Asianet News MalayalamAsianet News Malayalam
343 results for "

Reopen

"
new Coronavirus variant rocking markets across the worldnew Coronavirus variant rocking markets across the world

Coronavirus variant : ആഗോള വിപണിയെ വിറപ്പിച്ച് പുതിയ കൊവിഡ് വകഭേദം, ലോകരാജ്യങ്ങൾ വീണ്ടും സമ്മർദ്ദത്തിലേക്ക്?

ദക്ഷിണാഫ്രിക്കയിൽ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത് ഏഷ്യൻ വിപണിയിൽ ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിടാൻ കാരണമായി

Market Nov 26, 2021, 3:20 PM IST

8th standard school classes will start on monday onwards8th standard school classes will start on monday onwards

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന്

കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കി ക്ലാസുകൾ അന്ന് തുടങ്ങിയിരുന്നു
 

Kerala Nov 5, 2021, 11:40 AM IST

Al Naseem Public Park in muscat will open tomorrowAl Naseem Public Park in muscat will open tomorrow

മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് നാളെ മുതല്‍ തുറക്കും

'അല്‍-നസീം പാര്‍ക്ക്' (Al-Naseem Public Park)പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ  (2021 നവംബര്‍ 5) വെള്ളിയാഴ്ച മുതല്‍, അടച്ചിട്ടിരുന്ന  'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Nov 4, 2021, 4:10 PM IST

schools reopen 22 states teachers vaccinatedschools reopen 22 states teachers vaccinated

22 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; 92 ശതമാനം അധ്യാപകരുടെ വാക്സിനേഷൻ പൂർണ്ണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

 ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് അവലോകന യോ​ഗം വിളിച്ചു ചേർത്തിരുന്നു. 

Career Nov 4, 2021, 1:32 PM IST

kerala government to avoid entertainment tax on movie ticket more reviving measures for theatreskerala government to avoid entertainment tax on movie ticket more reviving measures for theatres

തിയറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും പ്രവേശിക്കാം

എന്നാല്‍ 50 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം അതേപടി തുടരും

Movie News Nov 3, 2021, 7:30 PM IST

teacher who wore dhoti and shirt to school on reopening day in palakkadteacher who wore dhoti and shirt to school on reopening day in palakkad

School Reopen | മുണ്ടും ഷര്‍ട്ടും വേഷം; പ്രവേശനോത്സവത്തിലെ താരമായ അധ്യാപികയ്ക്കും പറയാനുണ്ട്

നീല ഡിസൈനുള്ള ഷര്‍ട്ടും മുണ്ടും ഒപ്പം പറ്റേ വെട്ടിയ മുടിയുമായാണ് ലിസ ടീച്ചര്‍ സ്കൂളിലെത്തിയത്. രണ്ട് മാസം മുന്‍പാണ് ലിസ ടീച്ചര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി മുഴുവന്‍ മുടിയും ദാനം ചെയ്തത്. മുണ്ട് എന്ന് പറയുന്നത് പുരുഷന്മാരുടെ വസ്ത്രം മാത്രമല്ല. ഇപ്പോഴും തൊഴിലാളി സ്ത്രീകള്‍ മുണ്ട് ഉപയോഗിക്കുന്നുണ്ട്. അല്ലാതെ വളരെ പ്ലാന്‍ ചെയ്ത് വിലകുറഞ്ഞ രീതിയിലുള്ള പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല മുണ്ടുടുക്കാനുള്ള തീരുമാനമെന്നും ലിസ ടീച്ചര്‍

Chuttuvattom Nov 2, 2021, 10:26 AM IST

A return to happy days of togetherness quads back to school after covid break alappuzhaA return to happy days of togetherness quads back to school after covid break alappuzha

നാൽവർ സംഘമെത്തി താരപരിവേഷമില്ലാതെ

മനസ്സുപോലെ ഒരു ബഞ്ചിരിക്കാനാണ് നാല് പേരും മോഹിച്ചതെങ്കിലും നിയമ പ്രകാരം സാമൂഹിക അകലം പാലിച്ചാണ് നാൽവർസംഘത്തിന്റെ ക്ലാസ് മുറിയിലെ  ഇരിപ്പിടം. 

