Renukacharya
(Search results - 2)IndiaJan 23, 2020, 1:25 PM IST
'ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ മുസ്ലീങ്ങൾക്ക് വികസന പദ്ധതികളൊന്നുമുണ്ടാകില്ല'; വീണ്ടും വിദ്വേഷ പ്രസ്താവനയുമായി രേണുകാചാര്യ
''മുസ്ലീങ്ങൾക്ക് ഞാൻ താക്കീത് നൽകുന്നു. ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ വികസന പ്രവർത്തന പദ്ധതികൾ ഞാൻ ഏറ്റെടുക്കുകയില്ല.'' രേണുകാചാര്യ പറഞ്ഞു.
IndiaJan 21, 2020, 4:50 PM IST
മുസ്ലീം വിഭാഗത്തിനെതിരെ വിദ്വേഷപ്രസംഗവുമായി ബിജെപി എംഎൽഎ രേണുകാചാര്യ
പള്ളികളിലിരുന്ന് പ്രാർത്ഥിക്കുന്നതിന് പകരം ആയുധങ്ങൾ ശേഖരിക്കുകയാണ് ചില മുസ്ലീംകൾ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.