Asianet News MalayalamAsianet News Malayalam
29 results for "

Refrigerator

"
Kuwait security authorities investigates on foreign women kept dead body of fetus in refrigeratorKuwait security authorities investigates on foreign women kept dead body of fetus in refrigerator

Gulf News : നവജാത ശിശുവിന്റെ മൃതദേഹം ഫ്രിഡ്‍ജില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം

കുവൈത്തില്‍ (Kuwait) ഒരു വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ നിന്ന് (Refrigerator) നവജാത ശിശുവിന്റെ മൃതദേഹം (Dead body of new born baby) കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഫിന്റാസില്‍ (Fintas) ഏതാനും ദിവസങ്ങള്‍ക്ക്  മുമ്പായിരുന്നു സംഭവം. ഈജിപ്‍ഷ്യന്‍ സ്വദേശിയായ പ്രവാസി യുവതിയാണ് അവരുടെ വീട്ടില്‍ വെച്ച് പ്രസവിച്ചത്. എന്നാല്‍  പ്രസവ ശേഷം ശാരീരിക അസ്വാസ്ഥ്യമുണ്ടായിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു.

pravasam Dec 11, 2021, 8:56 AM IST

tips to stop unpleasant odour from your refrigeratortips to stop unpleasant odour from your refrigerator

ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാൻ ഒരു കിടിലന്‍ വഴി; വൈറലായി വീഡിയോ

ഫ്രിഡ്ജിനുള്ളില്‍ കൈയില്‍ കിട്ടുന്നതെല്ലാം നിറയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇതുമൂലം പല വീടുകളിലും ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ രൂക്ഷ ഗന്ധം വരാറുണ്ട്. 

Food Oct 27, 2021, 4:35 PM IST

smart-washing-machines-and-refrigerators-with-discounts-going-above-50-you-can-buy-in-amazon-salesmart-washing-machines-and-refrigerators-with-discounts-going-above-50-you-can-buy-in-amazon-sale

സ്മാര്‍ട്ട് വാഷിംഗ് മെഷീനുകളും റഫ്രിജറേറ്ററുകളും 50 ശതമാനം ഡിസ്‌ക്കൗണ്ടില്‍; ആദായ വില്‍പ്പന.!

 'ഡീല്‍ ഓഫ് ദി ഡേ' യുടെ ഭാഗമായി അല്ലെങ്കില്‍ സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ മാത്രം നീണ്ടുനില്‍ക്കുന്ന ചില ഇടപാടുകളുണ്ട്. ഒരു 'സ്മാര്‍ട്ട്' വാഷിംഗ് മെഷീന്‍ അല്ലെങ്കില്‍ റഫ്രിജറേറ്റര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, 50 ശതമാനത്തില്‍ കൂടുതല്‍ വിലയുള്ള നിരവധി മോഡലുകള്‍ക്ക് ചില നല്ല ഡീലുകള്‍ ഇവിടെ കാത്തിരിക്കുന്നു

Gadget Oct 8, 2021, 9:30 PM IST

Flipkart Cooling Days sale: Top deals on ACs, refrigerators and coolersFlipkart Cooling Days sale: Top deals on ACs, refrigerators and coolers

ചൂടുകാലം വരുന്നു, പുതിയ വില്‍പ്പന മേളയുമായി ഫ്ലിപ്പ്കാര്‍ട്ട്

കൊട്ടക് മഹീന്ദ്ര കാര്‍ഡ് ഉടമയാണെങ്കില്‍, 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. കൊട്ടക് ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ ഇടപാടുകളിലും വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ഫ്ലിപ്പ്കാര്‍ട്ട്പറയുന്നു. 

What's New Feb 21, 2021, 10:23 AM IST

TV and home appliances prices in India set to increase by 10 per cent from JanuaryTV and home appliances prices in India set to increase by 10 per cent from January

ടിവി അടക്കം വാങ്ങാന്‍ നില്‍ക്കുന്നവര്‍ അറിയുക; ജനുവരി മുതല്‍ 10 ശതമാനം വില വര്‍ദ്ധിക്കും

ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുടെ വില 10 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വില്‍പ്പനക്കാര്‍ വിദേശ വിപണികളിലെ വിതരണത്തെ ആശ്രയിച്ചാല്‍ വീണ്ടും വില ഉയരും. പ്രത്യേകിച്ച് ചൈന ഉപകരണങ്ങളുടെ കാര്യത്തില്‍. അങ്ങനെ വന്നാല്‍, മിക്കവാറും എല്ലാ പ്രമുഖ ബ്രാന്‍ഡുകളും ഒന്നുകില്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കും.

What's New Dec 30, 2020, 9:30 AM IST

blaze at Ajman refrigerator factoryblaze at Ajman refrigerator factory

യുഎഇയില്‍ റഫ്രിജറേറ്റര്‍, എ.സി ഫാക്ടറിയില്‍ തീപ്പിടുത്തം

ന്യൂ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ റഫ്രിജറേറ്ററുകളും എ.സികളും നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപ്പിടുത്തം. ചൊവ്വാഴ്‍ച ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

pravasam Dec 22, 2020, 9:28 PM IST

Flipkart Flipstart Days Sale Goes Live Offers Include Up to 80 Percent Off on Electronic AccessoriesFlipkart Flipstart Days Sale Goes Live Offers Include Up to 80 Percent Off on Electronic Accessories

ടിവി അടക്കം സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും കിഴിവില്‍; ഫ്ലിപ്പ്സ്റ്റാര്‍ട്ട് ഡേസ് സെയില്‍

ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ചില ഐറ്റങ്ങള്‍ക്ക് 10 ശതമാനം കിഴിവു നല്‍കുന്നു. ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 70 ശതമാനം വരെ കിഴിവ് നൽകുന്നു. 