Chuttuvattom Nov 1, 2021, 10:03 PM IST

thrissur collector haritha v kumar singing in school reopen programmethrissur collector haritha v kumar singing in school reopen programme
Video Icon

'നന്മയാകുന്ന കാന്തി കാണുവാന്‍..'; പ്രവേശനോത്സവത്തില്‍ അമ്പരപ്പിച്ച് തൃശൂര്‍ കളക്ടറിന്റെ പാട്ട്

'കുട്ടികള്‍ക്കായി നാലുവരി..', തൃശൂര്‍ ജില്ലാതല പ്രവേശനോത്സവത്തില്‍ അമ്പരപ്പിച്ച് കളക്ടര്‍ ഹരിത വി കുമാറിന്റെ പാട്ട്.
 

Kerala Nov 1, 2021, 7:02 PM IST

schools and colleges are reopen at delhischools and colleges are reopen at delhi

ദില്ലിയില്‍ സ്കൂളുകള്‍ തുറന്നു; വാക്സിനെടുക്കാത്ത അധ്യാപകരെയും ജീവനക്കാരെയും സ്കൂളിൽ വരാൻ അനുവദിക്കില്ല

നവംബർ 1 മുതൽ ദില്ലിയിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ ക്ലാസുകളും ആരംഭിക്കാൻ അനുവദിക്കും. അതേസമം തന്നെ ഓഫ്‌ലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ തുടരും

Career Nov 1, 2021, 5:00 PM IST

covid 19 Kerala school open at november first 2021covid 19 Kerala school open at november first 2021

കാലം മാറി; മാസ്കിട്ട് അകലം പാലിച്ച് നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നു


മാസ്കിട്ട് അകലം പാലിച്ച് വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് ഇന്ന് സ്കൂളുകളിലെത്തിയത്. പലരും ആദ്യമായിട്ടാണ് സ്കൂളിലേക്ക് വരുന്നത് തന്നെ. കൂടുതല്‍ കുട്ടികളില്ലാത്തതിനാല്‍ ആവേശത്തിന് അല്‍പം മങ്ങലുണ്ടെങ്കിലും സ്കൂളുകളെല്ലാം കുട്ടികള്‍ക്കായി അലങ്കരിച്ച് കാത്തിരുന്നു. കൊവിഡിനെ (Covid 19) തുടര്‍ന്നുണ്ടായ ലോകഡൌണും (Lockdown) നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ (student) ഇന്ന് സ്കൂളുകളിലെത്തിയത്. എല്ലാം സ്കൂളുകളിലും രാവിലെ തന്നെ പ്രവേശനോത്സവം നടന്നു. ഒരു പക്ഷേ ആദ്യമായിട്ടാകും കേരളത്തില്‍ നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം നടന്നത്. കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി. 

Kerala Nov 1, 2021, 4:12 PM IST

Dubai International Airport to reopen concourse A in two weeksDubai International Airport to reopen concourse A in two weeks

ദുബൈ വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം (Dubai International Airports) അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് (covid outbreak) ശേഷം ഇതാദ്യമായാണ് ദുബൈ വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യുഎഇയ സ്വീകരിച്ച ഫലപ്രദമായ കൊവിഡ് പ്രതിരോധ നടപടികള്‍ കാരണം ഇപ്പോള്‍ പ്രതിദിന രോഗബാധ നൂറില്‍ താഴെയാണ്.

pravasam Nov 1, 2021, 4:00 PM IST

School Reopening in kerala education minister v sivankutty inaugurated praveshanolsavamSchool Reopening in kerala education minister v sivankutty inaugurated praveshanolsavam

20 മാസത്തെ അടച്ചുപൂട്ടലിന് ശേഷം സ്കൂളുകൾ ഉണര്‍ന്നു; കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി

കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ സന്നാഹമുണ്ടെന്നും മന്ത്രി.

Kerala Nov 1, 2021, 9:57 AM IST

kerala school reopening today  safety precautions in schoolkerala school reopening today  safety precautions in school

'മാസ്കിട്ട് ജാഗ്രതയോടെ', ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കൽ; പത്ത് ലക്ഷത്തിലേറെ വിദ്യാർത്ഥികളെത്തും

കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Kerala Nov 1, 2021, 6:48 AM IST

Education minister V Sivankutty about School reopening in keralaEducation minister V Sivankutty about School reopening in kerala

'ആശങ്ക വേണ്ട, എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്'; ധൈര്യമായി കുട്ടികളെ സ്കൂളിൽ വിടാമെന്ന് വിദ്യാഭ്യാസ മന്ത്രി

ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം.

Kerala Oct 31, 2021, 12:08 PM IST