Asianet News MalayalamAsianet News Malayalam
21 results for "

Renault Kiger

"
Renault Kiger Get Best Mileage In SegmentRenault Kiger Get Best Mileage In Segment

മികച്ച മൈലേജുമായി റെനോ കിഗർ

കിഗർ ARAI ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ അനുസരിച്ച് 20.5 കി.മീ/ലിറ്ററിന്റെ ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതായി ഓവര്‍ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Oct 23, 2021, 5:21 PM IST

Made In India Kiger Goes On Sale In South AfricaMade In India Kiger Goes On Sale In South Africa

കിഗര്‍ ദക്ഷിണാഫ്രിക്കയിലേക്ക്

ചെന്നൈ തുറമുഖത്ത് നിന്ന് 760 കൈഗര്‍ എസ്‌യുവികളുടെ ആദ്യ ബാച്ചാണ് കമ്പനി കയറ്റി അയച്ചതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Sep 13, 2021, 6:17 PM IST

Renault presents Kiger SUV to Olympic medalist wrestlersRenault presents Kiger SUV to Olympic medalist wrestlers

ഒളിമ്പിക്സിൽ മെഡൽ നേടിയ ഗുസ്‍തി താരങ്ങള്‍ക്ക് കിഗര്‍ സമ്മാനിച്ച് റെനോ

2021 ഫെബ്രുവരി അവസാനവാരമാണ് കിഗര്‍ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കിഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 

auto blog Aug 28, 2021, 1:06 PM IST

Renault starts exports of Kiger to South Africa from IndiaRenault starts exports of Kiger to South Africa from India

ഇന്ത്യന്‍ നിര്‍മ്മിത റെനോ പടക്കുതിര ആഫ്രിക്കയിലേക്കും

ആദ്യ ബാച്ച് ദക്ഷിണ ആഫ്രിക്കയിലേക്കാണു റെനോ ഇന്ത്യ കയറ്റി അയച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Aug 6, 2021, 9:55 PM IST

Renault India commences exports of Kiger to NepalRenault India commences exports of Kiger to Nepal

ഇന്ത്യന്‍ നിര്‍മ്മിത റെനോ പടക്കുതിര നേപ്പാളിലേക്കും

റെനോയുടെ നേപ്പാളിലെ ഡീലര്‍മാരായ അഡ്വാന്‍സ്‍ഡ് ഓട്ടോമൊബീല്‍സ് വഴിയായിരിക്കും ആ രാജ്യത്തെ വില്‍പ്പന എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Jul 17, 2021, 9:49 AM IST

Renault Kiger customized by dealer with beige interiorsRenault Kiger customized by dealer with beige interiors

ബീജ് അകത്തളവുമായി ഒരു റെനോ കിഗര്‍

ചുരുങ്ങിയ കാലയളവിനുള്ളിൽ വാഹന പ്രേമികളുടെ മനം കവർന്ന വാഹനമായ കിഗറിന് അകത്തളം പുതിയ രൂപത്തില്‍ ഒരുക്കിയിരിക്കുകാണ് ഇപ്പോല്‍ ഒരു ഡീലര്‍. 

auto blog May 24, 2021, 6:08 PM IST

Renault Kiger Price HikedRenault Kiger Price Hiked

കിഗറിന്‍റെ വില കൂട്ടി റെനോ

കിഗറിന്റെ വില റെനോ ഇന്ത്യ വർദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍

auto blog May 5, 2021, 4:02 PM IST

1100 Renault Kiger Delivered On the 1st Day of Sales1100 Renault Kiger Delivered On the 1st Day of Sales

ആദ്യ ദിവസംതന്നെ വിറ്റത് ആയിരക്കണക്കിനു കാറുകള്‍; അമ്പരന്ന് കമ്പനി!

ഏറ്റവും വിലക്കുറവുള്ള മോഡലെന്ന പേരോടെ അടുത്തിടെ വിപണിയിലെത്തിയ വാഹനത്തിന് മികച്ച പ്രതികരണം

auto blog Mar 6, 2021, 8:40 AM IST

Renault Kiger launched at Rs 5.45 lakhRenault Kiger launched at Rs 5.45 lakh

എതിരാളികളെ മുട്ടുകുത്തിച്ച് റെനോ, കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

ഇതോടെ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള സബ് കോംപാക്ട് എസ്‍യുവിയായി തീര്‍ന്നിരിക്കുകയാണ് കിഗര്‍.

auto blog Feb 17, 2021, 10:43 AM IST

Renault Kiger Mass Production StartsRenault Kiger Mass Production Starts

തുടങ്ങിയത് കിഗറിന്‍റെ മാസ് പ്രൊഡക്ഷന്‍, ആശങ്കയില്‍ എതിരാളികള്‍

കിഗറിന്‍റെ മാസ് പ്രൊഡക്ഷന്‍ റെനോയുടെ ചെന്നൈയിലെ പ്ലാന്റില്‍ തുടങ്ങിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Feb 10, 2021, 1:11 PM IST

Renault Kiger Unofficial Booking StartedRenault Kiger Unofficial Booking Started

കിഗറിന്‍റെ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങി

കിഗർ കോംപാക്ട് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് റെനോ ആരംഭിച്ചതായി കാര്‍ ദേഖോ റിപ്പോർട്ട് ചെയ്യുന്നു.

auto blog Feb 4, 2021, 10:38 AM IST

Renault Kiger makes world debutRenault Kiger makes world debut

റെനോ കിഗര്‍ എത്തി

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി കിഗറിനെ വിപണിയിൽ അവതരിപ്പിച്ചു. 

Four wheels Jan 30, 2021, 10:49 PM IST

Renault Kiger to be revealed on 2021 January 28Renault Kiger to be revealed on 2021 January 28

റെനോയുടെ പടക്കുതിര എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

കിഗറിന്റെ അവതരണം ഈ മാസം 28-ന് നടക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Jan 9, 2021, 7:46 PM IST

Renault Kiger launch follow upRenault Kiger launch follow up

മോഹവില, പുത്തന്‍ വാഹനവുമായി ഗ്രാമങ്ങളിലേക്കിറങ്ങാന്‍ റെനോ!

പുതിയ മോഡലുമായി ഗ്രാമീണ വിപണിയില്‍ ഇറങ്ങാനാണ് റെനോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമീണ വിപണികളില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റെനോ ഇന്ത്യ പറയുന്നു.  

auto blog Dec 25, 2020, 11:04 PM IST

Renault Kiger Production Spec Will ArriveRenault Kiger Production Spec Will Arrive

റെനോ കിഗര്‍ പ്രൊഡക്ഷന്‍ പതിപ്പ് 2021 ആദ്യമെത്തും

വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ പതിപ്പ് 2021 ആദ്യം അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്

auto blog Dec 12, 2020, 2:36 PM IST