Asianet News MalayalamAsianet News Malayalam
61 results for "

Refund

"
Union Budget 2022 Telecom companies write letter to Nirmala seeking concessionsUnion Budget 2022 Telecom companies write letter to Nirmala seeking concessions

Union Budget 2022 : കേന്ദ്ര ബജറ്റ് 2022: ഇളവുകൾ തേടി നിർമലയ്ക്ക് ടെലികോം കമ്പനികളുടെ കത്ത്

കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സിഒഎഐ കത്തയച്ചു. 

Money News Jan 15, 2022, 7:25 PM IST

Over Rs 1.54 lakh crore I-T refunds issued till January 10Over Rs 1.54 lakh crore I-T refunds issued till January 10

IT refund : ജനുവരി 10 വരെ 1.54 ലക്ഷം കോടി രൂപ റീഫണ്ട് നൽകിയെന്ന് ആദായ നികുതി വകുപ്പ്

ഒരു ലക്ഷം കോടി രൂപയോളമാണ് കോർപറേറ്റ് ടാക്സ് റീഫണ്ടായി നൽകിയത്. 2.21 ലക്ഷം ബിസിനസുകൾക്കാണ് തുക ലഭിച്ചത്.

Money News Jan 13, 2022, 6:22 PM IST

Musk backed Starlink to refund pre orders in India after govt orderMusk backed Starlink to refund pre orders in India after govt order

Elon Musk starlink : കേന്ദ്രം ഇടഞ്ഞു; പ്രീ ഓർഡറിന് വാങ്ങിയ പണം മസ്കിന്റെ സ്റ്റാർലിങ്ക് തിരിച്ചുകൊടുക്കും

രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതുവരെ മുൻകൂർ ഓർഡറുകൾക്കായി സ്വീകരിച്ച പണം തിരികെ നൽകാൻ ഇന്ത്യൻ സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നതായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ്. 

Money News Jan 4, 2022, 9:49 PM IST

OnePlus Nord 2 5G Explosion: User Who Suffered Severe Burns Gets Refund, Medical ExpensesOnePlus Nord 2 5G Explosion: User Who Suffered Severe Burns Gets Refund, Medical Expenses

മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളല്‍; നഷ്ടപരിഹാരം നല്‍കി വണ്‍പ്ലസ്

പോക്കറ്റിലിരുന്ന വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചതായി ആരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് രംഗത്ത് എത്തിയത്. 

What's New Nov 12, 2021, 6:26 PM IST

air india and air india express announce validity of exchange tickets issued during covid pandemic will end this Decemberair india and air india express announce validity of exchange tickets issued during covid pandemic will end this December

കൊവിഡ് കാലത്തെ വിമാന ടിക്കറ്റുകൾക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും

യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ നല്‍കണം. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി നൽകും. ഇതിനായി എയർലൈനുകളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. 

India Oct 30, 2021, 8:08 AM IST

Airtel wont get refund of Excess GST they paid in 2017Airtel wont get refund of Excess GST they paid in 2017

ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി; എയർടെല്ലിന് സങ്കടം; 923 കോടി കിട്ടില്ല

ദില്ലി ഹൈക്കോടതി വിധി എയർടെലിന് അനുകൂലമായിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചു

Money News Oct 28, 2021, 8:57 PM IST

Students say special fees illegally charged by the school have not been refundedStudents say special fees illegally charged by the school have not been refunded

സ്കൂളുകൾ അനധികൃതമായി ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരിച്ചുകിട്ടിയില്ലെന്ന് പ്ലസ് ടു വിദ്യാ‍ർത്ഥികൾ

കലാ–കായിക പരിപാടികളക്കം പാഠ്യേതര കാര്യങ്ങള്‍ക്കാണ്  ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരത്തെ പ്രധാനമായും സ്പെഷ്യല്‍ ഫീസ് പിരിച്ചെടുത്തിരുന്നത്. സ്കൂളുകള്‍ അടഞ്ഞുകിടന്നിട്ടും കലാ-കായിക മേളകള്‍ നടക്കാതിരുന്നിട്ടും പക്ഷെ പിരിവിന് കുറവുണ്ടായില്ല.

