Asianet News MalayalamAsianet News Malayalam
157 results for "

Religion

"
ali akbar received new name ramasimhan according to hindu ritesali akbar received new name ramasimhan according to hindu rites

അലി അക്ബര്‍ ഇനി 'രാമസിംഹന്‍'; ഹിന്ദു മതാചാര പ്രകാരം ചടങ്ങുകള്‍

ഡിസംബര്‍ 10ന് ആണ് താന്‍ ഇസ്‍ലാം മതം ഉപേക്ഷിക്കുന്നതായ തീരുമാനം അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്

Movie News Jan 13, 2022, 9:26 PM IST

not against religion is a hoax says EK Sunni leader Hameed Faizi Ambalakadavunot against religion is a hoax says EK Sunni leader Hameed Faizi Ambalakadavu

'മതവിശ്വാസത്തിന് എതിരല്ലെന്ന പ്രസ്‍താവന ചതിക്കുഴി'; കോടിയേരിക്കെതിരെ ഇ കെ സുന്നി നേതാവ്

കോഴിക്കോട്ട് സിപിഎം ജില്ലാ സമ്മേളനവേദിയിലാണ് മതവിശ്വാസത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് കോടിയേരി തുറന്ന് സമ്മതിച്ചത്. 

Kerala Jan 13, 2022, 8:06 AM IST

Anti religion conversion law bill in karnataka assembly todayAnti religion conversion law bill in karnataka assembly today

Anti Conversion Bill : നിര്‍ബന്ധിച്ച് മതം മാറ്റിയാൽ പത്ത് വര്‍ഷം വരെ തടവ്; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയിൽ

കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്

India Dec 21, 2021, 7:27 AM IST

Anti conversion law : Karnataka Cabinet consider bill on MondayAnti conversion law : Karnataka Cabinet consider bill on Monday

Anti conversion law : നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനം: കര്‍ണാടകയില്‍ കരട് ബില്‍ മന്ത്രിസഭ പരിഗണിക്കും

അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം തടവുശിക്ഷ ലഭിക്കും. വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാണ്.
 

India Dec 18, 2021, 12:33 AM IST

ali akbar says he is giving up religion in facebook liveali akbar says he is giving up religion in facebook live

Ali Akbar : മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍

സ്മൈലി ഇട്ടവരോടുള്ള നിലപാട് പ്രഖ്യാപനമെന്ന് സംവിധായകന്‍

Movie News Dec 10, 2021, 6:52 PM IST

Those who leave the League and join the CPM are turning away from religion: KM ShajiThose who leave the League and join the CPM are turning away from religion: KM Shaji

K M Shaji : ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുന്നു: കെഎം ഷാജി

പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണ്. തലശ്ശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. ഇവിടെ നിന്നൊക്കെ ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് പോയ മുസ്ലിം കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ മതത്തില്‍ നിന്നും കൂടിയാണ് വിട്ടുപോയതെന്നും ഷാജി പറഞ്ഞു.
 

Kerala Dec 10, 2021, 8:30 AM IST

Vande Mataram against Our Religion: AIMIM MLA Akhtarul ImanVande Mataram against Our Religion: AIMIM MLA Akhtarul Iman

Vande mataram : 'വന്ദേമാതരം മതവിരുദ്ധം'; ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ

നേരത്തെയും അഖ്തറുല്‍ ഇമാന്‍ സമാന വിവാദമുണ്ടാക്കിയിരുന്നു. സത്യപ്രതിജ്ഞാ വേളയില്‍ ഉറുദുവിലെ കരട് രേഖയില്‍ 'ഹിന്ദുസ്ഥാന്‍' എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നിയമസഭയില്‍ വിവാദമായി.
 

India Dec 5, 2021, 3:09 PM IST

Roman Catholic priest is collecting and protecting pre religion artifactsRoman Catholic priest is collecting and protecting pre religion artifacts

Nigerian priest : ക്രിസ്തുമതത്തിന് മുമ്പുള്ള മതപരമായ പുരാവസ്തുക്കൾ ശേഖരിച്ച് സംരക്ഷിച്ച് ക്രിസ്തീയ പുരോഹിതൻ

"ഇവ സാംസ്കാരിക അടയാളങ്ങളാണ് എന്നും അതിൽ കൂടുതലൊന്നും അതിലില്ലെന്നും ഓർക്കാൻ വേണ്ടി മാത്രം ഇവ സൂക്ഷിക്കപ്പെടും. തലമുറകൾ ഇവിടെ വന്ന് കാണും, 'ഓ ഇതാണ് നമ്മുടെ പിതാക്കന്മാർ ദൈവമായി കരുതിയത്' എന്ന് പറഞ്ഞുകൊണ്ട് അവർ അത് ആവേശത്തോടെ കാണും" ഒബായി പറഞ്ഞു. 

Web Specials Dec 3, 2021, 9:36 AM IST

Case filed against RSS activists for attempting to incite sectarianism among religionsCase filed against RSS activists for attempting to incite sectarianism among religions

RSS : പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി; മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാൽ, വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാത്ത പൊലീസിനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു

Chuttuvattom Dec 2, 2021, 11:12 AM IST

Priyadarshan says marakkar was a patriotPriyadarshan says marakkar was a patriot

Marakkar: 'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍ പറയുന്നു

രക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar: Arabikadalinte Simham) എന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിന്റേതായി പുറത്തു വന്ന ടീസറുകൾക്ക് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ, കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയാണെന്നും ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പറയുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. 

