Red Planet

(Search results - 18)

Mars UAE

ScienceJul 2, 2021, 3:51 AM IST

യുഎഇയുടെ ഹോപ്പ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചൊവ്വയുടെ കാഴ്ചയില്‍ അന്തം വിട്ട് ലോകം

ചൊവ്വയിലെ പുറംതോടിന്റെ ഭാഗങ്ങള്‍ ഇപ്പോഴും കാന്തികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന് ഒരു കാലത്ത് ഒരു കാന്തികക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

Earth's 'Eye of Sahara' resembles the Red Planet in images snapped by an astronaut on the International Space Station

ScienceMay 27, 2021, 10:32 AM IST

സഹാറയുടെ ബുള്‍സ് ഐയ്ക്ക് ചൊവ്വയുമായി സാമ്യം! ചിത്രങ്ങള്‍ വൈറല്‍

സഹാറ മരുഭൂമിക്ക് ചൊവ്വയുടെ സമതലവുമായി സാമ്യം! സഹാറയുടെ ബുള്‍സ് ഐ രൂപത്തിനാണ് ഈ സാമ്യം ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്) ത്തില്‍ നിന്നും ഒരു ബഹിരാകാശയാത്രികന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചൊവ്വയ്ക്ക് സമാനമായ ഒരു ലോകത്തെ ഇപ്പോള്‍ കാണിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഇഎസ്എ) തോമസ് പെസ്‌ക്വെറ്റ് ട്വിറ്ററില്‍ ഐ ഓഫ് സഹാറയുടെ ചിത്രങ്ങള്‍ പങ്കിട്ടിത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഭൂമിയുടെ ഉപരിതലത്തില്‍ 250 മൈലിലധികം വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ 'സഹാറയുടെ കണ്ണ്' ആണ് ചൊവ്വയുടെ ഉപരിതലത്തിനു സമാനമായ രീതിയില്‍ അദ്ദേഹം പകര്‍ത്തിയത്.

Zhurong

ScienceMay 15, 2021, 7:49 AM IST

ചരിത്രനേട്ടം; ആദ്യശ്രമത്തില്‍ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്.

mars mission

ScienceApr 23, 2021, 3:05 AM IST

ചൊവ്വ ദൗത്യത്തില്‍ മരിച്ചാല്‍ എന്തു ചെയ്യും? ഉത്തരം ഇതാണ്.!

ചൊവ്വാ ദൗത്യത്തിനിടയില്‍ ഒരു ക്രൂ അംഗം മരിക്കുകയാണെങ്കില്‍, മൃതദേഹം ഭൂമിയിലേക്ക് എത്തിക്കുന്നതിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കും. ഇതാണ് ഇപ്പോള്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്: ബഹിരാകാശത്ത് മരിക്കുന്ന ഒരാളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

बता दें कि नासा इससे पहले 4 रोवर मंगल पर उतार चुका है। पर्सीवरेंस से पहले 19797 में पाथफाइंडर अभियान के लिए सोजोनर को मंगल पर भेजा गया था। इसके बाद 2004 में स्पिरिट और अपॉर्च्युनिटी और फिर 2012 में क्यूरिऑसिटी मंगल पर उतरा था।

ScienceApr 22, 2021, 2:57 PM IST

ചൊവ്വയില്‍ ശുദ്ധവും ശ്വസിക്കാന്‍ കഴിയുന്നതുമായ ഓക്‌സിജന്‍ വിഘടിപ്പിച്ചെടുത്തു

പ്രാരംഭ ഔട്ട്പുട്ട് മിതമായതായിരുന്നുവെങ്കിലും, മനുഷ്യന്റെ നേരിട്ടുള്ള ഉപയോഗത്തിനായി മറ്റൊരു ഗ്രഹത്തിന്റെ പരിസ്ഥിതിയില്‍ നിന്ന് പ്രകൃതിവിഭവങ്ങള്‍ ആദ്യമായി വേര്‍തിരിച്ചെടുക്കുന്നതാണ് ഈ നേട്ടം.

बता दें कि नासा इससे पहले 4 रोवर मंगल पर उतार चुका है। पर्सीवरेंस से पहले 19797 में पाथफाइंडर अभियान के लिए सोजोनर को मंगल पर भेजा गया था। इसके बाद 2004 में स्पिरिट और अपॉर्च्युनिटी और फिर 2012 में क्यूरिऑसिटी मंगल पर उतरा था।

ScienceApr 16, 2021, 10:58 AM IST

എല്ലാവരും ചൊവ്വയിലേക്ക് പായുന്നത് എന്തുകൊണ്ട്? എന്താണ് അവിടെ കാത്തിരിക്കുന്നത്?

