Asianet News MalayalamAsianet News Malayalam
180 results for "

Recruitment

"
apprentice vacancies IOCLapprentice vacancies IOCL

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4

ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ. 

Career Nov 27, 2021, 3:15 PM IST

Muslim organizations to protest against waqf board psc recruitmentMuslim organizations to protest against waqf board psc recruitment

Wakf Board| 'വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നടപടി റദ്ദാക്കണം', സർക്കാരിനോട് മുസ്ലിം സംഘടനകൾ

സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ തീരുമാനമായി. 

Kerala Nov 22, 2021, 5:53 PM IST

apprentice vacancy north railwayapprentice vacancy north railway

Railway Recruitment| നോർത്ത് റെയിൽവേ 1600 അപ്രന്റീസ് ഒഴിവുകൾ; ഓൺലൈൻ അപേക്ഷ അവസാന തീയതി ഡിസംബർ 1

വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Career Nov 22, 2021, 4:15 PM IST

officer vacancies in central bank of indiaofficer vacancies in central bank of india

Central Bank of India| സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഒഴിവുകൾ; നവംബർ 23 മുതൽ ഡിസംബർ 17 വരെ അപേക്ഷ

115 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യക്തി​ഗത അഭിമുഖത്തിന്റെയും ഓൺലൈൻ  എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

Career Nov 19, 2021, 12:46 PM IST

Apprentice vacancies in DRDOApprentice vacancies in DRDO

DRDO Recruitment 2021| ഡിആർഡിഒയിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 10

2021 ഡിസംബർ 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Career Nov 18, 2021, 3:32 PM IST

apprentice vacancies south eastern railway recruitmentapprentice vacancies south eastern railway recruitment

South Eastern Railway Recruitment 2021| സൗത്ത് ഈസ്റ്റേൺ റെയിൽവേയില്‍ 1785 അപ്രന്റീസ് ഒഴിവുകൾ

1785 അപ്രന്റീസ് ഒഴിവുകളിലക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലാണ് അവസരം. 

Career Nov 18, 2021, 1:49 PM IST

junior translation officet ISROjunior translation officet ISRO

ISRO Vacancy|ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ 6 ഒഴിവുകൾ; അവസാന തീയതി നവംബർ 20

ആകെ ഒഴിവുകളുടെ എണ്ണം 6 ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.

Career Nov 16, 2021, 3:59 PM IST

SYS against PSC recruitment in Waqaf boardSYS against PSC recruitment in Waqaf board

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്: സർക്കാരിനും കെടി ജലീലിനുമെതിരെ എസ്.വൈ.എസ്

വഖഫ് ബോര്‍ഡില്‍ കെ.ടി ജലീലിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നാണ് എസ്.വൈ.എസിന്‍റെ കുറ്റപ്പെടുത്തല്‍. മന്ത്രി അബ്ദുറഹ്മാനെ നോക്കുകുത്തിയാക്കി ജലീലാണ് വഖഫ് ബോര്‍ഡ് ഭരിക്കുന്നത്. 

Kerala Nov 15, 2021, 3:26 PM IST

vacancies  border security forcevacancies  border security force

BSF Recruitment 2021| ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 72 ഒഴിവുകൾ; ശമ്പളം 29200 - 92300

കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോ​ഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.

Career Nov 15, 2021, 2:31 PM IST

Oil India limited 146 apprentice vacanciesOil India limited 146 apprentice vacancies

Oil India Ltd. Recruitment| ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 146 ഒഴിവുകൾ; ശമ്പളം 37500-1,45000; അവസാന തീയതി ഡിസംബർ 9

എഞ്ചിനീയറിം​ഗ് മേഖലയിൽ സിവിൽ, കെമിക്കൽ സിഎസ്ഇ, ഇഇഇ, ഇടിഇ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ,  വിദ്യാഭ്യാസ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

Career Nov 15, 2021, 12:52 PM IST

Muslim league approaching court toMuslim league approaching court to

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗ് കോടതിയിലേക്ക്

മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സർക്കാർ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു.

Kerala Nov 13, 2021, 6:09 PM IST

assistant professor vacancy Madras IITassistant professor vacancy Madras IIT

മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ; സ്പെഷൽ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക

Career Nov 10, 2021, 4:38 PM IST

Clerk  Malabar Devaswom Board  published  list candidatesClerk  Malabar Devaswom Board  published  list candidates

Job vacancies| മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ 23, 24 എന്നീ തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നതാണ്.

Career Nov 10, 2021, 11:01 AM IST

Recruit for 60,000 Posts school education department rajasthanRecruit for 60,000 Posts school education department rajasthan

വിദ്യാഭ്യാസ വകുപ്പിലെ 60,000 തസ്തികകളിലേക്ക് വിജ്ഞാപനം നടത്താനൊരുങ്ങി രാജസ്ഥാൻ സർക്കാർ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസും മറ്റും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജസ്ഥാൻ സ്റ്റേറ്റ് എജ്യൂക്കേഷൻ റെ​ഗുലറ്ററി അതോറിറ്റി രൂപീകരിക്കുമെന്നു അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Career Nov 6, 2021, 4:37 PM IST

Emirates plans to recruit over 6000 staff in the next 6 monthsEmirates plans to recruit over 6000 staff in the next 6 months

എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; ആറുമാസത്തിനകം 6,000 പേരെ നിയമിക്കും

ലോകമെമ്പാടമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും വാക്‌സിനേഷന്‍ നിരക്ക് വര്‍ധിച്ചതും കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍(Emirates airline ).

pravasam Oct 25, 2021, 10:47 PM IST