Asianet News MalayalamAsianet News Malayalam
733 results for "

Remove

"
Abide with Me has colonial past says govt sources on the song removed from the republic ceremonyAbide with Me has colonial past says govt sources on the song removed from the republic ceremony

Abide with Me: റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതെന്തിന്? കേന്ദ്രത്തിന്റെ മറുപടി

അബൈഡ് വിത്ത് മി എന്ന ഗാനം വളരെ കുറച്ച് പേർക്ക് മാത്രമാണ് മനസ്സിലാക്കാനാവുക, എന്നാൽ ലതാ മങ്കേഷ്കറുടെ സ്വരത്തിൽ പുറത്തിറങ്ങിയ ഐ മേരേ വതൻ കെ ലോഗോൻ ഗാനത്തിന് കൂടുതൽ അർത്ഥതലങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. 

India Jan 23, 2022, 1:45 PM IST

Doctor removed scissors from Bangladeshi woman's StomachDoctor removed scissors from Bangladeshi woman's Stomach

Scissors Removed : വയറുവേദന മൂത്ത് എക്സ്റേ എടുത്തപ്പോള്‍ വയറ്റിലതാ ഒരു കത്രിക!

'ഉമ്മായ്ക്ക് എപ്പോഴും വയറുവേദനയായിരുന്നു. പരിശോധിച്ച ഡോക്ടര്‍മാരെല്ലാം അതു സാരമില്ല എന്നു പറയും. മരുന്നുകള്‍ നല്‍കും. പക്ഷേ, വേദനയ്ക്ക് കുറവുണ്ടായിരുന്നില്ല. നാലു വര്‍ഷമായി വയറുവേദന കൂടി.

Web Specials Jan 18, 2022, 5:58 PM IST

K Rail Madayipara marking stones removed againK Rail Madayipara marking stones removed again

K Rail : മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി; എട്ട് കല്ല് മാറ്റി റീത്ത് വച്ചു

അഞ്ഞൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ സമ്പത്തായ മാടായിപ്പാറ തുരന്ന് കെ റെയിൽ നിർമ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. 

Kerala Jan 14, 2022, 8:34 AM IST

Disciplinary action again in  MSF State General Secretary Latheef Thuraiyur has been removed from his postDisciplinary action again in  MSF State General Secretary Latheef Thuraiyur has been removed from his post

MSF : എംഎസ്എഫില്‍ വീണ്ടും അച്ചടക്ക നടപടി: സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി

എം കെ മുനീറിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്‍റെ ​അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂർ.
 

Kerala Jan 13, 2022, 7:14 AM IST

statue represented KPAC for years removed for expansion of national highwaystatue represented KPAC for years removed for expansion of national highway

National Highway Development : ദേശീയപാതാ വികസനം; കെപിഎസിയുടെ മുഖമുദ്ര ഇനി ഓർമയിൽ

ദേശീയപാത വികസനത്തിന് കെപിഎസിയുടെ 30 സെന്റിൽ 10 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. പ്രധാന കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഭാഗം പൊളിച്ചുമാറ്റും.

Chuttuvattom Jan 12, 2022, 4:44 PM IST

Punjab Government removed Police ChiefPunjab Government removed Police Chief

New DGP For Punjab : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച, പൊലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ

അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ പഞ്ചാബ് സർക്കാർ കേസെടുത്തത് ദുർബല വകുപ്പുകൾ ഉൾപ്പെടുത്തിയാണെന്ന വിവരം പുറത്തു വന്നു. 

India Jan 8, 2022, 6:21 PM IST

Pinarayi Vijayan announced that the Silver Line project will be implemented even if the survey stones are removedPinarayi Vijayan announced that the Silver Line project will be implemented even if the survey stones are removed

Silver Line : 'കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടപ്പാക്കും'; സില്‍വര്‍ലൈനില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

സർവ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്. എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

Kerala Jan 5, 2022, 6:02 PM IST

Fired vehicles in Pakramthalam churam not removed yetFired vehicles in Pakramthalam churam not removed yet

പക്രംതളം ചുരത്തിന് മുകളില്‍വച്ച് കത്തിനശിച്ച വാഹനങ്ങൾ ഇതുവരെ മാറ്റിയില്ലെന്ന് പരാതി

തൊട്ടിൽപാലം - വയനാട് ചുരം റോഡിൽ ഓട്ടത്തിനിടയിൽ ഡിസംബര്‍ 24നാണ് ടെമ്പോ ട്രാവലറിൽ തീപിടിത്തം ഉണ്ടായത്. 

Chuttuvattom Jan 3, 2022, 12:35 AM IST

Mercedes Benz removes social media ad after backlash in ChinaMercedes Benz removes social media ad after backlash in China

Mercedes Benz : മോഡലിന്‍റെ കണ്ണില്‍ കുരുങ്ങി പുലിവാലുപിടിച്ച് ചൈനയിലെ മെഴ്‌സിഡസ് ബെന്‍സ്!