ജൂലൈയില്‍ ഭൂമിയിലെ വിവിധ വിക്ഷേപണ കേന്ദ്രങ്ങളില്‍ നിന്ന് മൂന്ന് ബഹിരാകാശ പേടകങ്ങള്‍ ചൊവ്വയില്‍ എത്തി. ചൈനയുടെ ടിയാന്‍വെന്‍ 1, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഹോപ്പ് പ്രോബ്, നാസയുടെ പെര്‍സവറന്‍സ് റോവര്‍ എന്നീ മൂന്ന് ദൗത്യങ്ങള്‍ 26 മാസത്തിലൊരിക്കല്‍ സംഭവിക്കുന്ന ചൊവ്വയും ഭൂമിയും തമ്മിലുള്ള ഒരു വിന്യാസം പ്രയോജനപ്പെടുത്തി.

ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്.

ScienceFeb 22, 2021, 5:23 PM IST

ചൊവ്വയില്‍ ഇറങ്ങിയ പെര്‍സവെറന്‍സ് റോവര്‍ ഇപ്പോള്‍ എവിടെയാണ്? നിങ്ങള്‍ക്കും കണ്ടെത്താം

ചൊവ്വയുടെ ഉപരിതലം പര്യവേക്ഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നാസ വിക്ഷേപിച്ച പെര്‍സവെറന്‍സ് റോവര്‍ ഇപ്പോള്‍ എവിടെയാണ്? ആ അന്വേഷണത്തിന് നിങ്ങളെ സഹായിക്കാന്‍ നാസ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നു. റോവര്‍ ഇപ്പോള്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. പെര്‍സവെറന്‍സ് റോവറിനെ ട്രാക്കുചെയ്യാന്‍ അനുവദിക്കുന്ന ഇന്‍ട്രാക്ടീവ് മാപ്പ് നാസ പുറത്തിറക്കി. ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തെക്കുറിച്ചുള്ള പര്യവേക്ഷണത്തിലാണ് നിലവില്‍ പെര്‍സവെറന്‍സ് റോവര്‍. വ്യാഴാഴ്ച ഏഴു മിനിറ്റ് നീണ്ട ഭീകര ലാന്‍ഡിങ്ങിനു ശേഷം പെര്‍സവെറന്‍സ് റോവര്‍ പതുക്കെ ഗവേഷണത്തിലേക്ക് കടന്നിട്ടുണ്ട്. മണിക്കൂറില്‍ 12,000 മൈല്‍ വേഗതയിലാണ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചുകയറിയത്.

UAE Mars

ScienceFeb 10, 2021, 10:37 AM IST

ഹോപ്പ്: വിജയകരമായി യുഎഇ ചൊവ്വ ദൌത്യം; അഭിനന്ദിച്ച് ലോകം

ദുബായ്: യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്.

mars water

ScienceSep 30, 2020, 4:04 PM IST

ചൊവ്വയില്‍ ഉപ്പുതടാകം, ഗവേഷകര്‍ ആവേശത്തില്‍, ജീവനുണ്ടാകാനും സാധ്യത !

ചൊവ്വയില്‍ ഉപ്പുതടാകത്തിന്റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. മുന്‍പ് കണ്ടെത്തിയ ദക്ഷിണധ്രുവ ഭാഗത്തെ ഐസ് പാളികള്‍ക്കു താഴെയായി ആറ് മൈല്‍ നീളത്തിലാണ് ഉപ്പിന്റെ സാന്നിധ്യമുള്ള ജലതടാകങ്ങള്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ബഹിരാകാശ പേടകത്തിലെ ശാസ്ത്രീയ ഉപകരണമായ മാര്‍സിസില്‍ നിന്നുള്ള ഒരു റഡാര്‍ ഡാറ്റ അന്താരാഷ്ട്ര സംഘം പരിശോധിച്ചതില്‍ നിന്നാണ് ഇതു വ്യക്തമായത്. ഭൂകമ്പം പ്രവചിക്കാന്‍ സഹായിക്കുന്ന 'സീസ്മിക് പ്രോസ്‌പെക്ടിംഗിന്' സമാനമായ രീതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ജലതടാകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ രീതി റേഡിയോ തരംഗങ്ങളിലൂടെ ഭൗമശാസ്ത്ര ഘടനകളെ പഠിക്കാന്‍ ഉപയോഗിക്കുന്നു.

• नासा में स्पेस वैज्ञानिकों ने टमाटर, मूली, सरसो, क्विनोआ, पालक, चिव्स (प्याज की पत्ती) और मटर समेत दस फसलें उगाईं थीं। नीदरलैंड में वैगनिंगेन यूनिवर्सिटी और रिसर्च के शोधकर्ताओं का दावा है कि इन फसलों से बीज प्राप्त करना भी संभव है।

ScienceSep 7, 2020, 4:25 PM IST

ചൊവ്വയിലെ ക്യൂരോയിസിറ്റി റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ട് അന്തം വിട്ട് ശാസ്ത്രലോകം!

