Remanded
(Search results - 128)ChuttuvattomJan 25, 2021, 4:54 PM IST
108 ആബുലൻസിലെ നഴ്സിനെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ റിമാൻഡിൽ
108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
ChuttuvattomJan 23, 2021, 4:51 PM IST
കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി;ഒളിച്ചോടിയത് ഷംന കാസിമിനെ തട്ടിക്കാൻ ശ്രമിച്ച പ്രതിക്കൊപ്പം, റിമാൻഡിൽ
എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.
KeralaJan 6, 2021, 3:11 PM IST
വൈറ്റില പാലത്തില്‍ വാഹനം കയറ്റിയ കേസ്; നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു
ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
crimeDec 27, 2020, 1:31 AM IST
മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം അമ്മ മുങ്ങി; ഒളിസങ്കേതത്തില്‍ നിന്ന് പൊക്കി പൊലീസ്
വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
KeralaDec 21, 2020, 4:27 PM IST
യുവനടിയെ അപമാനിച്ച കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
പ്രതികൾ പിടിയിലായതിന് പിന്നാലെ കുടുംബാഗങ്ങളെ ഓര്‍ത്ത് ഇരുവർക്കും മാപ്പ് നൽകിയതായി നടി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ നടി മാപ്പ് നൽകിയത് കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
crimeDec 20, 2020, 12:01 AM IST
മറൈൻ ഡ്രൈവിൽ കൊല്ലം സ്വദേശിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു
മറൈൻ ഡ്രൈവിൽ കൊല്ലം സ്വദേശിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.
KeralaDec 19, 2020, 8:50 PM IST
ശിവദാസൻ കൊലപാതകക്കേസ്: തെളിവെടുപ്പ് നടത്തി, പ്രതി രാജേഷ് റിമാന്റിൽ
മറൈൻ ഡ്രൈവിലെ അബ്ദുൽ കലാമിന്റെ പ്രതിമയ്ക്ക് മുന്നിൽ ദിവസവും പൂക്കൾ അര്‍പ്പിച്ചിരുന്ന ശിവദാസനെ ഇക്കഴിഞ്ഞ 16 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
KeralaNov 24, 2020, 11:28 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപ് കുമാർ റിമാൻഡിൽ
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
KeralaNov 20, 2020, 3:27 PM IST
പാലാരിവട്ടം പാലം അഴിമതി: ബിവി നാഗേഷ് റിമാൻഡിൽ, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
കേസിലെ 13-ാം പ്രതിയായ ബിവി നാഗേഷിനെ ഇന്നലെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
KeralaNov 18, 2020, 6:39 PM IST
ഇബ്രാഹിംകുഞ്ഞ് റിമാൻഡിൽ, ആശുപത്രി മാറ്റില്ല, ജഡ്ജി നേരിട്ടെത്തി കണ്ടു
ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഇതനുസരിച്ച് തുടർനടപടികൾക്കായാണ് ആശുപത്രിയിലെത്തിയത്.
ChuttuvattomNov 13, 2020, 5:06 PM IST
എലിയാറ മല സംരക്ഷണ സമിതി നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാന്റില്‍
കൂടുതൽ ജില്ലാ നേതാക്കൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. മുഖ്യആസൂത്രകനായ ഹനീഫയെ കൂടാതെ ആസൂത്രണത്തിൽ പങ്കുവഹിച്ച അന്നത്തെ ഡിവിഷൻ സിക്രട്ടറി വിദേശത്തേക്ക് കടന്നുകളഞ്ഞതായാണ് പോലീസിന് ലഭിച്ച വിവരം.
KeralaNov 13, 2020, 6:06 AM IST
ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍
കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച പെറ്റീഷൻ കോടതി തള്ളി. ഇത് സാധ്യമല്ലെന്നും കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി.
KeralaNov 11, 2020, 5:15 PM IST
ബിനീഷ് കോടിയേരി റിമാൻഡിൽ, പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും; ജാമ്യാപേക്ഷ 18 ന് പരിഗണിക്കും
ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
KeralaNov 11, 2020, 5:11 PM IST
ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും.
KeralaNov 7, 2020, 7:51 PM IST
എം സി കമറുദ്ദീന് റിമാന്‍ഡില്‍; കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും
എംഎല്‍എയുടെ ജാമ്യ ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡി അപേക്ഷ നിലവിൽ നൽകിയിട്ടില്ല.