‍പൂരില്‍ തുടക്കമായപ്പോള്‍ ആരാധകരുടെ ആകാംക്ഷ ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാരയുടെയും(Cheteshwar Pujara) ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെയും(Ajinkya Rahane) ബാറ്റിംഗ് ഫോമിലായിരുന്നു. സമീപകാലത്തായി മോശം ഫോമിലുള്ള ഇരുവരും ബാറ്റുകൊണ്ട് മറുപടി പറയുമോ എന്നറിയാന്‍ കാത്തിരുന്നവരെ നിരാശരാക്കി ഇരുവരും വമ്പന്‍ സ്കോര്‍ നേടാതെ പുറത്തായി.

 

Cricket Nov 25, 2021, 7:26 PM IST

Records shows  backlog of reporting covid 19 deaths in KeralaRecords shows  backlog of reporting covid 19 deaths in Kerala

Covid 19 : മുന്‍പ് നടന്ന മരണങ്ങളില്‍ വലിയ വര്‍ധന; കേരളം വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചു

കഴിഞ്ഞ മൂന്നുമാസങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ പേരില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 8684 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മുന്‍പുള്ള മരണങ്ങളുടേതായി കേരളത്തിന്‍റെ പട്ടികയില്‍ ഇടം പിടിച്ചത്. വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 

Kerala Nov 24, 2021, 5:50 PM IST

Kerala proves Covid baby boom predictions wrong records sharp fall in deliveriesKerala proves Covid baby boom predictions wrong records sharp fall in deliveries

നാട്ടിൽ റെക്കോർഡ് ഗർഭമുണ്ടാവുമെന്ന് പ്രവചിച്ചവർക്ക് തെറ്റി; കൊവിഡ്‌കാല പ്രസവനിരക്കിൽ കേരളത്തിൽ വൻ ഇടിവ്

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഉണ്ടായിട്ടുള്ള ഗർഭങ്ങളിൽ പലതും തുടക്കത്തിൽ തന്നെ അലസിപ്പിക്കപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Health Nov 23, 2021, 12:10 PM IST

Heavy rain In Andhra Karnataka leads to retain Inflation in KeralaHeavy rain In Andhra Karnataka leads to retain Inflation in Kerala

Inflation| ആന്ധ്രയിലും കർണാടകത്തിലും കർഷകനെ കണ്ണീരിലാക്കി മഴ; വിലക്കയറ്റം കേരളത്തിന്റെ 'കീശ കീറി'

കർണാടകത്തിലും ആന്ധ്രപ്രദേശിലും കനത്ത മഴയെ തുടർന്നുണ്ടായ വ്യാപക കൃഷിനാശം കേരളത്തിൽ പച്ചക്കറികളുടെയും അരിയുടെയും വില കുത്തനെ ഉയർത്തി

Money News Nov 22, 2021, 6:26 PM IST

Rolls Royce aircraft named Spirit of Innovation breaks recordRolls Royce aircraft named Spirit of Innovation breaks record

Rolls Royce|ലോകത്തിലെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി റോൾസ് റോയിസ്

മണിക്കൂറിൽ 555.9 കി.മീ ആണ് വേഗത. 2017ൽ സീമെൻസ് ഇ എയർക്രാഫ്റ്റ് സ്ഥാപിച്ച എക്‌സ്‌ട്രാ 330 എൽഇ എയ്‌റോബാറ്റിക് എയർക്രാഫ്റ്റിന്‍റെ മണിക്കൂറിൽ 213.04 കിലോമീറ്റർ എന്ന വേഗ റെക്കോർഡാണ് ഇത് തകർത്തത്.

auto blog Nov 22, 2021, 4:14 PM IST

Auto sector festival sale 2021 records lowest in decade FADAAuto sector festival sale 2021 records lowest in decade FADA

Auto Sales| വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ വാഹന വിപണി; ഒക്ടോബറിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം വിൽപ്പന

ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം ഉൽസവകാല വിൽപ്പനയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ

Economy Nov 22, 2021, 3:02 PM IST

India vs New Zealand 3rd T20I Rohit Sharma breaks Virat Kohli massive recordIndia vs New Zealand 3rd T20I Rohit Sharma breaks Virat Kohli massive record

IND vs NZ | വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ, ഒപ്പം മറ്റൊരു നേട്ടവും

ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയോടെ ഇരട്ട നേട്ടങ്ങളാണ് ഹിറ്റ്‌മാന് സ്വന്തമായത് 

Cricket Nov 22, 2021, 2:35 PM IST

INDvNZ India shares new record with Pakistan in T20 CricketINDvNZ India shares new record with Pakistan in T20 Cricket

INDvNZ| ന്യൂസിലന്‍ഡിനെതിരെ പരമ്പര നേട്ടം; പുതിയ നേട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനൊപ്പം, റെക്കോഡുകളിങ്ങനെ

ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്. 2010ല്‍ പാകിസ്ഥാനെതിരെയാണ് അവര്‍ ഏറ്റവും വലിയ തോല്‍വി നേരിട്ടത്.

Cricket Nov 22, 2021, 11:53 AM IST

US constitution sold for $43mUS constitution sold for $43m

യുഎസ്സ് ഭരണഘടനയുടെ യഥാർത്ഥ പ്രതി വിറ്റുപോയത് 43.2 മില്യൺ ഡോളറിന്, ചരിത്രവിൽപന, കിട്ടിയ വില കേട്ട് ഞെട്ടൽ

33 വർഷം മുമ്പ് അമേരിക്കൻ ചരിത്ര പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും കളക്ടറായ ഹോവാർഡ് ഗോൾഡ്മാൻ വാങ്ങിയതാണിത്. 

Culture Nov 21, 2021, 12:53 PM IST