ഗെയ്ല്‍ ഗര്‍ത്തം ഇപ്പോള്‍ അതിന്റെ 'കാറ്റുള്ള സീസണിലൂടെ' കടന്നുപോകുന്നു. ഇതു നിരവധി പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനു പലതിനും പൊടി പിശാചുക്കളുടെ രൂപം സൃഷ്ടിക്കുന്നുവെന്നാണ് അനുമാനം.

Mars

ScienceAug 10, 2020, 8:13 PM IST

ചുവന്ന ഗ്രഹം മാറി പച്ച ഗ്രഹമാകും; ചൊവ്വയില്‍ നിന്നും പുതിയ തെളിവ്!

ബഹിരാകാശയാത്രികര്‍ക്ക് ഈ പച്ചനിറം കാണാനാവില്ല, കാരണം ഇത് അള്‍ട്രാവയലറ്റ് ലൈറ്റാണ്. മനുഷ്യനേത്രങ്ങളാല്‍ ഇതു കാണാനാകില്ല. ചൊവ്വയുടെ രാസപ്രവര്‍ത്തനങ്ങള്‍ കാരണമാണ് പച്ച നിറത്തില്‍ ചൊവ്വ തിളങ്ങുന്നതത്രേ.

• Mars rover

ScienceJul 27, 2020, 7:11 AM IST

ചൊവ്വയില്‍ നിന്നുള്ള 4കെ ചിത്രങ്ങള്‍ ചേര്‍ത്ത് കിടിലന്‍ വീഡിയോ.!

അള്‍ട്രാ ഹൈ ഡെഫനിഷന്‍ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ 2004 മുതല്‍ സ്പിരിറ്റ്, ഓപ്പര്‍ച്യുനിറ്റി റോവറുകളില്‍ നിന്നും 2012 മുതല്‍ റെഡ് പ്ലാനറ്റില്‍ പ്രവര്‍ത്തിക്കുന്ന ക്യൂരിയോസിറ്റിയില്‍ നിന്നുമാണ് വന്നത്.

• नासा में स्पेस वैज्ञानिकों ने टमाटर, मूली, सरसो, क्विनोआ, पालक, चिव्स (प्याज की पत्ती) और मटर समेत दस फसलें उगाईं थीं। नीदरलैंड में वैगनिंगेन यूनिवर्सिटी और रिसर्च के शोधकर्ताओं का दावा है कि इन फसलों से बीज प्राप्त करना भी संभव है।

ScienceNov 14, 2019, 9:11 AM IST

ചൊവ്വയിലെ വാതകങ്ങള്‍ തിരിച്ചറിഞ്ഞു, ഓക്‌സിജനു വേണ്ടിയുള്ള അന്വേഷണത്തില്‍ പുരോഗതി

ചൊവ്വയിലെ ജീവന്‍ തേടി നടത്തുന്ന നിരീക്ഷണത്തില്‍ കാര്യമായ പുരോഗതി. ജീവന്‍ നിലനിര്‍ത്തുന്ന ഓക്‌സിജന്‍ തന്മാത്രകള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും

• মঙ্গলযান ২ - ২০১৩ সালের ৫ নভেম্বর ইসরো তার প্রথম মঙ্গল অর্বাইটার মঙ্গলযান। এরপর ২০২৪ সালে ইসরো তাদের গদ্বিতীয় মঙ্গল অভিযানের পরিকল্পনা করেছে। প্রথম মঙ্গল অর্বাইটার মঙ্গলের যতটা কাছাকাছি পৌঁছেছিল, পরের অভিযানে ভারত পৌঁছবে তার থেকে আরও কাছে। এটি লাল গ্রহের পরিবেশ, মরফোলজি, মিনারেলজি, ভূত্বক নিয়ে গবেষণা চালাবে।

ScienceOct 8, 2019, 10:27 PM IST

ചൊവ്വയില്‍ മുന്‍പ് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നു; പുതിയ കണ്ടെത്തല്‍

ചൊവ്വയില്‍ മുന്‍പ് ഉപ്പുതടാകങ്ങള്‍ ഉണ്ടായിരുന്നതായി സൂചന. 2012 ല്‍ ചൊവ്വയില്‍ ഇറങ്ങിയ നാസയുടെ പരിവേഷണ വാഹനം ക്യൂരിയോസിറ്റിയാണ് ഇത്തരം ഒരു കണ്ടെത്തലിന് പിന്നില്‍.

• undefined

ScienceJul 28, 2019, 10:36 AM IST

നിങ്ങളുടെ പേര് ചൊവ്വയ്ക്ക് അയക്കാമെന്ന് നാസ; ട്രോളുമായി ട്രോളന്മാര്‍

ചൊവ്വയിലേക്ക് നിങ്ങളുടെ പേര് അയക്കാം. നാസയാണ് ഇതിന് അവസരം ഒരുക്കുന്നത്. നാസയുടെ അടുത്ത ചൊവ്വ ദൗത്യനൊപ്പം നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയക്കും