Asianet News MalayalamAsianet News Malayalam
34 results for "

Reels

"
minnal murali fame vashisht reels  goes viralminnal murali fame vashisht reels  goes viral

'പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ..'; റീൽസുമായി 'മിന്നൽ മുരളി'യുടെ സ്വന്തം ജോസ്മോൻ

ലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'(Minnal Murali) ലോകമെമ്പാടും തരം​ഗമായി കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിൽ മുരളിയെ മിന്നൽ മുരളി ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ജോസ്മോൻ. വസിഷ്ഠ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

Movie News Jan 8, 2022, 2:13 PM IST

asianet popular serial vanambadi actress suchithra nair  instagram reels getting viralasianet popular serial vanambadi actress suchithra nair  instagram reels getting viral

Suchithra Nair : ട്രെന്‍റിനൊപ്പം നീങ്ങി 'വാനമ്പാടി'യിലെ പത്മിനി

വാനമ്പാടിയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട പത്മിനി മാഡമായി മാറിയ സുചിത്രയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോകൾ കാണാം.

spice Dec 29, 2021, 11:10 PM IST

Man died after hit by a train while posing for a video along a railway trackMan died after hit by a train while posing for a video along a railway track

ട്രാക്കിന് സമീപം വീഡിയോ ചിത്രീകരണം, ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

ഇയാൾ തന്റെ സുഹൃത്തിനൊപ്പം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിന് റെയിൽ വെ ട്രാക്കിൽ എത്തിയതായിരുന്നു

India Nov 23, 2021, 3:11 PM IST

celebrities shares video of their favourite foodcelebrities shares video of their favourite food

Insta Reels | ഇഷ്ടഭക്ഷണം ഏത്? റീല്‍സുമായി സെലിബ്രിറ്റികള്‍...

വിശപ്പ് ഒതുക്കാന്‍ വേണ്ടി മാത്രമാണോ ( Hunger Pang ) നാം ഭക്ഷണം കഴിക്കുന്നത്? അല്ലെന്ന് പറയാം. വിശപ്പ് തന്നെയാണ് ഏറ്റവും പ്രധാനം. എങ്കിലും ഭക്ഷണത്തോട് നമുക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടാകാം, അല്ലേ? ഇഷ്ടഭക്ഷണങ്ങള്‍ ( Favourite Food ) മുന്നിലെത്തുമ്പോള്‍ ഉള്ളില്‍ നിന്ന് ഒരു സന്തോഷമുണ്ടാകാറില്ലേ? 

Food Nov 17, 2021, 4:10 PM IST

Sreethu Krishnan and Nikhil Nair with dance steps on reelsAcquired Ambadi Alina fansSreethu Krishnan and Nikhil Nair with dance steps on reelsAcquired Ambadi Alina fans

റീൽസിൽ ഡാൻസ് സ്റ്റെപ്പുമായി ശ്രീതുവും നിഖിലും; ഏറ്റെടുത്ത് അമ്പാടി-അലീന ആരാധകർ

നിഖിൽ നായർക്കൊപ്പമുള്ള റീൽ വീഡിയോ ആണ് ശ്രീതു പങ്കുവച്ചിരിക്കുന്നത്

spice Oct 28, 2021, 5:52 PM IST

Instagram ditches the IGTV brand combines everything but Reels into an Instagram Video formatInstagram ditches the IGTV brand combines everything but Reels into an Instagram Video format

ഐജി ടിവി പരീക്ഷണം അവസാനിപ്പിച്ച് ഇന്‍സ്റ്റഗ്രാം; 'റീല്‍സ്' തുടരും

യൂട്യൂബിനോട് മത്സരിക്കുക എന്ന ഉദ്ദേശത്തോടെ 2018ല്‍ ആണ് ഇന്‍സ്റ്റാഗ്രാം ഐജിടിവി അവതരിപ്പിച്ചത്. 

Web Oct 8, 2021, 7:01 PM IST

Apple CEO Tim Cook on why he is worried about people using more tech and smart phoneApple CEO Tim Cook on why he is worried about people using more tech and smart phone

'എന്തിനാണിവര്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നത്'; അത് ഇഷ്ടപ്പെടാത്ത കാര്യമെന്ന് ടിം കുക്ക്

ആപ്പിള്‍ സ്റ്റോറിലെ മികച്ച ആപ്പായി അവാര്‍ഡ് ലഭിച്ച 'ഷൈന്‍' ആപ്പിന്‍റെ നിര്‍മ്മാതാക്കളെ കണ്ടപ്പോഴാണ് ടിംകുക്ക് തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്. 9ടു5 മാക് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാനസികാരോഗ്യ ആപ്പാണ് ഷൈന്‍. 

