Asianet News MalayalamAsianet News Malayalam
20 results for "

Releases This Week

"
kunchacko boban having two releases this weekend nizhal and nayattukunchacko boban having two releases this weekend nizhal and nayattu

തുടര്‍ദിനങ്ങളില്‍ രണ്ട് ത്രില്ലറുകള്‍; തിയറ്ററുകളില്‍ ഇത് ചാക്കോച്ചന്‍റെ വാരാന്ത്യം

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട്, നവാഗതനായ അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നിവയാണ് ചിത്രങ്ങള്‍

Movie News Apr 7, 2021, 8:23 PM IST

love and vaanku two new malayalam releases this weeklove and vaanku two new malayalam releases this week

ലവ്, വാങ്ക്; തിയറ്ററുകളിലേക്ക് ഈ വാരം രണ്ട് സിനിമകള്‍

ജയസൂര്യ നായകനായ 'വെള്ളം' ആയിരുന്നു തിയറ്ററുകള്‍ തുറന്നശേഷം എത്തിയ ആദ്യ ചിത്രം. പൊങ്കല്‍ റിലീസ് ആയെത്തിയ വിജയ് ചിത്രം 'മാസ്റ്റര്‍', ചിലമ്പരശന്‍ നായകനായ 'ഈശ്വരന്‍' എന്നിവയും തിയറ്ററുകളില്‍ തുടരുന്നുണ്ട്. കേരളത്തിലെ 53 തിയറ്ററുകളിലാണ് ലവ് റിലീസ്. വാങ്ക് 103 തിയറ്ററുകളിലും.

Movie News Jan 28, 2021, 9:35 PM IST

jallikattu joker asuran new releases this weekjallikattu joker asuran new releases this week

ജോക്കര്‍, ജല്ലിക്കട്ട്, അസുരന്‍; തീയേറ്ററുകളില്‍ ഈ വാരം 'ഫിലിം ഫെസ്റ്റിവല്‍'

അഞ്ച് ഭാഷകളിലായി എട്ട് സിനിമകള്‍. പലതും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചവ. മലയാളത്തില്‍ നിന്ന് നാല് സിനിമകള്‍.
 

News Oct 3, 2019, 6:03 PM IST

new releases this weeknew releases this week

ഈ വാരം മമ്മൂട്ടി, വിനീത് ശ്രീനിവാസന്‍; വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ആറ് സിനിമകള്‍

ഓണം റിലീസുകള്‍ക്ക് ശേഷം പുതിയ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തുന്ന വാരം. മമ്മൂട്ടി നായകനാവുന്ന ഗാനഗന്ധര്‍വ്വനും വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മനോഹരവും മലയാളത്തിലെ പ്രധാന റിലീസുകള്‍.
 

News Sep 26, 2019, 11:23 PM IST

new releases this weeknew releases this week

മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍ തീയേറ്ററുകളിലേക്ക്; ഈ വാരം ഏഴ് സിനിമകള്‍

ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലൊക്കെ നേരത്തേ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയ ഷാജി എന്‍ കരുണിന്റെ 'ഓള്' ആണ് മലയാളത്തിലെ പ്രധാന റിലീസ്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'കാപ്പാന്‍', ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം 'ദി സോയ ഫാക്ടര്‍' എന്നിവയും വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.
 

News Sep 19, 2019, 5:36 PM IST

new releases this weeknew releases this week

നാളെ കാത്തിരുന്ന 'അമ്പിളി', ത്രില്ലടിപ്പിക്കാന്‍ നയന്‍താര

തമിഴില്‍ ഏറെ കാത്തിരിപ്പുണ്ടാക്കിയ, അജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നേര്‍കൊണ്ട പാര്‍ലൈ' വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയപ്പോള്‍ നയന്‍താരയുടെ മിസ്റ്ററി ഡ്രാമ ത്രില്ലര്‍ 'കൊലൈയുതിര്‍ കാലം', റീല്‍ എന്നീ ചിത്രങ്ങള്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.
 

News Aug 8, 2019, 9:23 PM IST

new releases this weeknew releases this week

മലയാളത്തില്‍ നിന്ന് ആറ്, ഈ വാരം ഒന്‍പത് സിനിമകള്‍

ദീപക് പറമ്പോല്‍ നായകനാവുന്ന വിവേക് ആര്യന്‍ ചിത്രം 'ഓര്‍മ്മയില്‍ ഒരു ശിശിരം', ഗിന്നസ് പക്രു നിര്‍മ്മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത 'ഫാന്‍സി ഡ്രസ്സ്', ബിബിന്‍ ജോര്‍ജ്ജും നമിതാ പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീജിത്ത് വിജയന്‍ ചിത്രം 'മാര്‍ഗ്ഗംകളി' എന്നിവയാണ് മലയാളത്തിലെ പ്രധാന റിലീസുകള്‍.
 