പരസ്യ വീഡിയോയിലെ വനിതാ മോഡലുകളില്‍ ഒരാള്‍ ഐലൈനർ ഉപയോഗിച്ച് കണ്ണുകൾ ചരിഞ്ഞതായി തോന്നിപ്പിച്ചതായിരുന്നു വിവാദത്തിനും ചർച്ചകള്‍ക്കും തുടക്കമിട്ടത്. 
 

auto blog Dec 31, 2021, 10:52 AM IST

Bracelet stuck in six year old boys bowelsBracelet stuck in six year old boys bowels

Bracelet stuck in bowels : ശക്തമായ വയറുവേദന; ആറു വയസ്സുകാരന്റെ കുടലില്‍ കണ്ടെത്തിയത് ബ്രേസ്‍‍ലെറ്റ്

സൗദി അറേബ്യയില്‍(Saudi Arabia) ആറു വയസ്സുകാരന്റെ വയറ്റില്‍ നിന്ന് ബ്രേസ്ലെറ്റ്(Bracelet) നീക്കം ചെയ്തു. കുട്ടി ഇത് അറിയാതെ വിഴുങ്ങുകയായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ജിദ്ദയിലെ റെഡ് സീ സിറ്റിയിലെ കിങ് അബ്ദുല്ലസീസ് ഹോസ്പിറ്റലില്‍ എത്തിച്ചത്. എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് കുടലില്‍ (bowels)ബ്രേസ്ലെറ്റ് കണ്ടെത്തിയത്. 

pravasam Dec 29, 2021, 10:59 PM IST

Two more Tiananmen Massacre monuments  removed in in Hong KongTwo more Tiananmen Massacre monuments  removed in in Hong Kong

Tiananmen Square: ചൈന കണ്ണുരുട്ടി, പ്രതിഷേധ സ്മാരകങ്ങള്‍ വീണ്ടും തച്ചുടച്ച് ഹോങ്കോംഗ്

 ഹോങ്കോങ് സര്‍വകലാശാലയില്‍ (University of Hong Kong) സ്ഥാപിച്ച വിഖ്യാത ശില്‍പ്പം വ്യാഴാഴ്ച നീക്കം ചെയ്തതിനു പിന്നാലെ, സമാനമായ കൂടുതല്‍ സ്മാരകങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ്ണ ആധിപത്യത്തിലേക്ക് നീങ്ങുന്ന ഹോങ്കോംഗില്‍ ചൈനയെ അലോസരപ്പെടുത്തുന്ന വസ്തുക്കളെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍. 
 

Web Specials Dec 24, 2021, 4:28 PM IST

Doctors removed 160 stones kidney young manDoctors removed 160 stones kidney young man

Stones Removed from patient’s kidney : യുവാവിന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 160 കല്ലുകള്‍

വയറ്റിൽ വേദനയോ മൂത്രത്തിൽ നിറവ്യത്യാസമോ കണ്ടാൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും ഡോ.രാജ്വീർ സിംഗ് പറ‍ഞ്ഞു. 
 

Health Dec 23, 2021, 2:35 PM IST

Tiananmen Square statue removed from University of Hong KongTiananmen Square statue removed from University of Hong Kong

Tiananmen Square statue : ഹോങ്കോങ് സർവകലാശാലയിലിനി ടിയാനൻമെൻ സ്‌ക്വയർ ശിൽപമില്ല, മാറ്റിയത് രാത്രിയിൽ രഹസ്യമായി

ശിൽപം നീക്കം ചെയ്തത് 'ശരിക്കും ക്രൂരമാണ്' എന്ന് ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്ന ഡാനിഷ് ശിൽപി പറഞ്ഞു. 'ഇത് 89 -ൽ ബെയ്‍ജിംഗിൽ മരിച്ചവരെ കുറിച്ചുള്ള ഒരു ശിൽപമാണ്. അതിനാൽ നിങ്ങൾ ഇത് നശിപ്പിക്കുമ്പോൾ, അത് ഒരു ശ്മശാനത്തിൽ പോയി എല്ലാ ശവക്കുഴികളും നശിപ്പിക്കുന്നതിന് തുല്യമാണ്' എന്നും ശിൽപിയായ ജെൻസ് ഗാൽഷിയോറ്റ് പറഞ്ഞു. 

Web Specials Dec 23, 2021, 10:33 AM IST

Christmas tree removed from a mall in kuwait after objections that it contradicts Sharia and traditionsChristmas tree removed from a mall in kuwait after objections that it contradicts Sharia and traditions

Gulf News : ശരീഅത്തിനും സംസ്‍കാരത്തിനും വിരുദ്ധമെന്ന് പരാതി; കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്‍മസ് ട്രീ നീക്കി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് (Avenues) മാളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ക്രിസ്‍മസ് ‍ട്രീ നീക്കം ചെയ്‍തു (removed a big Christmas tree ). ഇസ്ലാമിക ശരീഅത്തിനും (Islamic Sharia) കുവൈത്തിന്റെ സംസ്‍കാരത്തിനും (Kuwaiti tradition) യോജിച്ചതല്ലെന്ന് നിരവധി സ്വദേശികള്‍ പരാതിപ്പെട്ടതോടെയാണ് ക്രിസ്‍മസ്  ട്രീ നീക്കം ചെയ്‍തതെന്ന് കുവൈത്തി മാധ്യമമായ അല്‍ മജ്‍ലിസ് (Al Majlis) റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Dec 20, 2021, 6:17 PM IST

Thailand plans to remove the marijuana flowers and buds from banned narcotics listThailand plans to remove the marijuana flowers and buds from banned narcotics list

Thailand marijuana : കഞ്ചാവുചെടി പൂര്‍ണമായും ഉപയോഗിക്കാം, നിയമാനുമതി നല്‍കാന്‍ തായ്‍ലാന്‍ഡ്

2018 -ൽ വൈദ്യശാസ്ത്ര ഉപയോഗത്തിനും ഗവേഷണത്തിനുമായി കഞ്ചാവ് നിയമവിധേയമാക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലന്‍ഡ് മാറി. 

Web Specials Dec 20, 2021, 12:29 PM IST