What's New Oct 7, 2021, 4:51 PM IST

Sharing fun reels video by Shruti Rajinikanth stars in Chakkappazham seriesSharing fun reels video by Shruti Rajinikanth stars in Chakkappazham series

'കുറച്ച് റൊമാന്‍സ് വരട്ടളിയാ..'; റൊമാന്റിക് ലുക്കിൽ വീഡിയോ പങ്കുവച്ച് ശ്രുതി രജനീകാന്ത്

ലിയ സ്വീകാര്യതയുള്ള പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ  ഒരു കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. 

spice Sep 25, 2021, 10:20 AM IST

Serial star Aishwarya Ramsai and Naleef gia with reels videoSerial star Aishwarya Ramsai and Naleef gia with reels video

'വീണ്ടും ബ്ലൂപ്പർ'; നലീഫിനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് ഐശ്വര്യ

ഏഷ്യാനെറ്റ് പരമ്പര 'മൗനരാഗ'ത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ റാംസായ്. പരമ്പരയിൽ ഐശ്വര്യ, കല്യാണിയായി എത്തുമ്പോൾ  നലീഫ് ജിയ, കിരണെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രിയം നേടി.  ഊമയായ പെൺകുട്ടിയാണ് കല്യാണി. കല്യാണിയെ പ്രണയിക്കുന്ന യുവാവിന്റെ വേഷത്തിലാണ് നലീഫ് എത്തുന്നത്. 

spice Sep 25, 2021, 10:15 AM IST

Aishwarya ramsai with a funny video on reels naleef gea with Revenge videoAishwarya ramsai with a funny video on reels naleef gea with Revenge video

റീൽസിൽ രസകരമായ വീഡിയോയുമായി ഐശ്വര്യ; റിവഞ്ചെടുത്ത് നലീഫും

ഇരുവരുടെയും പ്രണയാർദ്രമായ വിശേഷങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ മുന്നോട്ടുപോകുന്നത്. എന്നാൽ ഓഫ് സ്ക്രീനിൽ വലിയൊരു ഫൈറ്റ് നടക്കുകയാണ്. 

spice Aug 29, 2021, 7:47 PM IST

Sreethu Krishnan with Super Photos and Reels Fans search for AmbadiSreethu Krishnan with Super Photos and Reels Fans search for Ambadi

കിടിലൻ ചിത്രങ്ങളും റീൽസുമായി ശ്രീതു കൃഷ്ണൻ; അമ്പാടിയെ തിരഞ്ഞ് ആരാധകർ

ലിയ പ്രേക്ഷക പിന്തുണയോടെ മുന്നോട്ടുപോകുന്ന ഏഷ്യാനെറ്റ് പരമ്പരകിളിലൊന്നാണ് 'അമ്മയറിയതെ'. തമിഴ് താരം ശ്രീതു കൃഷ്ണൻ നായികാ വേഷത്തിലെത്തുന്ന പരമ്പര കാലങ്ങളായി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി തുടരുകയാണ്. ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍.

spice Aug 25, 2021, 8:36 AM IST

artist nithya das instagram reelsartist nithya das instagram reels

റീൽസുമായി നിത്യ ദാസും മകളും; ഇരട്ടകളെ പോലുണ്ടല്ലോന്ന് ആരാധകർ, വീഡിയോ

ലയാളികളുടെ പ്രിയ താരമാണ് നിത്യ ദാസ്. 'ഈ പറക്കും തളിക' എന്ന കോമഡി ചിത്രത്തിലൂടെ എത്തി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം ഒരുപിടി മികച്ച കഥാപാത്രത്തെ ആരാധകർക്ക് സമ്മാനിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ മകൾ നൈനയുമായുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

spice Jul 10, 2021, 6:32 PM IST

vidya balan shares video of makeup tricksvidya balan shares video of makeup tricks

'വീട്ടിലിരിക്കുമ്പോള്‍ പുതിയ മേക്കപ്പ് ട്രിക്‌സ് പഠിക്കാം'; വീഡിയോയുമായി വിദ്യാ ബാലന്‍

ലോക്ഡൗണ്‍ കാലത്ത് മിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വീട്ടുജോലികളും പാചക പരീക്ഷണങ്ങളും ജിമ്മില്ലാത്ത വര്‍ക്കൗട്ടുകളുമെല്ലാമായിരുന്നു അധിക താരങ്ങളുടെയും പതിവ് വിശേഷങ്ങള്‍. 

Woman Jun 6, 2021, 11:47 PM IST

Instagram could soon launch a bonus program for Reels creatorsInstagram could soon launch a bonus program for Reels creators

റീല്‍സ് സ്രഷ്ടാക്കള്‍ക്ക് ഹാപ്പിന്യൂസ്, ഇന്‍സ്റ്റാഗ്രാം ഉടനൊരു ബോണസുമായി എത്തുന്നു

ആപ്ലിക്കേഷന്‍ ഗവേഷകനായ അലസ്സാന്‍ഡ്രോ പലുസി ആദ്യമായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ഭീമനില്‍ നിന്നുള്ള പ്രഖ്യാപനം ആപ്ലിക്കേഷന്റെ ബാക്ക് എന്‍ഡ് കോഡില്‍ കണ്ടെത്തി. ഇത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Web May 28, 2021, 9:00 PM IST