Remove A Search
(Search results - 1)What's NewJan 29, 2020, 10:31 PM IST
ഫേസ്ബുക്കിലും ഹിസ്റ്ററി ഡിലീറ്റ് ഓപ്ഷന് വന്നു, അത് ഉപയോഗിക്കേണ്ടത് ഇങ്ങനെ
നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ ഫീഡില്‍ പരസ്യങ്ങള്‍ ലഭിക്കുന്നത് അനിഷ്ടമുണ്ടാക്കുന്നുണ്ടോ? ശല്യപ്പെടുത്തുന്നവ മാത്രമല്ല, എല്ലാ അനാവശ്യ പരസ്യങ്ങള്‍ക്കുമെതിരേ ഫേസ്ബുക്ക് ഇപ്പോള്‍ ഒരു ശക്തമായ പരിഹാരം കൊണ്ടു വന്നിരിക്കുന്നു