Religious Conversion
(Search results - 17)IndiaNov 28, 2020, 7:27 PM IST
മതപരിവര്‍ത്തന നിരോധന ബില്ലിനെ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്
നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്കര്‍ഷിക്കുന്നു.
KeralaNov 19, 2020, 8:44 AM IST
''മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്'', വെളിപ്പെടുത്തലുമായി ചിത്രലേഖ-ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്
സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്.
IndiaNov 4, 2020, 3:02 PM IST
വിവാഹത്തിനായുള്ള മതപരിവര്‍ത്തനം തടയാന്‍ കര്‍ണാടക നിയമനിര്‍മാണം നടത്തും: ബിജെപി ജനറല്‍ സെക്രട്ടറി
ബിജെപി ജനറല്‍ സെക്രട്ടറി സിടി രവിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
IndiaOct 31, 2020, 1:13 PM IST
വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയില്‍ ആണ് കോടതിയുടെ നിര്‍ദ്ദേശം.
IndiaSep 19, 2020, 12:59 PM IST
മതപരിവര്‍ത്തനത്തിനായി പ്രണയവും വിവാഹവും; തടയാനുള്ള സാധ്യതകള്‍ തേടി യോഗി ആദിത്യനാഥ്
പ്രേമ ബന്ധങ്ങളുടെ പേരില്‍ സ്ത്രീകള്‍ മതം മാറുകയും പിന്നീട് പീഡനങ്ങള്‍ക്കും കൊലപ്പെടുന്നതും സമീപകാലത്ത് വര്‍ധിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. നേരത്തെ ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ കാണ്‍പൂരില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു
ExplainerMay 29, 2020, 2:26 PM IST
യുവനെ നിര്‍ബന്ധിച്ച് മതംമാറ്റിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭാര്യ സാഫ്റൂണ്‍ നിസാര്‍, വീഡിയോ
തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളായ യുവന്‍ശങ്കര്‍ രാജയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനം. ഈയടുത്താണ് അദ്ദേഹം ഇസ്ലാിലേക്ക് മതം മാറിയെന്നതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. അതിനൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയായ സാഫ്റൂണ്‍ നിസാര്‍.
IndiaMar 13, 2020, 5:23 PM IST
മതംമാറുന്നതോ മാറാതിരിക്കുന്നതോ പൗരന്റെ വ്യക്തിപരമായ സ്വതന്ത്ര്യമെന്ന് ഡല്‍ഹി ഹൈക്കോടതി
ദളിതരെ പണം നല്‍കിയും മറ്റ് രീതിയിലും സ്വാധീനിച്ച് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് അശ്വനി കുമാര്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
News hourFeb 4, 2020, 11:16 PM IST
'ലൗ ജിഹാദ് ' ആരോപണങ്ങൾ പിൻവലിക്കുമോ ? ന്യൂസ് അവർ ചർച്ച
'ലൗ ജിഹാദ് ' ആരോപണങ്ങൾ പിൻവലിക്കുമോ ? ന്യൂസ് അവർ ചർച്ച
InternationalJan 27, 2020, 9:09 AM IST
ഹിന്ദു യുവതിയെ വിവാഹ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി
ഹിന്ദു യുവതിയെ വിവാഹ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റി.
IndiaOct 28, 2019, 2:02 PM IST
2018-ല്‍ 25,000 മുംസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിഎച്ച്പി നേതാവ്
ഇരുപത്തി അയ്യായിരം മുസ്ലിംകളും ക്രിസ്ത്യാനികളും ഘര്‍വാപസിയിലൂടെ 2018 -ല്‍ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്.
KeralaSep 24, 2019, 6:15 PM IST
പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം: ലക്ഷ്യം 'ലൗ ജിഹാദെ'ന്ന് പെണ്‍കുട്ടിയുടെ അച്ഛന്
കോഴിക്കോട് കുന്ദമംഗലത്ത് പ്രണയം നടിച്ച് മയക്കുമരുന്ന് നല്കി പീഡിപ്പിച്ച ശേഷം മതപരിവര്‍ത്തനത്തിന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതി മുഹമ്മദ് ജാസിമിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
IndiaAug 10, 2019, 7:17 PM IST
മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല്; നിര്‍ണായക നീക്കത്തിന് മോദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്.
KeralaJul 13, 2019, 10:18 AM IST
ആദിവാസിക്കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുന്നതായി ദേശീയ ബാലാവകാശ കമ്മീഷന്
ആദിവാസിക്കുട്ടികളെ നിര്‍ബന്ധമായി മതം മാറ്റുന്നെന്ന പരാതികള്‍ ഗൗരവമുള്ളതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം. എന്നാല്‍ കേരളത്തില്‍ അത്തരം പരാതികളില്ലെന്നും ഉള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അതേ വേദിയില്‍ തുറന്നടിച്ചു.
crimeMay 4, 2019, 4:02 PM IST
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു, മകനെ നിര്‍ബന്ധിച്ച് സുന്നത്ത് ചെയ്യിപ്പിച്ചു; പരാതി
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നും മകനെ നിര്‍ബന്ധിച്ച് സുന്നത്ത് ചെയ്യിപ്പിച്ചെന്നും ആരോപിച്ച് യുവതി പൊലീസില്‍ പരാതി നല്കി.
Dec 16, 2017, 3:41 PM IST