Chuttuvattom Oct 28, 2021, 11:57 AM IST

Soap received when booking iPhone; Refunded to customerSoap received when booking iPhone; Refunded to customer

ഐഫോണ്‍ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് സോപ്പ്; ഉപഭോക്താവിന് പണം തിരിച്ചുകിട്ടി

ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ആണ് തോട്ടമുഖം സ്വദേശി നൂറല്‍ അമീന്‍ ബുക്ക് ചെയ്തത്. ആമസോണ്‍ കാര്‍ഡ് വഴി പണവും അടച്ചു. ഡെലിവറി ബോയികൊണ്ടുവന്ന പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ യഥാര്‍ത്ഥ ഫോണ്‍ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം.
 

Technology Oct 21, 2021, 6:20 PM IST

refund for those who booked tickets in flights which are cancelled due to covidrefund for those who booked tickets in flights which are cancelled due to covid

കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും

സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക.

pravasam Oct 17, 2021, 6:25 PM IST

Thai Restaurant is Done Giving Refunds if You Can't 'Stomach It'Thai Restaurant is Done Giving Refunds if You Can't 'Stomach It'

ഓഡര്‍ ചെയ്ത ശേഷം എരിവ് കൂടുതലാണെന്ന് പറ‍ഞ്ഞ് വരരുത്; ഹോട്ടലില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാന്‍ കാരണം.!

പ്രധാനമായും ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും എരിവ് കൂടിയ ഭക്ഷണമാണ് തായ്ലാന്റ് വിഭവങ്ങള്‍ എന്നാണ് പറയാറ്. 

Food Oct 3, 2021, 6:01 PM IST

matchmaker failed to provide promised matches consumer forum orders to refundmatchmaker failed to provide promised matches consumer forum orders to refund

വാക്ക് പറഞ്ഞത്രയും ആലോചനകൾ കൊണ്ടുവന്നില്ല, മാച്ച്മേക്കറിനെതിരെ യുവതി ഉപഭോക്തൃഫോറത്തിൽ, റീഫണ്ട് ചെയ്യാനുത്തരവ്

എട്ട് വര്‍ഷം മുമ്പാണ് സ്ത്രീ ഇവർക്കെതിരെ പരാതി നല്‍കിയത്. ഷാ തന്നോട് പ്രതിമാസം ശരാശരി 15 അനുയോജ്യമായ ആലോചനകൾ കൊണ്ടുവരാം എന്ന് വാഗ്ദാനം ചെയ്തതായും അവർ പറയുന്നു.

Web Specials Sep 29, 2021, 11:15 AM IST

Cairn accepts refund offer to drop cases against central governmentCairn accepts refund offer to drop cases against central government

ആ പണം കിട്ടിയാൽ രണ്ടുദിവസത്തിനുള്ളിൽ കേസുകളെല്ലാം പിൻവലിക്കും: കേന്ദ്രത്തിന് കമ്പനിയുടെ ഉറപ്പ്

കമ്പനിയുടെ ഓഹരി ഉടമകളും ഈ തീരുമാനത്തിൽ സംതൃപ്തരാണ്.

Companies Sep 7, 2021, 10:12 PM IST

the court ruled that the examination fees of class X and X11 could not be refundedthe court ruled that the examination fees of class X and X11 could not be refunded

പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫീസ് മടക്കി നൽകണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

പരീക്ഷാഫീസായി ലഭിച്ച തുക പരീക്ഷ തയാറെടുപ്പുകൾക്കായി വിനിയോഗിച്ചുവെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി അംഗീകരിച്ചു

India Aug 9, 2021, 11:23 AM IST

Emirates has refunded AED 850 crores billion back to passengers since Covid hitEmirates has refunded AED 850 crores billion back to passengers since Covid hit

കൊവിഡ് പ്രതിസന്ധി; യാത്രക്കാര്‍ക്ക് എമിറേറ്റ്സ് തിരികെ നല്‍കിയത് 850 കോടി ദിര്‍ഹം

ആഗോള തലത്തിലുണ്ടായ കൊവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്സ്. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ചെറിയ കാലയളവിനുള്ളില്‍ തന്നെ  ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എമിറേറ്റ്സ് ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അദ്‍നാന്‍ കാസിം അറിയിച്ചു.

pravasam Jul 23, 2021, 1:52 PM IST

procedures for cancellation and refund of hajj bookings announcedprocedures for cancellation and refund of hajj bookings announced

ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ വേണ്ട നടപടികള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

pravasam Jul 4, 2021, 1:37 PM IST