News Aug 1, 2019, 11:16 PM IST

new releases this weeknew releases this week

നാളെ വിജയ് ദേവരകൊണ്ട, വിനീത് ശ്രീനിവാസന്‍; തീയേറ്ററുകളില്‍ ഈ വാരം എട്ട് സിനിമകള്‍

'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ല്‍ 'രവി പദ്മനാഭന്‍' എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. 'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഫ്രാങ്കി'യെ അവതരിപ്പിച്ച തോമസ് മാത്യുവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

News Jul 25, 2019, 5:00 PM IST

new releases this weeknew releases this week

വന്‍ റിലീസുകളുമായി വിക്രമും അമല പോളും; നാളെ ഒന്‍പത് സിനിമകള്‍

മലയാളത്തില്‍ വന്‍ റിലീസുകള്‍ ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും ആറ് ചിത്രങ്ങള്‍ എത്തുന്നുണ്ട്.

News Jul 18, 2019, 7:44 PM IST

new releases with mammootty movie undanew releases with mammootty movie unda

മണ്‍സൂണിലും തീയേറ്ററുകള്‍ നിറയ്‍ക്കാന്‍ സിനിമകള്‍; 'ഉണ്ട'യ്‍ക്കൊപ്പം ഈ വാരം ഏഴ് റിലീസുകള്‍

പെരുന്നാള്‍ റിലീസുകള്‍ക്ക് പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക് എത്തുന്ന വാരമാണ് ഇത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഏഴ് സിനിമകളാണ് ഈയാഴ്ച പ്രദര്‍ശനം ആരംഭിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന ഉണ്ടയടക്കം മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മാത്രം. 

ENTERTAINMENT Jun 13, 2019, 8:35 PM IST

this week releases entertainmentthis week releases entertainment

ഇത് പെരുന്നാള്‍ റിലീസുകള്‍ക്ക് മുന്‍പുള്ള ട്രെയ്‍ലര്‍! ഈ വാരം നാല് സിനിമകള്‍

മലയാളത്തില്‍ ഇനി വരാനിരിക്കുന്ന സിനിമകളൊക്കെ പെരുന്നാള്‍ റിലീസ് കാത്തുനില്‍ക്കുകയാണ്. റംസാന്‍ കാലമായതിനാല്‍ ഏതാനും ആഴ്‍ചകളായി മലയാളത്തില്‍ വലിയ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. ആ ഇടവേള പ്രയോജനപ്പെടുത്തി, തീയേറ്ററുകളിലെത്തി ശ്രദ്ധ നേടിയത് അനുരാജ് മനോഹറിന്‍റെ സംവിധാനത്തില്‍ ഷെയ്‍ന്‍ നിഗം നായകനായ 'ഇഷ്‍ക്' ആയിരുന്നു. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് തീയേറ്ററുകളില്‍ ഇപ്പോഴും തിരക്കുണ്ട്. മലയാളം റിലീസുകളൊന്നുമില്ലെങ്കിലും ഈയാഴ്ചയും തീയേറ്ററുകളിലേക്ക് പുതിയ സിനിമകള്‍ എത്തുന്നുണ്ട്. തമിഴിലും ഇംഗ്ലീഷിലുമായി നാല് ചിത്രങ്ങളാണ് ഈ വാരം തീയേറ്ററുകളിലെത്തുക.

ENTERTAINMENT May 29, 2019, 11:24 PM IST

vishu releases madhuraraja and athiranvishu releases madhuraraja and athiran

തീയേറ്ററുകളിലെ വിഷു ആഘോഷമാക്കാന്‍ 'രാജ', ത്രില്ലടിപ്പിക്കാന്‍ ഫഹദ്

മമ്മൂട്ടിയുടേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാളചിത്രമാണ് 'മധുരരാജ'. 2010ല്‍ പുറത്തെത്തി വലിയ ബോക്‌സ്ഓഫീസ് വിജയം നേടിയ 'പോക്കിരിരാജ'യിലെ നായകന്‍ 'രാജ' ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് 'മധുരരാജ'യില്‍.
 

News Apr 11, 2019, 11:30 PM IST

mera naam shaji the sound story releases this weekmera naam shaji the sound story releases this week

ലൂസിഫറിനൊപ്പം 'മേരാ നാം ഷാജി', 'സൗണ്ട് സ്റ്റോറി'; ഈ വാരം തീയേറ്ററുകളില്‍

ലൂസിഫര്‍ രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍ മലയാളത്തില്‍ നിന്ന് രണ്ട് സിനിമകളാണ് തീയേറ്ററുകളില്‍ പുതുതായി എത്തുന്നത്. 

News Apr 5, 2019, 12:00 AM IST

new releases this weeknew releases this week

'ജോസഫാ'യി ജോജു, ത്രില്ലടിപ്പിക്കാന്‍ 'പിഹു', ദേവരകൊണ്ടയുടെ 'ടാക്സിവാല'; ഈ വാരം ഒന്‍പത് സിനിമകള്‍

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുന്നത് ഒന്‍പത് സിനിമകളാണ്.

News Nov 15, 2018, 9:19 PM IST