Remuneration Issue
(Search results - 3)IndiaOct 23, 2020, 11:15 AM IST
തമിഴ് സിനിമാ പ്രതിഫല വിഷയം; നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചയ്ക്കില്ലെന്ന് തമിഴ്നാട് സർക്കാർ
താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
KeralaJun 17, 2020, 1:00 PM IST
പ്രതിഫലം കുറയ്ക്കൽ: മോഹൻലാൽ എത്തിയ ശേഷം ചർച്ചയെന്ന് അമ്മ നേതൃത്വം, നിർമ്മാതാക്കൾക്ക് അതൃപ്തി
മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ ചർച്ച നടക്കൂവെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം
KeralaJun 7, 2020, 5:07 PM IST
താരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നുവെന്ന പ്രതീതി നിർമ്മാതാക്കൾ സൃഷ്ടിച്ചതായി അമ്മ
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ താരങ്ങൾ അടക്കമുള്ളവർ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം പൊതുചർച്ചയാക്കി മാറ്റിയതിൽ വിമർശനമറിയിച്ച് അമ്മ. ഇക്കാര്യം നിർമ്മാതാക്കളുടെ സംഘടനക്ക് നേരിട്ട് അറിയിക്കാമായിരുന്നുവെന്നും അമ്മ പറഞ്ഞു.