Renault Kiger Launch
(Search results - 7)auto blogJan 9, 2021, 7:46 PM IST
റെനോയുടെ പടക്കുതിര എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം
കിഗറിന്റെ അവതരണം ഈ മാസം 28-ന് നടക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു
auto blogDec 25, 2020, 11:04 PM IST
മോഹവില, പുത്തന്‍ വാഹനവുമായി ഗ്രാമങ്ങളിലേക്കിറങ്ങാന്‍ റെനോ!
പുതിയ മോഡലുമായി ഗ്രാമീണ വിപണിയില്‍ ഇറങ്ങാനാണ് റെനോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമീണ വിപണികളില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റെനോ ഇന്ത്യ പറയുന്നു.
auto blogDec 12, 2020, 2:36 PM IST
റെനോ കിഗര്‍ പ്രൊഡക്ഷന്‍ പതിപ്പ് 2021 ആദ്യമെത്തും
വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2021 ആദ്യം അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്
auto blogNov 18, 2020, 12:02 PM IST
റെനോ കിഗര്‍ ഉടനെത്തും
വാഹനത്തിന്റെ ഒരു കൺസെപ്റ്റ് പതിപ്പ് അടുത്ത വർഷം ആദ്യം പുറത്തിറക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
auto blogOct 1, 2020, 4:46 PM IST
റെനോയുടെ പുതിയ പടക്കുതിരയുടെ വരവ് ഇനിയും വൈകും
വാഹനം 2020 ഒക്ടോബറോടെ വിപണിയില്‍ അരങ്ങേറുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ഉത്സവ സീസണില്‍ വാഹനം എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
auto blogJan 17, 2020, 3:53 PM IST
റെനോയുടെ പടക്കുതിര നിരത്തിലേക്ക്
റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവി ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയില്‍ ആഗോള അരങ്ങേറ്റം നടത്തും.
auto blogJan 3, 2020, 11:24 AM IST
അമേരിക്കന്‍ പടക്കുതിരയുമായി ഇന്ത്യ കീഴടക്കാന്‍ ഫ്രഞ്ച് വണ്ടിക്കമ്പനി!
അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