What's New Dec 2, 2020, 5:48 PM IST

Panasonic onam offerPanasonic onam offer

പുതിയ പാനസോണിക്ക് റഫ്രിജറേറ്ററുകൾ വാങ്ങൂ; ഓണം മികച്ചതാക്കി മാറ്റാം..

നമ്മുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഗൃഹോപകരണമാണ് റഫ്രിജറേറ്റർ. ഭക്ഷണ സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാനും, വെള്ളം തണുപ്പിക്കാനുമെല്ലാം റഫ്രിജറേറ്റർ ആവശ്യമാണ്. മികച്ച സാങ്കേതികവിദ്യയിൽ ഗുണനിലവാരത്തിലൂന്നിയുള്ള റഫ്രിജറേറ്ററുമായി എത്തിയിരിക്കുകയാണ് ഈ ഓണനാളിൽ പാനസോണിക്ക്.

Onam Stories Aug 18, 2020, 6:47 PM IST

online studying and refrigeratoronline studying and refrigerator

ഓൺലൈൻ പഠനവും റഫ്രിജറേറ്ററും തമ്മിൽ എന്താണ് ബന്ധം? ചിത്രം ശ്രദ്ധിച്ചു നോക്കൂ, ബന്ധം പിടികിട്ടും...!

അപ്പോൾ ഹാം​ഗറായിരുന്നെങ്കിൽ ഇപ്പോൾ റഫ്രിജറേറ്ററാണ് മറ്റൊരു അധ്യാപിക ഓൺലൈൻ ക്ലാസിന്റെ ഉപകരണമായി എടുത്തിരിക്കുന്നത്. 

viral Aug 11, 2020, 4:16 PM IST

man converts old refrigerator as boat in Kuttanadman converts old refrigerator as boat in Kuttanad

വെള്ളം പൊങ്ങിയാല്‍ ഫ്രിഡ്ജും തോണിയാകും; കുട്ടനാടന്‍ മോഡല്‍

മൂന്നോളം പേര്‍ക്ക് ഫ്രിഡ്ജ് തോണിയില്‍ ഒരേപോലെ സഞ്ചരിക്കാന്‍ കഴിയും. വെള്ളപ്പൊക്കത്തില്‍ മൂന്ന് കുടുംബത്തെ  ഫ്രിഡ്ജ് തോണിയില്‍ സുരക്ഷിതമായ മറ്റൊരു വീട്ടില്‍ എത്തിക്കാന്‍ സാധിച്ചു. ഫ്രിഡ്ജ് തോണിയുടെ പ്രയോജനം ഓരോ ദിവസം കഴിയുംതോടും ഏറിവരുകയാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്.

Chuttuvattom Aug 11, 2020, 3:14 PM IST

Tips to remove odour from your refrigeratorTips to remove odour from your refrigerator

ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാന്‍ അഞ്ച് വഴികള്‍...

ഫ്രിഡ്ജിലെ രുക്ഷ ഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Lifestyle Aug 5, 2020, 5:06 PM IST

valuable properties inside vedhanilayamvaluable properties inside vedhanilayam

നാലര കിലോ സ്വർണം, 110 റഫ്രിജറേറ്ററുകൾ, പതിനായിരം സാരികൾ: വേദനിലയത്തിലെ സ്വത്തിൻ്റെ കണക്കുകൾ പുറത്ത്

ജയയുടെ ജീവിതം പോലെ തന്നെ നിഗൂഡമായ വേദനിലയത്തിലെ വസ്തുക്കളുടെ കണക്കുകളാണ് തമിഴ്നാട് സര്‍ക്കാര്‍ ഇപ്പോള്‍ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 

Kerala Jul 30, 2020, 7:00 AM IST

Samsung launches world first refrigerator that makes perfect curdSamsung launches world first refrigerator that makes perfect curd

തൈര് നിര്‍മ്മിച്ചു തരുന്ന റെഫ്രിജറേറ്ററുമായി സാംസങ്ങ്

തൈര് നിര്‍മിക്കാന്‍ സഹായിക്കാന്‍ സാധിക്കുന്ന റെഫ്രിജറേറ്റര്‍ വിപണിയില്‍ എത്തിച്ച് സാംസങ്ങ്. പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററാണ് തൈര് നിര്‍മിക്കുന്നതിനായി വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്.

Gadget Jan 25, 2020, 4:19 PM IST

these electronics products price will go up from Januarythese electronics products price will go up from January

ഈ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ജനുവരി മുതൽ കുത്തനെ ഉയരും

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് കംപ്രസർ അടിസ്ഥാനമായ ഉൽപ്പന്നങ്ങളുടെ മാനദണ്ഡം മാറ്റുന്നത്. ഇത് 2020 ജനുവരിയോടെ നിലവിൽ വരും. ഇതോടെ ഫൈവ് സ്റ്റാർ റഫ്രിജറേറ്ററുകളുടെ വില 6000 രൂപ വരെ ഉയരും.

News Nov 23, 2019, 4:00 PM IST