Asianet News MalayalamAsianet News Malayalam
158 results for "

Relief Camp

"
kerala rain Things you should know when you going back to home from relief campkerala rain Things you should know when you going back to home from relief camp

ഇഴ ജന്തുക്കൾ, രോഗ സാധ്യതകൾ; ക്യാമ്പിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നവർ ശ്രദ്ധിക്കുക!

വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ പാമ്പുകടി, വൈദ്യുതാഘാതം, പരുക്കുകള്‍, ജലജന്യ, ജന്തുജന്യ, കൊതുകുജന്യ, വായുജന്യ രോഗങ്ങള്‍, മലിനജലവുമായി സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 

Health Oct 26, 2021, 9:03 PM IST

minister veena george said   special scheme for covid  vaccinationin relief campsminister veena george said   special scheme for covid  vaccinationin relief camps

ദുരിതാശ്വാസ ക്യാമ്പുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

Kerala Oct 21, 2021, 6:07 PM IST

veena george says special care should be taken not to spread covid in relief campveena george says special care should be taken not to spread covid in relief camp

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണം: ആരോഗ്യമന്ത്രി

ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ്.

 

Kerala Oct 19, 2021, 7:09 PM IST

hief minister pinarayi vijayanabout flood relief camps in keralahief minister pinarayi vijayanabout flood relief camps in kerala

സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Oct 17, 2021, 11:50 AM IST

flood relief camps should function according to covid 19 protocol says chief ministerflood relief camps should function according to covid 19 protocol says chief minister

ദുരിതാശ്വാസക്യാമ്പുകൾ കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

കൂടുതൽ ആളുകളെ  താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന്  കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

Kerala Oct 17, 2021, 10:06 AM IST

rain wind and rough seas relief camps opened in thrissur and chalakudyrain wind and rough seas relief camps opened in thrissur and chalakudy

മഴ, കാറ്റ്, കടൽക്ഷോഭം: തൃശൂരും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നുമാണ് തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജീകരിക്കുന്നത്.

Kerala May 16, 2021, 6:25 PM IST

guidelines on covid 19 for those in relief campsguidelines on covid 19 for those in relief camps

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കൊവിഡ് രോഗപ്പകര്‍ച്ച തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കൊവിഡ് സാഹചര്യത്തില്‍  അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

Health May 16, 2021, 5:33 PM IST

Rain relief camps opened in kozhikodeRain relief camps opened in kozhikode

കോഴിക്കോട് ജില്ലയിൽ കനത്ത മഴ: മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ചിൽ ഉണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വിയ്യൂർ വില്ലേജിലെ ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്  മാറ്റി.

Chuttuvattom May 15, 2021, 10:08 PM IST

relief camp fraud police case against two included panchayath vice presidentrelief camp fraud police case against two included panchayath vice president

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കടത്തിയ സംഭവം; രണ്ട് പേർക്കെതിരെ കേസ്

വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംഭവത്തിൽ സിപിഎം നടപടിയെടുത്ത ബ്രാഞ്ച് സെക്രട്ടറി സുകമാരനെതിരെ കേസില്ല.

Kerala Aug 18, 2020, 10:37 PM IST

Food items to relief camp smuggled, cpm suspends branch secratary in alappuzhaFood items to relief camp smuggled, cpm suspends branch secratary in alappuzha
Video Icon

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ കടത്തി:നാട്ടുകാര്‍ കയ്യോടെ പിടികൂടി, പിന്നാലെ പാര്‍ട്ടി നടപടി


ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ കടത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി പാര്‍ട്ടി നടപടി. നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി സുകുമാരനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
 

Kerala Aug 17, 2020, 11:08 AM IST

Party action against cp branch secretary Relief camp fraudParty action against cp branch secretary Relief camp fraud

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കടത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി

എൽഡിഎഫ് ഭരിക്കുന്ന കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്ത്‌ മെബർക്കൊപ്പം ബ്രാഞ്ച് സെക്രട്ടറി വെട്ടിച്ചത്. 

Kerala Aug 17, 2020, 9:53 AM IST

forty seven year old man has died after collapsing in relief campforty seven year old man has died after collapsing in relief camp

ദുരിതാശ്വാസ ക്യാമ്പിൽ കുഴഞ്ഞുവീണ് നാല്പത്തേഴുകാരൻ മരിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ആഹാരം പാകം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വഴപ്പറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്.

Chuttuvattom Aug 12, 2020, 9:40 PM IST

450 people in relief camps in kozhikode450 people in relief camps in kozhikode

കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നു; 450 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

മഴ കനത്തതോടെ നാല് താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. 135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ ക്യാമ്പുകളിലേക്ക് മാറിയത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.

Chuttuvattom Aug 8, 2020, 8:03 PM IST

rain and landslides in kerala relief camps openedrain and landslides in kerala relief camps opened

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും, ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു

എറണാകുളം ജില്ലയിൽ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 202 കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. 60 വയസിന് മുകളിൽ ഉള്ളവർക്കായി രണ്ട് പ്രത്യേക ക്യാമ്പുകൾ തുറന്നു.

Kerala Aug 7, 2020, 11:27 AM IST

heavy rain continues in Idukki districtheavy rain continues in Idukki district

ഇടുക്കിയില്‍ മഴ തുടരുന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മൂന്നാറില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇക്കാനഗറില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ ഇവിടെയുള്ള രണ്ട് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
 

Chuttuvattom Aug 5, 2020, 9:56 AM IST