Registered
(Search results - 427)pravasamJan 28, 2021, 5:24 PM IST
ഒമാനില്‍ 154 പുതിയ കൊവിഡ് കേസുകള്‍ കൂടി
ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
IndiaJan 27, 2021, 3:02 PM IST
ട്രാക്ടർ റാലിയിലെ സംഘർഷം: കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു
ട്രാക്ടർ റാല് നടത്താൻ വിവിധ നിബന്ധനകൾ ദില്ലി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതു കർഷക സംഘടനാ നേതാക്കൾ അംഗീകരിച്ചതിനാലാണ് ട്രാക്ടർ പരേഡിന് അനുമതി നൽകിയത്. പൊലീസ് നിബന്ധനകൾ മറികടന്ന് സംഘർഷമുണ്ടാക്കിയതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
IndiaJan 27, 2021, 9:38 AM IST
22 കേസ്, 300 പൊലീസുകാർക്ക് പരിക്ക്, 200 പേർ കസ്റ്റഡിയിൽ, സംയുക്ത സമര സമിതിയിൽ ഭിന്നത
പൊലീസുകാരും സമരക്കാർക്കും ഇടയിലുണ്ടായ സംഘർഷത്തിൽ നിരവധി സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. നേരത്തേ നിശ്ചയിച്ച വഴികൾക്ക് പകരം ഗതിമാറി മറ്റ് വഴികളിലൂടെ കർഷകർ ...
pravasamJan 26, 2021, 7:29 PM IST
ഒമാനില്‍ 154 പുതിയ കൊവിഡ് രോഗികള്‍, രണ്ടു മരണം
ഒമാനില്‍ 154 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
KeralaJan 26, 2021, 10:17 AM IST
കെ സുരേന്ദ്രന്റെ മകൾക്കെതിരെ മോശം കമന്റിട്ട പ്രവാസിക്ക് എതിരെ കേസെടുത്ത് പൊലീസ്
ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസ് എന്നയാൾക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
KeralaJan 25, 2021, 1:32 PM IST
pravasamJan 24, 2021, 3:30 PM IST
ഒമാനില്‍ 558 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം
ഒമാനില്‍ 558 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
pravasamJan 21, 2021, 3:46 PM IST
ഒമാനില്‍ 169 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം
ഒമാനില്‍ 169 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
pravasamJan 17, 2021, 9:01 PM IST
ഒമാനില്‍ 526 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം
ഒമാനില്‍ 526 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Movie NewsJan 13, 2021, 2:14 PM IST
നൂറ് ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച ചെന്നൈയിലെ തീയേറ്ററുകൾക്കെതിരെ പൊലീസ് കേസെടുത്തു
കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റിലും ആളെ കേറ്റേണ്ടി വന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നത്.
KeralaJan 11, 2021, 8:56 PM IST
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക; പൊലീസ് കേസെടുത്തു
നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി.
pravasamJan 10, 2021, 11:12 PM IST
ഒമാനില്‍ 538 പേര്‍ക്ക് കൂടി കൊവിഡ്
ഒമാനില്‍ 538 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
KeralaJan 10, 2021, 7:01 AM IST
'അത് കള്ളക്കേസ്', അമ്മയ്ക്ക് എതിരെ പോക്സോ ചുമത്തിയതിൽ കുടുംബം നിയമനടപടിക്ക്
പരാതി വ്യാജമാണെന്നാണ് കുടുംബത്തിന്റെ വാദം. പതിനാലുകാരനായ സഹോദരനെ അച്ഛൻ മർദ്ദിച്ച് അമ്മയ്ക്കെതിരെ പറയിച്ചതാണെന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
pravasamJan 5, 2021, 11:35 PM IST
ഒമാനില്‍ 190 പുതിയ കൊവിഡ് രോഗികള്‍
ഒമാനില്‍ 190 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
pravasamJan 5, 2021, 11:16 PM IST
ഒമാനില്‍ 190 പുതിയ കൊവിഡ് രോഗികള്‍
ഒമാനില്‍ 190 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.