Movie News Nov 25, 2021, 10:40 PM IST

halal food troll against DYFI s Food Streethalal food troll against DYFI s Food Street

halal food troll : 'പല തെരുവില്‍ പല ഭക്ഷണം'; ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനെതിരെ ട്രോള്‍

കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ കേരളത്തിലെ ഭക്ഷണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഭക്ഷണം ഹലാലാണോ അല്ലയോ എന്നതാണ് തര്‍ക്കം. ഇതുവരെയില്ലാത്ത വിധത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ 'ഭക്ഷണത്തിലെ മത'ത്തെ ആളുകള്‍ തിരയുകയാണെന്ന് ചിലര്‍ പരാതി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ദിനംപ്രതി എഴുതപ്പെടുന്ന കുറിപ്പുകളും ഇതിന് തെളിവായി നിരത്തുന്നു. ചിലര്‍ക്ക് ബീഫ് കഴിക്കുന്നതാണ് വിഷയമെങ്കില്‍ മറ്റ് ചിലര്‍ക്ക് പന്നി ഹറാമാണ്. ആവശ്യമുള്ളവര്‍ ആവശ്യമുള്ളത് കഴിക്കുകയും മറ്റുള്ളവരെ സമാധാനത്തോടെ കഴിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് ആരെന്ത് എപ്പോള്‍ കഴിക്കണമെന്ന് തീരുമാനിക്കാന്‍ ഈ രാജ്യത്ത് ആരും ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന കാര്യം മാത്രം പലരും മറന്ന് പോകുന്നു. ഇതിനിടെ വിഷയത്തിലിടപെട്ട് ഡിവൈഎഫ്ഐ ഭക്ഷണത്തില്‍ മതം കലര്‍ത്തരുതെന്ന് പറഞ്ഞ് 'ഫുഡ് സ്ട്രീ'റ്റെന്ന പേരില്‍ കോഴിക്കോടും എറണാകുളത്തും ഭക്ഷണം വിളമ്പി. എറണാകുളത്തെ പരിപാടിയില്‍ ബീഫും ഒപ്പം പന്നിയും വിളമ്പി. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. ട്രോളന്മാരില്‍ കൂടുതല്‍ പേരും 'സുഡാപ്പി'യെയും 'സംഘി'യെയും ഒരുപോലെ അക്രമിച്ചു. എന്നാല്‍ മറ്റ് ചില ട്രോളന്മാര്‍ സംഘാടകരുടെ ഇരട്ടത്താപ്പ് കണ്ടെത്തി....
 

viral Nov 25, 2021, 12:22 PM IST

nine booked for Religious conversion of tribal families into Muslim in Gujaratnine booked for Religious conversion of tribal families into Muslim in Gujarat

Religious conversion|പണം നല്‍കി മതപരിവര്‍ത്തനം; ഗുജറാത്തില്‍ പ്രവാസിയടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസ്

ആദിവാസി വിഭാഗത്തിന്‍റെ സാമ്പത്തിക പരാധീനത മുതലാക്കിയാണ് മതപരിവര്‍ത്തനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

India Nov 16, 2021, 9:59 AM IST

UAE public prosecution warns residents against religious intolerance and hatredUAE public prosecution warns residents against religious intolerance and hatred

ഒരു മതത്തെയും അപമാനിക്കരുത്; അസഹിഷ്‍ണുതയ്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതരുടെ മുന്നറിയിപ്പ്

മതത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കും ശത്രുതയ്‍ക്കുമെതിരെ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മതങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 2,50,000 ദിര്‍ഹം മുതല്‍ ഇരുപത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ യുഎഇ പ്രോസക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

pravasam Nov 10, 2021, 4:31 PM IST

Woman arrested in Kuwait for violating sanctity of religion by tattooing Quran verses on legWoman arrested in Kuwait for violating sanctity of religion by tattooing Quran verses on leg

കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തി; പ്രവാസി വനിതയെ അറസ്റ്റ് ചെയ്‍തു

മതവികാരം വ്രണപ്പെടുത്തിയതിന് ( violating religious sentiments) കുവൈത്തില്‍ (Kuwait) വിദേശ വനിതയ്‍ക്കെതിരെ നടപടി. ഒരു ബ്രിട്ടീഷ് വനിതയ്‍ക്കെതിരെയാണ് (British woman)  കേസെടുത്തിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്‍തെന്നും കുവൈത്തിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈത്ത്' (https://www.timeskuwait.com/) റിപ്പോര്‍ട്ട് ചെയ്യുന്നു. 

pravasam Nov 7, 2021, 8:43 PM IST

people give importance for look in matrimonial sitespeople give importance for look in matrimonial sites

മാട്രിമോണിയല്‍ സൈറ്റില്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നതെന്ത്?

അനുയോജ്യരായ ജീവിതപങ്കാളിയെ ( Life Partner ) അന്വേഷിക്കുന്നതിന് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകളെ ( Matrimonial Site ) ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഓരോരുത്തരും അവരവരുടെ താല്‍പര്യങ്ങളും അഭിരുചികളുമെല്ലാം രേഖപ്പെടുത്തുകയും അതിന് യോജിക്കുന്ന വ്യക്തികളെ അതത് സൈറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. 

Lifestyle Nov 7, 2021, 3:30 PM IST